കഥകള്‍

ഉമൈബാ ..

കടപ്പറത്തെ സൂറയ്ത്താന്റെ പൊരക്ക് പോയിറ്റ് പറയണം നാളെ വെരുമ്പോ നൂറു മുട്ടന്റെ മാലേം അയിമ്പത് കല്ലുമ്മക്കായി പൊരിച്ചതും കൊണ്ടരാന്‍ . കവുങ്ങില്‍ കെട്ടിയ ഊഞ്ഞാലില്‍ നീട്ടി വലിച്ചു ആടുമ്പോളാണ് മൂത്തുമ്മാന്റെ ആവശ്യം . കടപ്പുറത്ത് പോകാന്‍ ഉമൈബാക് വല്യ ഇഷ്ടമാണ് ….

തുടർന്ന് വായിക്കുക

അര്‍വയെ തേടിയ ജനാലകള്‍

ബസ് ഇസ്രയേല്‍ ബോര്‍ഡറിലെത്തിയിരിക്കുന്നു..പെട്ടികളെല്ലാം എല്ലാവരും ധൃതിയില്‍ ഇറക്കുകയാണ്.ജോര്‍ദ്ദാനില്‍ നിന്ന് വന്ന ബസ് ഇനി തിരിച്ചുപോവുന്നു..ഇവിടെ നിന്ന് പുതിയ ബസില്‍.. ‘മേം..ഇക്കൂട്ടത്തില്‍ എല്ലാരും സന്തോഷത്തിലാണല്ലോ..മേം മാത്രമെന്തേ വേറിട്ട ഒരു ലോകത്ത്..ഹസ് ആള്‍ വളരെ ലവബ്ള്‍ ആയിട്ടും..’ ഗൈഡാണ്..ഇംഗ്‌ളീഷും അറബിയും കലര്‍ന്ന സിസോയുടെ സംസാരം…

തുടർന്ന് വായിക്കുക

മൈമൂന.

ഉമ്മച്ചി മക്കളുടെ തീട്ടം കോരാനുപയോഗിക്കുന്ന പെരീന്റെലയുടെ മിനുസം കയ്യില്‍ വന്ന് ഉമ്മ വച്ചപോലെ മൈമൂനയ്ക്ക് തോന്നി. തന്റെ കൈയ്യിലെ പോറലേറ്റ് പെരീന്റെല കീറിപ്പോവുമെന്ന് കരുതി അറിയാതെ തന്നെ അവള്‍ കൈ വലിച്ചു. കയലക്കുണ്ടന്റെ അറ്റത്തെ പുറ്റ്മണ്ണ് അടിഞ്ഞുകൂടി കുറ്റിക്കാടായ സ്ഥലത്തൊക്കെ പെരീന്റെ…

തുടർന്ന് വായിക്കുക

കുറ്റൂശ

ബഷീർ മുളിവയൽ…………………………………………………………………… ഫ്ളാറ്റിന്റെ ടൈല് പാകിയ മുറ്റത്ത് ഈന്തപ്പനയുടെയുടെയും ലില്ലി ചെടിയുടെയും ഇടയിൽ  മഞ്ഞയും, വെള്ളയും പൂക്കളുള്ള വോഗൺവില്ല കൊണ്ട് കുട ചൂടിയ ഒരു മര ബെഞ്ചുണ്ട്  , അനന്തതയിലേക്ക് കണ്ണു പായിച്ച് ആ ബെഞ്ചിൽ ഇരിക്കുകയാണ് ഫർസാൻ  , ”…

തുടർന്ന് വായിക്കുക

Page 1 of 1

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar