ക്ഷണിക്കാന്‍… വിട്ടു പോയതിന്റെ പരാതിയായിരുന്നു അവര്‍ക്കെന്നും. ഞാനന്ന് ആരെയും വിളിച്ചില്ല, ക്ഷണിക്കാതെ തന്നെ അവരോടിയെത്തിയിരുന്നു, എന്റെ വീട്ടിലേക്ക്… അന്നെത്തെ ദിവസം ആരെയും സ്വീകരിക്കാനായ് ഞാന്‍ വരാന്തയിലും നിന്നില്ല., സല്‍ക്കരിച്ചില്ല. ആരോടും മിണ്ടിയതുമില്ല, അവരതിന് പരാതിയും പറഞ്ഞില്ല. ആരോചേര്‍ന്ന അന്നെന്നെ പുതപ്പിച്ചു കിടത്തുകയായിരുന്നു….
തുടർന്ന് വായിക്കുക