കായികം

ഡീഗോ ഇനി ഓര്‍മ്മയില്‍

അന്ത്യ നിമിഷങ്ങള്‍ കൂടുതല്‍ ചിത്രങ്ങള്‍…ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്‌കാരം അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ നടന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ രണ്ട് ഡസനോളം പേര്‍ മാത്രമാണ് സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തത്. ബ്യൂണസ് അയേഴ്‌സിലെജര്‍ദിന്‍ ഹബെല്ല വിസ്ത…

തുടർന്ന് വായിക്കുക

നവോമി ഒസാക്ക തന്റെ മൂന്നാമത്തെ ഗ്രാന്റ്സ്ലാമില്‍ മുത്തമിട്ടു.

ന്യൂയോര്‍ക്ക്: വാശിയേറിയ യു.എസ് ഓപ്പണ്‍ ഫൈനലില്‍ നാലാം സീഡുകാരിയായ ജപ്പാന്റെ നവോമി ഒസാക്ക ഒന്നാം സീഡുകാരിയ വിക്ടോറിയേ അസരെന്‍കയെ തകര്‍ത്ത് എറിഞ്ഞ് വനിതകളുടെ യു.എസ്. ഓപ്പണ്‍ സിംഗിള്‍ ഗ്രാന്റ് സ്ലാം കിരീടം നേടി. ശനിയാഴ്ച നടന്ന വാശിയേറിയ മത്സരത്തില്‍ഒസാക്ക 16, 63,…

തുടർന്ന് വായിക്കുക

ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: . ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി. ഗുസ്തി താരം വിനേഷ് ഫോഗാട്ട്, ടേബിള്‍ ടെന്നിസ് താരംബാത്ര, പരാലിമ്പിക് ഹൈജംപ് താരം മാരിയപ്പന്‍ തങ്കവേലു ,ഹോക്കി…

തുടർന്ന് വായിക്കുക

സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ 3 വരെ് എ.എഫ്.സി ചാംപ്യന്‍സ് ലീഗിന്റെ മത്സരങ്ങള്‍.

ദോഹ:ഖത്തര്‍. എ.എഫ്.സി ചാംപ്യന്‍സ് വേദികളും തിയ്യതിയും പ്രഖ്യാപിച്ചു. ചാംപ്യന്‍സ് ലീഗിലെ പടിഞ്ഞാറന്‍ മേഖലാ മത്സരങ്ങള്‍ക്കാണ് ഖത്തര്‍ വേദിയാകുന്നത്.ഈയിടെ ഉദ്ഘാടനം ചെയ്ത 2022 ലോകകപ്പ് വേദിയായ എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയം ഉള്‍പ്പെടെ നാല് വേദികളിലായി ഗ്രൂപ്പ് ഘട്ടം മുതല്‍ സെമി ഫൈനല്‍ വരെയുള്ള…

തുടർന്ന് വായിക്കുക

കോബി ബ്രയന്റും കുടുംബവും അപകടത്തില്‍ മരിച്ചു.

കാലിഫോര്‍ണിയ: അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റ് (41) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അപകടത്തില്‍ ഇദ്ദേഹത്തിന്റെ 13 കാരിയായ മകള്‍ ജിയാനഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചതായാണ് വിവരം. ബ്രയാന്റും സംഘവും സഞ്ചരിച്ചിരുന്ന കോപ്ടര്‍ കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ തീപിടിച്ച്…

തുടർന്ന് വായിക്കുക

ദുബായില്‍ ഫുട്‌ബോള്‍ കോര്‍ട്ട് വാടകക്ക് ഒരുക്കി അറബ് പൗരന്‍

ദുബൈ.യു.എ.ഇയുടെ കായിക രംഗത്തെ ഉന്നമനം ലക്ഷ്യം വെച്ച് സ്വദേശി പൗരന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ശ്രദ്ധിക്കപ്പെടുന്നു. നിരവധി വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായ മുഹമ്മദ് യൂസുഫ് എന്ന അറബി പൗരനാണ് കളിസ്ഥലങ്ങളൊരുക്കി സ്വദേശികളെയും വിദേശികളെയും കായിക പ്രേമികളാക്കുന്നത്. ദുബൈയിലെ സ്റ്റേഡിയം…

തുടർന്ന് വായിക്കുക

കോടികള്‍ കീശയിലാക്കി ഇന്ത്യന്‍ കൗമാര താരങ്ങള്‍

മുംബൈ.ഐപിഎല്‍ മാമാങ്കത്തിനുള്ള ടീം തിരഞ്ഞെടുപ്പ് അരങ്ങു തകര്‍ക്കുന്നതിനിടെ പൊന്നില്‍ വില നേടി ഇന്ത്യയുടെ ചില കൗമാര താരങ്ങള്‍. മുംബൈക്കാരന്‍ യശസ്വി ജയ്സ്വാളാണ് കൂടിയ വില നേടിയ ഇന്ത്യന്‍ കൗമാര താരം. 20 ലക്ഷം രൂപയായിരുന്നു അടിസ്ഥാനവിലുള്ള താരത്തെ 2.40 കോടി നല്‍കി…

തുടർന്ന് വായിക്കുക

മജ്‌സിയ ബാനു കൈനീട്ടുന്നു മോസ്‌ക്കോയില്‍ ലോക പവര്‍ ലിഫ്റ്റിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍

കോഴിക്കോട്. അവസാനം മജ്‌സിയ ബാനു ആ തീരുമാനം എടുക്കുമ്പോള്‍ ഏറെ വേദന അവര്‍ക്കുണ്ടായിരുന്നു.ലോക പവര്‍ ലിഫ്റ്റിംഗില് പങ്കെടുക്കാന്‍ നാട്ടുകാരുടെ മുന്നില്‍ കൈ നീട്ടേണ്ടി വരിക എന്നത് വളരെ വേദന നിറഞ്ഞതായിരുന്നു.പക്ഷെ അവസാന നിമിഷം കാലുമാറിയ സ്‌പോണ്‍സര്‍ക്കുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ മജ്‌സിയ തന്റെ…

തുടർന്ന് വായിക്കുക

ന്യൂസിലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് വൻ തിരിച്ചടി.

മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് വൻ തിരിച്ചടി. മത്സരം 23 ഓവറിൽ എത്തിയപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 72 റൺസാണ് ഇന്ത്യയ്ക്ക് നേടാനായത്. ‌32 റൺസെടുത്ത ഋഷിഭ് പന്തിനെ നഷ്ടമായതാണ് അവസാനം ഇന്ത്യയ്ക്ക് തിരിച്ചടിയായത്. മിറ്റ്ച്ചലിന്‍റെ പന്തിൽ കോളിൻ ഡേ…

തുടർന്ന് വായിക്കുക

കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കം.

സാവോ പോളോ: കോപ്പ അമേരിക്കയില്‍ നാളെ മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കം. നാളെ രാവിലെ ആറിന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബ്രസീല്‍, പാരഗ്വേയെ നേരിടും. ശനിയാഴ്ച പുലര്‍ച്ചെ12.30ന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന, വെനസ്വാലയുമായി ഏറ്റുമുട്ടും. ശനിയാഴ്ച രാവിലെ 4.30ന്…

തുടർന്ന് വായിക്കുക

Page 1 of 5

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar