All for Joomla The Word of Web Design

കായികം

റ​​ഷ്യ​​ൻ ടെ​​ന്നീ​​സ് സു​​ന്ദ​​രി മ​​രി​​യ ഷ​​റ​​പ്പോ​​വ പു​​റ​​ത്താ​​യി.

കാ​​ലി​​ഫോ​​ർ​​ണി​​യ: ബി​​എ​​ൻ​​പി പാ​​രി​​ബാ​​സ് (ഇ​​ന്ത്യ​​ൻ വെ​​ൽ​​സ്) ഓ​​പ്പ​​ണി​​ൽ‌ ആ​​ദ്യ റൗ​​ണ്ടി​​ൽ‌ ത​​ന്നെ റ​​ഷ്യ​​ൻ ടെ​​ന്നീ​​സ് സു​​ന്ദ​​രി മ​​രി​​യ ഷ​​റ​​പ്പോ​​വ പു​​റ​​ത്താ​​യി. ജ​​പ്പാ​​ന്‍റെ ന​​വോ​​മി ഒ​​സാ​​ക്ക​​യാ​​ണ് മു​​ൻ ലോ​​ക ഒ​​ന്നാം ന​​മ്പ​​റി​​നെ വീ​​ഴ്ത്തി​​യ​​ത്. നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ‌​​ക്കാ​​യി​​രു​​ന്നു ഒ​​സാ​​ക്ക​​യു​​ടെ വി​​ജ​​യം. സ്കോ​​ർ: 6-4, 6-4….

തുടർന്ന് വായിക്കുക

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് മീറ്റ്: പി യു ചിത്രയ്ക്കും ജിന്‍സണ്‍ ജോണ്‍സും സ്വര്‍ണം

പാട്യാല: 22ാമത്് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ അവസാന ദിനം കേരളത്തിന് രണ്ട് സ്വര്‍ണം. പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പ്രതീക്ഷ തെറ്റിക്കാതെ പി യു ചിത്ര സ്വര്‍ണം ഓടിയെടുത്തപ്പോള്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മീറ്റ് റെക്കോഡോടെയാണ് ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം കഴുത്തിലണിഞ്ഞത്….

തുടർന്ന് വായിക്കുക

അല്ല പിന്നെ കോച്ചിനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും ..!!

അത്‌ലറ്റിക്‌സിലും,ക്രിക്കറ്റിലും ഒരു പരിധിവരെ ഫുട്‌ബോളിലും ഒക്കെ വമ്പന്‍മാര്‍ ആണ് ജമൈക്ക. എന്നാല്‍ വിന്റര്‍ അവരുടെ അടുത്തുകൂടെ ഒന്നും കടന്നു പോയിട്ടില്ലങ്കിലും അവര്‍ സ്ഥിരമായി വിന്റര്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാറുണ്ട് . ഇത്തവണ നേരത്തെ സന്നാഹങ്ങള്‍ ഒക്കെ തുടങ്ങി അവരുടെ വനിതാ ബോബുസ്ലെ ടീമിനെ…

തുടർന്ന് വായിക്കുക

എങ്ങിനെ ചിരിക്കാതിരിക്കും. വാട്ട് വരുത്തിയ വിന

പേര് കാരണം ഒരു ചുകപ്പുകാര്‍ഡ് എഫ് സി ആഴ്‌സണലിന്റെ മുന്‍ കളിക്കാരന്‍ ആയിരുന്നു സാഞ്ചസ് ‘വാട്ട്’…., നല്ലകാലം കഴിഞ്ഞിട്ടും ആശാന്‍ കളി നിര്‍ത്തിയില്ല.. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ഹേമേല്‍ ഹെംസ്റ്റഡ് എന്ന ആറാം ഡിവിഷന്‍ ടീമില്‍ കളിക്കുന്നു.. ഇന്നലെ ഈസ്റ്റ് ടൈയൂറോക്കിനു എതിരെയുള്ള…

തുടർന്ന് വായിക്കുക

സഊദിയിലേക്ക് റസ്‌ലിങ് ചാമ്പ്യന്‍ഷിപ്പുകളും വരുന്നു.

റിയാദ്: സഊദിയിലേക്ക്  റസ്‌ലിങ് ചാമ്പ്യന്‍ഷിപ്പുകളും വരുന്നു. ഇതിനായി അടുത്ത 10 വര്‍ഷത്തേക്ക് റസ്‌ലിങ് മത്സരങ്ങള്‍ നടത്താന്‍ സഊദി സ്‌പോര്‍ട്‌സ് അതോറിറ്റിയും വേള്‍ഡ് ററസ്‌ലിങ് എന്റര്‍ ടെയ്ന്‍മന്റ് കോര്‍പ്പറേഷനും കരാറായി. സഊദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലു ശൈഖും വേള്‍ഡ് റസ്‌ലിങ്…

തുടർന്ന് വായിക്കുക

ബാര്‍സലോണ സൂപ്പര്‍ താരം നെയ്മര്‍ ദുബൈയില്‍.

ദുബൈ: പി.എസ്.ജിയിലേക്കുള്ള ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ സജീവമായിരിക്കെ ബാര്‍സലോണ സൂപ്പര്‍ താരം നെയ്മര്‍ ദുബൈയില്‍. ചൈനയില്‍ ബാര്‍സലോണയുടെ വാണിജ്യ പരിപാടിയില്‍ പങ്കെടുത്ത നെയ്മര്‍ യൂറോപ്പിലേക്കുള്ള യാത്രാ മധ്യേയാണ് ദുബൈയിലിറങ്ങിയത്. ചൈനയില്‍ നിന്ന് നെയ്മര്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തുമെന്ന് അവിടെ പി.എസ്.ജിക്കു വേണ്ടി മെഡിക്കലിന്…

തുടർന്ന് വായിക്കുക

ദേശീയ പുരുഷ വോളി കിരീടം കേരളം സ്വന്തമാക്കി

കോഴിക്കോട്:  ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് റെയില്‍വേയെ തകര്‍ത്ത് 66ാമത് ദേശീയ പുരുഷ വോളി കിരീടം കേരളം സ്വന്തമാക്കി. അതേസമയം, വനിതാ വിഭാഗം ഫൈനലില്‍ അഞ്ച് സെറ്റ് നീണ്ടു നിന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍  കേരളത്തിന്റെ പെണ്‍പട റെയില്‍വേയോട് അടിയറവ് പറഞ്ഞു. ഇത് പത്താം…

തുടർന്ന് വായിക്കുക

ഫൈ​​​ന​​​ലി​​ൽ ഇ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​രു​​​ഷ – വ​​​നി​​​താ ടീ​​​മു​​​ക​​​ൾ റെ​​​യി​​​ല്‍​വേ​​​സി​​​നെ​ നേ​​​രി​​​ടും.

കോ​​​ഴി​​​ക്കോ​​​ട്: ദേ​​​ശീ​​​യ സീ​​​നി​​​യ​​​ര്‍ വോ​​​ളി​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പ് ഫൈ​​​ന​​​ലി​​ൽ ഇ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​രു​​​ഷ – വ​​​നി​​​താ ടീ​​​മു​​​ക​​​ൾ റെ​​​യി​​​ല്‍​വേ​​​സി​​​നെ​ നേ​​​രി​​​ടും. കോ​​​ഴി​​​ക്കോ​​​ട് സ്വ​​​പ്‌​​​ന ന​​​ഗ​​​രി​​​യി​​​ലെ കാ​​​ലി​​​ക്ക​​​ട്ട് ട്രേ​​​ഡ് സെ​​​ന്‍റ​​​റി​​​ല്‍ ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​നാ​​ണ് വ​​​നി​​​ത​​​ക​​​ളു​​​ടെ പോ​​രാ​​ട്ടം. അ​​​ഞ്ചി​​​നാ​​ണ് പു​​​രു​​​ഷ​​​വി​​​ഭാ​​​ഗം ഫൈനൽ. പ​​​തി​​​നേ​​​ഴ് വ​​​ര്‍​ഷ​​​ത്തെ…

തുടർന്ന് വായിക്കുക

ഡല്‍ഹിയില്‍ നടന്ന നാഷ്ണല്‍ റെയ്‌സ് വാക്കിംഗില്‍ കെ.ടി. ഇര്‍ഫാന്‍ ഗോള്‍ഡ് മെഡല്‍ നേടി

തുടർന്ന് വായിക്കുക

അച്ഛനും അമ്മയും ചിന്താക്കുഴപ്പത്തില്‍, ആരെ പിന്തുണക്കും !

രണ്ടു മക്കളും ലോകനിലവാരത്തിലുള്ള കായിക താരങ്ങള്‍.എന്നിട്ടും മാതാപിതാക്കള്‍ക്കു ടെന്‍ഷന്‍. ഗ്രെഗിന്റെയും റോബിന്‍ ബ്രാന്ഡിന്റെയും മക്കളാണ് ഹാനായും മറീസയും. ഇരുവരും അതി പ്രഗത്ഭരായ ഐസ് ഹോക്കീ കളിക്കാരികള്‍. ഹാന മുന്‍ നിരക്കാരിയും മറീസാ ഡിഫന്‍ഡറും. അത് കൊണ്ട് തന്നെ ഇരുവര്‍ക്കും ദേശീയ ടീമുകളിലേക്കും…

തുടർന്ന് വായിക്കുക

Page 2 of 4

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar