കായികം

മകന്‍ ഇസ്ഹാന്റെ ചിത്രവുമായസാനിയ മിര്‍സ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു

വാര്‍ത്തകളില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുന്ന സാനിയ മിര്‍സ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത് മകന്‍ ഇസ്ഹാന്റെ ചിത്രവുമായാണ്. സോഷ്യല്‍ മീഡിയയില്‍ കുഞ്ഞിന്റെ ചിത്രം ആവശ്യപ്പെട്ട് കമന്റും മെസേജും നിറഞ്ഞിരുന്നു.കുഞ്ഞുണ്ടായ ശേഷം സാനിയ തന്റേയും ഷുഹൈബ് മാലിക്കിന്റെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍…

തുടർന്ന് വായിക്കുക

മോഡ്രിച്ച്. മികച്ച ലോക ഫുട്‌ബോള്‍ താരം

സൂറിച്ച് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിന് നല്‍കുന്ന ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ചിന്. ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനു പിന്നാലെയാണ് മോഡ്രിച്ച്, ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ ഒരു ദശാബ്ദക്കാലത്തെ അപ്രമാദിത്തം അവസാനിപ്പിച്ച്…

തുടർന്ന് വായിക്കുക

മേരി കോമിന് സ്വര്‍ണം.

ന്യൂഡല്‍ഹി: ലോക ബോക്സിങ്് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. ഫൈനലില്‍ ഉക്രൈന്‍ താരം ഹന്നാ ഒക്കോറ്റയെയാണ് മേരി കോം തോല്‍പിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന്റെ ആറാം സ്വര്‍ണമാണിത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം…

തുടർന്ന് വായിക്കുക

ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളിന് ഹോളണ്ടിനോട് പരാജയപ്പെട്ടു.

യുവേഫ നാഷന്‍സ് ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളിന് ഹോളണ്ടിനോട് പരാജയപ്പെട്ടു. ഹോളണ്ട് ജയിച്ചത് കാരണം മുന്‍ലോക ചാംപ്യന്‍മാരായ ജര്‍മനിയെ നാഷന്‍സ് ലീഗില്‍നിന്ന് ലീഗ് ബിയിലേക്ക് തരം താഴ്ത്തി. ഗ്രൂപ്പഎയിലെ മത്സരത്തിലാണ് ഹോളണ്ടിനോട് എതിരില്ലാത്ത രണ്ടണ്ടു…

തുടർന്ന് വായിക്കുക

ജിന്‍സണ്‍ ജോണ്‍സണ്‍ അര്‍ജ്ജുന തിളക്കത്തില്‍

ന്യൂഡല്‍ഹി: കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ് ജിന്‍സണ് അര്‍ജുന അവാര്‍ഡ്. ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ താരമാണ് ജിന്‍സണ്‍. ഏഷ്യന്‍ ഗെയിംസിലെ മിന്നുംപ്രകടനമാണ് ജിന്‍സണ് പുരസ്‌ക്കാരം ലഭിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിവിധ ഏഷ്യന്‍ ഗ്രാന്റ് പ്രീകളില്‍…

തുടർന്ന് വായിക്കുക

വനിതകളുടെ ഷൂട്ടിംഗില്‍ ഇന്ത്യക്കു സ്വര്‍ണം.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ഷൂട്ടിംഗില്‍ ഇന്ത്യക്കു സ്വര്‍ണം. 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ രാഹി ജീവന്‍ സര്‍ണോബത്താണ് സ്വര്‍ണം നേടിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യ ആകെ നാലു സ്വര്‍ണം നേടി. നാലു വെള്ളിയും നാലു വെങ്കലവുമായി ഇന്ത്യ ഏഴാം സ്ഥാനത്താണ്….

തുടർന്ന് വായിക്കുക

ലോകകപ്പ് വനിത ഹോക്കിയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരങ്ങള്‍.

ലോകകപ്പ് വനിത ഹോക്കിയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരങ്ങള്‍. എതിരില്ലാതെ മൂന്നു ഗോളുകള്‍ക്ക് ഇറ്റലിയെ പരാജയപ്പെടുത്തി ഇന്ത്യ ക്വാര്‍ട്ടറിലേക്ക് കടന്നു. ഇന്ത്യയുടെ ലാല്‍റെംസിയാമി,നേഹ ഗോയല്‍,വനന്ദ കതാരിയ എന്നിവരാണ് ഗോള്‍ നേടിയത്.ലോകറാങ്കിങ്ങില്‍ ഇന്ത്യ പത്താം സ്ഥാനത്തും ഇറ്റലി പതിനേഴാമതുമാണ്. പൂള്‍ ഘട്ടത്തില്‍ തപ്പിത്തടഞ്ഞ്…

തുടർന്ന് വായിക്കുക

ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്.എംബപെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്. ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച മികവാണ് മോഡ്രിച്ചിനെ ഗോള്‍ഡന്‍ ബോളിന് അര്‍ഹനാക്കിയത്. ബെല്‍ജിയം ക്യാപ്റ്റന്‍ ഏഡന്‍ ഹസാര്‍ഡ്, ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് മോഡ്രിച്ച്…

തുടർന്ന് വായിക്കുക

ഫ്രാൻസിനു രണ്ടാം വിശ്വകിരീടം

മോ​സ്കോ: ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ലൂഴ്നിക്കി സ്റ്റേഡിയത്തിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഫ്രാൻസിനു രണ്ടാം വിശ്വകിരീടം. കലാശപ്പോരാട്ടത്തിൽ രണ്ടിനെതിരേ നാല് ഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്തു വിട്ടാണ് ഫ്രാൻസ് കപ്പിൽ മുത്തമിട്ടത്. 20 വർഷത്തിനു ശേഷമാണ് ഫ്രാൻസ് വീണ്ടും ലോകകപ്പ് വിജയിക്കുന്നത്. ഇതോടെ പരീശീലകനായും കളിക്കാരാനായും ലോകകപ്പ് വിജയത്തിന്‍റെ…

തുടർന്ന് വായിക്കുക

അണ്ടര്‍20 ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഹിമ ദാസ്.

ന്യൂഡല്‍ഹി: അണ്ടര്‍20 ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ചരിത്ര നേട്ടം സ്വന്തമാക്കി ഹിമ ദാസ്.  400 മീറ്റര്‍ 51.46 സെക്കന്റില്‍ പൂര്‍ത്തിയാക്കിയാണ് 18കാരിയായ ഹിമ റെക്കോഡ് ബുക്കിലേക്ക് ഓടിക്കയറിയത്. ലോക അത്‌ലറ്റിക്് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടുന്ന ആദ്യ താരമാണ് ഹിമ….

തുടർന്ന് വായിക്കുക

Page 3 of 6

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar