മുക്കം: ഈ സ്‌കൂള്‍ മുറ്റത്ത് എത്തിയാല്‍ ഒരു നിമിഷം നാം ഒന്ന് അമ്പരക്കും.ഇപ്പോള്‍ നില്‍ക്കുന്നത് കേരളത്തിലാണോ അതോ ഗള്‍ഫിലാണോ എന്ന്. കോഴിക്കോട് ജില്ലയിലെ എരഞ്ഞിമാവ് അപക്‌സ് സ്‌കൂളിലാണ് ഗള്‍ഫ് കാഴ്ച്ച ഒരുക്കി ഈന്തപ്പന കുലച്ച് നില്‍ക്കുന്നത്. ദൂര സ്ഥലങ്ങളില്‍ നിന്നും നിത്യേന…
തുടർന്ന് വായിക്കുക