കുവൈറ്റ്‌

കുവൈത്തില്‍ പുതിയ മന്ത്രിസഭ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഷൈഖ് സബാഹ് അല്‍ ഖാലിദ് ന്റെ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മൂന്നു വനിതകളെയും രാജ കുടുംബത്തില്‍ നിന്നുള്ള രണ്ടു പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയാണു മന്ത്രിസഭ രൂപീകരിച്ചത്. ചരിത്രത്തില്‍ ആദ്യമായി ആഭ്യന്തര മന്ത്രിയുടെ…

തുടർന്ന് വായിക്കുക

മലയാളി ബാലികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി.

കുവൈത്ത്: നാല് മാസം നീണ്ട അനിശ്ചിതത്വത്തിന്നൊടുവില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ മലയാളി ബാലികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശേരി സ്വദേശി രാജേഷ്-കൃഷ്ണപ്രിയ ദമ്പതികളുടെ മകളാണ് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ തീര്‍ത്ഥ(9). കഴിഞ്ഞ ഓഗസ്റ്റ് 26 നാണ് പെണ്‍കുട്ടിയെ…

തുടർന്ന് വായിക്കുക

ഇഹപര വിജയം കൈവരിക്കുവാൻ സ്വമനസുകൾ സംശുദ്ധമാക്കണം : തസ്കിയത്ത് സംഗമം

ബത് ഹ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച തസ്കിയത്ത് ക്യാമ്പിൽ സഈദ് ചാലിശ്ശേരി മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്നു. ബത് ഹ : ഇഹപര വിജയം കൈവരിക്കുവാൻ സ്വമനസുകൾ സംശുദ്ധമാക്കണം എന്ന് ബത് ഹ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച തസ്കിയത്ത് സംഗമം അഭിപ്രായപ്പെട്ടു. കളങ്കിത…

തുടർന്ന് വായിക്കുക

മലയാളി വനിതകള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ തുണയായി.

കുവൈത്ത്: ഗാര്‍ഹിക വിസയില്‍ കുവൈത്തില്‍ എത്തി ദുരിതത്തിലായ മലയാളി വനിതകള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ തുണയായി. വര്‍ക്കല സ്വദേശി സരിത, ചിറയിന്‍കീഴ് സ്വദേശി റെജിമോള്‍ എന്നിവരാണ് കുവൈത്തില്‍ കുടുങ്ങിയത്. ഇരുവരും തങ്ങളുടെ ദുരിത ജീവിതം വിവരിക്കുന്ന വീഡിയോ തിങ്കളാഴ്ച സാമൂഹിക മാധ്യമങ്ങളില്‍…

തുടർന്ന് വായിക്കുക

ദൈവസഹായവും ശുദ്ധതയുമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികളെയും മറികടക്കാം. മജിസിയ ബാനു.

കുവൈത്ത്: ദൈവസഹായവും ശുദ്ധതയുമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികളെയും മറികടക്കാനും മുന്നേറാനും സാധിക്കുമെന്ന് റഷ്യയില്‍ നടന്ന ലോക പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയ ഇന്ത്യയുടെ താരമായ മജിസിയ ബാനു. ഐഐസി യുവ വിങ്ങായ ഫോക്കസ് ഇന്റര്‍ നാഷനല്‍ കുവൈത്ത് നല്‍കിയ സ്വീകരണസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍….

തുടർന്ന് വായിക്കുക

കുവൈത്ത് വിമാനത്താവളം അടച്ചിട്ടു ,

കുവൈത്ത്: ശക്തമായി മഴയെ തുടര്‍ന്ന് കുവൈത്ത് വിമാനത്താവളം അടച്ചിട്ടു. ഇന്ന് രാവിലെ 10 വരെ അടക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ട്.ഇന്നലെ രാത്രി കുവൈത്തില്‍ ഇറങ്ങേണ്ട ഏതാനും വിമാനങ്ങള്‍ സൗദി അറേബ്യയിലെ ദമാം, റിയാദ്, ബഹ്‌റൈനിലെ റിയാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.കൊച്ചിയിലേക്കുള്ള…

തുടർന്ന് വായിക്കുക

കുവൈറ്റില്‍ തടഞ്ഞുവെക്കപ്പെട്ട നേഴ്‌സ്  മോചിതയായി നാട്ടിലെത്തി

കുവൈറ്റില്‍ തടഞ്ഞുവെക്കപ്പെട്ട നേഴ്‌സ്  മോചിതയായി നാട്ടിലെത്തി. വയനാട് പുല്‍പ്പള്ളി സ്വദേശിനി സോഫിയാ പൗലോസാണ് നാട്ടില്‍ തിരിച്ചെത്തിയത്. നഴ്‌സിംഗ് ജോലി വാഗ്ദാനം വിശ്വസിച്ച് ആണ് സോഫിയ ദുബൈയിലേക്ക് പോയത്. എന്നാല്‍ അവിടെ ഹോം നഴ്‌സിന്റെ ജോലി മാത്രം ലഭിച്ചു. ഇതിനെ സോഫിയ എതിര്‍ത്തു….

തുടർന്ന് വായിക്കുക

വീട്ട് ജോലിക്കാരിയെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ.

കുവൈറ്റ്: വീട്ട് ജോലിക്കാരിയെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ. ഫിലിപ്പീന്‍സ് സ്വദേശിനി ജോന്ന ഡനീല ഡെമാഫില്‍സിനെയാണ് ലബനന്‍കാരനായ ഭര്‍ത്താവ് നാദിര്‍ ഇഷാം അസാഫ്, സിറിയക്കാരിയായ ഭാര്യ മോണ ഹാസൂണ്‍ എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2016 മുതല്‍ അടച്ചിട്ടിരുന്ന കുവൈത്തിലെ…

തുടർന്ന് വായിക്കുക

കുവൈത്തിൽ ബസ് അപകടം: രണ്ടു മലയാളികൾ ഉൾപ്പെടെ 18 പേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് അര്‍താല്‍ റോഡില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15പേര്‍ മരിച്ചു. ഞായറാഴ്ച ഉച്ചക്കുശേഷമാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് മലയാളികളടക്കം ആറ് ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കബ്ദിലെ ബുര്‍ഗാന്‍ എണ്ണപ്പാടത്തിന് സമീപമുള്ള പെട്രോളിയം കമ്പനിയിലെ കരാര്‍ തൊഴിലാളികളാണ്…

തുടർന്ന് വായിക്കുക

Page 1 of 1

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar