കേരളം

ദുബയ്: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും ജില്ലാ പ്രവാസി പരിഹാര സമിതി രൂപീകരിക്കുമെന്നും സ്ത്രീകള്‍ക്കു വേണ്ടി നോര്‍ക്ക റൂട്ട്‌സില്‍ വനിതാ സെല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുനന്മ മുന്‍നിര്‍ത്തി…

തുടർന്ന് വായിക്കുക

അബുദാബി.കേരള ലോക സഭക്കെത്തിയ കേരള മുഖ്യമന്ത്രിക്ക് യു.എ.ഇ സര്‍ക്കാര്‍ ഊഷ്‌ള ആഥിത്യം നല്‍കി. ദുബൈ കൊട്ടാരത്തിലും ഫുജൈറ പാലസിലും ഭരണാധികാരികളെ സന്ദര്‍ശിച്ച് വിവിധ വിഷയങ്ങള്‍ സംസാരിച്ചു. കൊച്ചിയിലെ പെട്രോ കെമിക്കല്‍ കോംപ്ലക്‌സില്‍ യു.എ.യുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍…

തുടർന്ന് വായിക്കുക

കൊച്ചി: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 30 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതരിഞ്ഞെടുപ്പിൽ പതിനാറിടത്ത് എൽഡിഎഫും 12 ഇടങ്ങളിൽ യുഡിഎഫും ജയിച്ചു. ഒരിടത്ത് യുഡിഎഫ് വിമതനും ഒരു സ്വതന്തനും വിജയം കണ്ടു. യുഡിഎഫിന്‍റെ സീറ്റുകൾ എൽഡിഎഫും എൽഡിഎഫിന്‍റെ സീറ്റുകൾ യുഡിഎഫും പിടിച്ചെടുത്തു. ബിജെപിയ്ക്ക്…

തുടർന്ന് വായിക്കുക

കൊച്ചി: ആലുവ ‍യു.സി കോളെജിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കണ്ടെത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പെൺവാണിഭസംഘമാണ് കൊലയ്ക്ക് പിന്നിലെന്ന സൂചനയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. മൃതദേഹവുമായി പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനം സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ…

തുടർന്ന് വായിക്കുക

ജന ഹൃദയങ്ങള്‍ കോരിത്തരിച്ച ശബ്ദ മാധുരിയുടെ ഗായകാ താങ്കള്‍ എവിടെയാണ്. സോഷ്യല്‍ മീഡിയ കൈമാറി കൈമാറി അന്വേഷണത്തിലാണ് ആ ശബ്ദത്തിന്റെ ഉടമയെ. തെരുവില്‍ അലഞ്ഞു തിരിയുന്നതിന്നിടയില്‍ ആരോ വിളിച്ചു കൊണ്ടുപോയി പാടിപ്പിച്ച ഗാനങ്ങള്‍ ഇന്നു വൈറലാണ്. കേട്ടവര്‍ കേട്ടവര്‍ ആ തെരുവിന്റെ…

തുടർന്ന് വായിക്കുക

അമ്മാര്‍ കിഴുപറമ്പ്‌………. കിഴുപറമ്പ്. കൊയ്ത്തുപാട്ടിന്റെയും ഒപ്പനയുടെയും കൈകൊട്ടിപ്പാട്ടിന്റെയും താളത്തില്‍ അരിവാള്‍ മൂര്‍ച്ചകൂട്ടി ഗ്രാമീണ ജനതയൊന്നടങ്കം നെല്‍ക്കതിര്‍ കൊയ്‌തെടുത്തു. ജൈവ വളം പ്രയോഗിച്ച് കൃഷി ചെയ്ത നെല്ല് കൊയ്‌തെടുക്കുന്നത് വലിയൊരു ഗ്രാമീണ ഉത്സവമാക്കി മാറ്റിയെടുക്കുകയായിരുന്നു നാട്ടുകാര്‍. കിഴുപറമ്പിലെ നാടക പ്രവര്‍ത്തകരാണ് ഈ കൃഷിയുടെ…

തുടർന്ന് വായിക്കുക

ജനാധിപത്യത്തിന് കേരളം നല്‍കുന്ന മഹത്തായ സംഭാവനയാണ് ലോക കേരള സഭ എന്ന പ്രഖ്യാപനത്തോടെ ഈ മാസം 15,16 തിയ്യതികളില്‍ നടക്കുന്ന ലോക കേരള സഭ എന്തിന് ആര്‍ക്ക് വേണ്ടി എന്ന അവ്യക്തത ഇനിയും ബാക്കിയാണ്. ലോകത്തിന്റെ വിവിധ കോണില്‍ ജീവിതത്തിന്റെ പച്ചപ്പു…

തുടർന്ന് വായിക്കുക

കോഴിക്കോട്.കേ്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌ക്കാര ജേതാവ് പി.കെ.ഗോപിയെ കോഴിക്കോട് നഗരം ആദരിച്ചു. ഗാനരചയിതാവ്,കവി,കഥാകൃത്ത് ,പ്രാസംഗികന്‍ ന്നെീ നിലകളില്‍ ജനഹൃദയം കീഴടക്കിയ പി.കെ.ഗോപിയുടെ ആത്മകഥാപരമായ കൃതി ഓലച്ചൂട്ടിന്റെ വെളിച്ചത്തിനണ് ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചത്. ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.കോഴിക്കോട് കിംഗ് ഫോര്‍ട്ട്…

തുടർന്ന് വായിക്കുക

കണ്ണൂര്‍: സോഷ്യല്‍ മീഡിയാ സദാചാര വാദികളുടെ ആക്രമണം തകര്‍ത്തത് പാവം നവ ദമ്പതികളുടെ സമാധാനം. മറ്റുള്ളവരുടെ സ്വകാര്യതയും വ്യക്തിജീവിതവും മാനിക്കാതെയുള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ അതിരു കടക്കുന്നത് പലപ്പോഴും നാം കണ്ടതാണ്.എന്നാല്‍ കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന ഒരു കല്യാണമാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചൂടേറിയ…

തുടർന്ന് വായിക്കുക

ജുബൈല്‍: ഇന്നലെ വൈകീട്ട് ജുബൈല്‍ നിന്നും 500 കിലോമീറ്റര്‍ അകലെയുള്ള സൗദി അരാംകോ പ്ലാന്റിന് സമീപം വാഹനാപകടത്തില്‍ മരണപ്പെട്ട മൂന്നു മലയാളികളില്‍ തിരിച്ചറിയാനുള്ള ഒരാളുടെ ബന്ധുക്കളെ കണ്ടെത്തി. മൃതദേഹത്തില്‍ നിന്നും ലഭിച്ച ഇഖാമ മാത്രമായിരുന്നു സാമൂഹ്യ പ്രവര്‍ത്തകരുടെ കയ്യില്‍ ഉണ്ടായിരുന്ന ഏക…

തുടർന്ന് വായിക്കുക

Page 18 of 44

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar