കേരളം

ഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരായി സമർപ്പിച്ച പുനഃപരിശോധന ഹർജികളിലെ വാദം കേൾക്കൾ പൂർത്തിയായി. എന്നാൽ ഹർജികളിന്മേലുള്ള . ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്‌റ്റിസുമാരായ എ.എം ഖാൻവിൽക്കർ, രോഹിന്‍റൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര…

തുടർന്ന് വായിക്കുക

തിരുവനന്തപുരം:പ്രളയാനന്തര കേരളത്തിന്റെ നിര്‍മ്മാണം ലക്ഷ്യമിട്ട ബജറ്റെന്ന് പ്രഖ്യാപിക്കുമ്പോഴും പൊതുതിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള ബജറ്റെന്ന് പ്രതിപക്ഷത്തിന്നു പറയാന്‍ അവസരം നല്‍കുന്നതാണ് സംസ്ഥാന ബജറ്റ്. വ്യവസായം മുതല്‍ ആരോഗ്യം വരെ സകല മേഖലകളേയും ഉള്‍പ്പെടുത്തി നവകേരളത്തിനുള്ള 25 പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ്…

തുടർന്ന് വായിക്കുക

തിരുവനന്തപുരം: മാന്ത്രിക വിദ്യയുടെ ബജറ്റെങ്കിലും പൊതുജനത്തിന്റെ കൈപൊള്ളിക്കുന്ന വിലപ്പെരുപ്പെരുപ്പത്തിലേക്കാണ് ബജറ്റ് മിഴിതുറക്കുന്നത്. പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടുന്ന ചില നിര്‍ദ്ദേശങ്ങളെയും ഇളവുകളെയും ഉയര്‍ത്തിക്കാട്ടി തോമസ് ഐസക്ക് കടുത്ത വില വര്‍ദ്ദനവാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.നവകേരള നിർമാണത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി ഏർപ്പെടുത്തുന്ന പ്രളയ സെസ് രണ്ടു…

തുടർന്ന് വായിക്കുക

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പ്രധാന ആവശ്യത്തിന് പരിഹാരം നല്‍കി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം.വിദേശത്ത് വെച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം പൂര്‍ണമായും സൗജന്യമായി നാട്ടിലെത്തിക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്. ഇതിനുള്ള ചെലവ് നോര്‍ക്കയായിരിക്കും വഹിക്കുക. ബജറ്റിലെ പതിനെട്ടാമത് പദ്ധതിയായിട്ടാണ് പ്രവാസി…

തുടർന്ന് വായിക്കുക

തിരുവനന്തപുരം: തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (NDPREM) വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്‌സ് ബാങ്ക് ഓഫ് ബറോഡയുമായി ധാരണാപത്രം ഒപ്പുവച്ചു. നോര്‍ക്ക…

തുടർന്ന് വായിക്കുക

കോഴിക്കോട്: എരഞ്ഞോളി മൂസ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തക്കെതിരെ അദ്ദേഹം പ്രതികരിക്കുന്നു. ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം പ്രതികരിച്ചത്. അല്‍പം മുമ്പ് വാട്‌സ്ആപ്പിലും, ഫേസ്ബുക്കിലുമാണ് മാപ്പിള ഗായകന്‍ എരഞ്ഞോളി മൂസ മരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്. ഉടനെ തന്നെ അദ്ദേഹം…

തുടർന്ന് വായിക്കുക

തിരുവനന്തപുരം: കോലാഹലങ്ങള്‍ക്കൊടുവില്‍ ഒരു കാര്യവും നേടാതെ ഒരു സമരം അവസാനിപ്പിക്കുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന അനിശ്ചിതകാല നിരാഹാരസമരമാണ് ഇന്ന് രാവിലെ അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള അറിയിച്ചത്.സുപ്രീം കോടതി വിധിയനുസരിച്ച് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെയായിരുന്നു ബി.ജെ.പിയുടെ സമരം….

തുടർന്ന് വായിക്കുക

നിലയ്ക്കലില്‍ എത്തിയ രേഷ്മ, ഷാനില എന്നിവരെ നിലയ്ക്കലില്‍ വച്ച് തന്നെ പൊലീസ് തടയുന്നു. …. നിലയ്ക്കല്‍: ശബരിമലയില്‍ അമ്പത്തി ഒന്ന് സ്ത്രീകള്‍ ദര്‍ശനം നടത്തി എന്ന റിപ്പോര്‍ട്ടിന്മേല്‍ വീണ്ടും പ്രശ്‌നം ചൂട് പിടിക്കുന്നു. അതേ സമയം ഇന്ന് പുലര്‍ച്ചെ ശബരിമല ദര്‍ശനത്തിനെത്തിയ…

തുടർന്ന് വായിക്കുക

കൊല്ലം:ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും രൂക്ഷമായി വിമര്‍ശിച്ചു പ്രധാനമന്ത്രി. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് ഏറ്റവും ലജ്ജാകരമായ തീരുമാനമാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും മോദി മുന്നറിയിപ്പു നല്‍കി. കമ്മ്യൂണിസ്റ്റുകള്‍ ഭാരതീയ സംസ്‌കാരത്തെയും ആധ്യാത്മികതയെയും അംഗീകരിക്കുന്നവരല്ല. പക്ഷേ, ഇത്രയേറെ വെറുപ്പോടെ ഇക്കാര്യത്തില്‍ അവര്‍…

തുടർന്ന് വായിക്കുക

കൊല്ലം: മുഖ്യമന്ത്രിക്കെതിരെ കൂവലും ശരണം വിളിയും.കൊല്ലം ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ സദസില്‍ നിന്നും മുദ്രാവാക്യവും ശരണം വിളിയും ഉയര്‍ന്നു. പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര സംസ്ഥാന നേതാക്കള്‍ അണിനിരന്ന വേദിയില്‍ പ്രസംഗിക്കുമ്പോഴാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിത കൂവലും പിന്നീട് ശരണം…

തുടർന്ന് വായിക്കുക

Page 19 of 44

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar