All for Joomla The Word of Web Design

കേരളം

ആലുവ:ആ ക്രൂരത ചെയ്തത് സ്വന്തം അമ്മയല്ലെന്ന് സംശയം. ക്രൂര മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മൂന്ന് വയസുകാരന്‍ അറസ്റ്റിലായ യുവതിയുടെ മകനല്ലെന്നാണ് പോലീസ് സംശയിക്കുന്നത്.. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത്തരത്തിലൊരു സംശയം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കുട്ടിയെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കും. ഇതുമായി…

തുടർന്ന് വായിക്കുക

കൊച്ചി: വരുന്ന ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്‌തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിട്ടിയുടെ മുന്നറിയിപ്പ്. ഇനിയുള്ള അഞ്ചു ദിവസം ഉച്ച കഴിഞ്ഞ് രണ്ടു മണി മുതൽ രാത്രി എട്ടു വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ…

തുടർന്ന് വായിക്കുക

കൊച്ചി: അവസാനം ആ പിഞ്ചുബാലന്‍ വിധിക്കു കീഴടങ്ങി. ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായ മൂന്ന് വയസുകാരനാണ് മരണത്തിനു കീഴടങ്ങിയത്. തലച്ചോറിനേറ്റ പരുക്കാണ് മരണത്തിന് കാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.അനുസരണക്കേട് കാട്ടിയതിനാണ് കുട്ടിയെ മര്‍ദിച്ചതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. കുട്ടിയെ മര്‍ദിച്ച ബംഗാളിയായ…

തുടർന്ന് വായിക്കുക

കൊച്ചി:ഈ നൂറ്റാണ്ടിലെ മഹാ പ്രളയം മനുഷ്യ സൃഷ്ട്ടി ആയിരുന്നോ. ആണെന്നും അല്ലെന്നുമുള്ള തര്‍ക്കത്തിനു പ്രളയ ഭീകരതയോളം വലുപ്പമുണ്ട്. എന്നാല്‍ മഹാ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലുണ്ടായ വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ മഹാ വിപത്ത് മനുഷ്യ സൃഷ്ട്ടിയെന്ന വാദത്തിന്…

തുടർന്ന് വായിക്കുക

മലപ്പുറം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശവുമായി ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയത് ചൂണ്ടിക്കാട്ടിയായിരുന്നു വിജയരാഘവന്റെ അശ്ലീല പരാമര്‍ശം. രമ്യാ ഹരിദാസ് പാണക്കാട് തങ്ങളെക്കണ്ട് പിന്നെ…

തുടർന്ന് വായിക്കുക

കോഴിക്കോട്: എ.സഈദ് (63) അന്തരിച്ചു.സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) മുന്‍ ദേശീയ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു.ഇന്നു വൈകീട്ട് അഞ്ചിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുത്തുകാരന്‍, വാഗ്മി എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു. 1955 ജൂണ്‍…

തുടർന്ന് വായിക്കുക

കോഴിക്കോട്. മത്സര രംഗത്ത് നിന്നും പിന്മാറി യു.ഡി.എഫിനെ നിരുപാധികം പിന്തുണച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രചാരണ മുദ്രാവാക്യങ്ങള്‍ മു ന്നണികളെ ആശങ്കാകുലരാക്കുന്നു.സംഘ് പരിവാറിനെ പുറത്താക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക,വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ യു.ഡി.എഫിന് എന്ന മുദ്രാവാക്യവുമായി സംഘ് പരിവാര്‍ രാജ്യത്തു നടത്തിയ ഭീകരതയാണ്…

തുടർന്ന് വായിക്കുക

ശക്തമായ പോരാട്ടം നടക്കുന്ന മലപ്പുറം ജില്ലയിലെ മണ്ഡലമാണ് പൊന്നാനി. ഇന്ത്യന്‍ മുസ്ലീംകള്‍ക്കും ന്യൂനപക്ഷ ദലിത് വിഭാഗത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ശബ്ദിക്കുകയും ചെയ്യുന്ന ഇ.ടി.മുഹമ്മദ് ബഷീര്‍ ആണ് ലീഗ് സ്ഥാനാര്‍ത്ഥി. എന്നാല്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ പി.വി അന്‍വര്‍ ഇടത്…

തുടർന്ന് വായിക്കുക

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിക്കെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മറുനാടന്‍ മലയാളി വെബ് പോര്‍ട്ടലിനെതിരേ വക്കീല്‍ നോട്ടീസ് അയച്ചു.സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മുഹമ്മദലിയാണ് പോര്‍ട്ടലിനെതിരേ വക്കീല്‍ നോട്ടീസ് അയച്ചത്. ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട്…

തുടർന്ന് വായിക്കുക

നേരത്തെ വെസ്റ്റ് നൈല്‍ ബാധ റിപ്പോര്‍ട്ട് ചെയ്ത ആറ് വയസുകാരന്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു ബാലന്‍. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ഷാനെ പനി…

തുടർന്ന് വായിക്കുക

Page 2 of 41

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar