കേരളം

കോഴിക്കോട്: ലോക്‌സഭയിൽ മുത്തലാഖ് ബില്ലിന്മേൽ നടന്ന വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ അച്ചടക്ക നടപടിയെടുക്കാതെ ലീഗ് നേതൃത്വം. വിവാദങ്ങൾ ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി ശ്രദ്ധിക്കണമായിരുന്നു. ലീഗ് ജനപ്രതിനിധികൾ ജാഗ്രത പുലർത്തണമെന്നും ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. ലീഗ് നേതൃത്വത്തിന് കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണത്തിനു…

തുടർന്ന് വായിക്കുക

അന്താരാഷ്ട്ര പ്രശസ്തമായ ലുലു ഗ്രൂപ്പില്‍ ജീവനക്കാരുടെ എണ്ണം അമ്പതിനായിരംകവിഞ്ഞു. ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് 22 രാജ്യങ്ങളിലായി സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഹോട്ടല്‍ ശൃംഖലകളും ഉണ്ട്. മൊത്തം ജീവനക്കാരുടെ എണ്ണം 50,000 കവിയുമ്പോള്‍മലയാളികളുടെ എണ്ണം ഏറെ കൂടുതലാണ്. അമ്പതിനായിരത്തില്‍ 26,480 പേര്‍ ഉള്‍പ്പെടെ മുപ്പതിനായിരത്തോളം…

തുടർന്ന് വായിക്കുക

ജനുവരി ഒന്നിനു സസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ എന്തിനെന്ന് പോലും അറിയാതെയാണ് പ്രതിപക്ഷ നേതാവ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വനിതകള്‍ക്കെതിരായ അക്രമങ്ങളെ വനിതകളെ മുന്‍നിര്‍ത്തി പ്രതിരോധിക്കാനാണ് മതിലെന്നും അദ്ദേഹം വ്യക്തമാക്കി.ക്ഷേമപെന്‍ഷന്‍ കാരില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്ന വാദം…

തുടർന്ന് വായിക്കുക

കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണവുമായി പിണറായി സ്വദേശി മുഹമ്മദ് ഷാന്‍ പിടിയില്‍. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടന ശേഷം നടക്കുന്ന ആദ്യ സ്വര്‍ണ്ണ വേട്ടയാണ് ഇത്. ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ട കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ കള്ളക്കടത്ത് കേസാണിത്….

തുടർന്ന് വായിക്കുക

ചെന്നൈ : ഇന്ത്യയിലെ പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ അക്ബര്‍ ഹോളിഡേയ്‌സ് സി.ഇ.ഒ ബേനസീര്‍ നാസറിന് കിംഗ്‌സ് യൂണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ട്രാവല്‍ & ടൂറിസം രംഗത്തെ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ചാണ് ബേനസീറിനെ ഡിലിറ്റിന് തെരഞ്ഞെടുത്തതെന്ന് സര്‍വ്വകലാശാല ചാന്‍സിലര്‍ ഡോ…

തുടർന്ന് വായിക്കുക

തങ്ക അങ്കി ശബരിമലയില്‍ എത്തുന്ന അതേദിവസം തന്നെ പോലീസ് സംരക്ഷണത്തില്‍ മനിതി സംഘത്തെ മലചവിട്ടാന്‍ സജ്ജമാക്കിയത് ആര്. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ പ്രതിഷേധത്തെത്തുടര്‍ന്ന് തിരിച്ചു പോയത് പോലീസിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണെന്നും അതല്ല പ്രതിഷേധത്തെ തുടര്‍ന്നാണെന്നും വിമര്‍ശനം ഉടരുന്നു. വയനാട്ടില്‍ നിന്നെത്തിയ…

തുടർന്ന് വായിക്കുക

ശബരിമല സ്ത്രീപ്രവേശം വീണ്ടും പുകയുന്നു. ഇടവേളക്ക് ശേഷം സ്ത്രീകള്‍ വീണ്ടും മലകയറാന്‍ വന്നതോടെയാണ് അനുകൂലിക്കുന്നവരും പ്രതിഷേധക്കാരും ശബരി മലയില്‍ സജീവമാകാന്‍ തുടങ്ങിയത്. കോടതി വിധിയുടെ അനുകൂല്യത്തോടെ മലകയറാന്‍ വന്ന സ്ത്രീകളെ സുരക്ഷിതമായി ദര്‍ശനം നടത്താന്‍ സഹായിക്കുമെന്ന സര്‍ക്കാര്‍ നടപ്പാക്കാന്‍ാ വാഗ്ദാനം പോലീസും…

തുടർന്ന് വായിക്കുക

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ തമിഴ് നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘം ശബരിമലയിലേക്ക് തിരിച്ചു. ഇവരെ അനുനയിപ്പിച്ച് പിറകോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും ദര്‍ശനം നടത്താതെ തിരികെയില്ലെന്ന നിലപാടിലാണ് സംഘം. ശബരിമലയിലേക്കുള്ള വഴിയില്‍ ഇപ്പോള്‍ ഭക്തര്‍ ശരണം വിളികളുമായി പ്രതിഷേധിക്കുകയാണ്….

തുടർന്ന് വായിക്കുക

സംശയാസ്പദമായ സാഹചര്യത്തില്‍ മലപ്പുറം മഞ്ചേരി ചെരണി എളങ്കൂര്‍ റോഡില്‍ ഓട്ടോ റിക്ഷയില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി തുറക്കല്‍ വട്ടപ്പാറ പൂളക്കുന്നന്‍ റിയാസ്ബാബു (44), ഈരാറ്റുപേട്ട കല്ലുപുരക്കല്‍ റിയാസ് (33) എന്നിവരാണ് മരിച്ചത്.മരണകാരണം വ്യക്തമല്ല. പെയിന്റിംഗിനായി നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍…

തുടർന്ന് വായിക്കുക

പാണ്ഡിത്യത്തിന്റെ ഉന്നതിയില്‍ മുഴുകിയപ്പോഴും സാധാരണ ജീവിതം നയിച്ച് ജന ഹൃദയം കവര്‍ന്ന സൂഫീ വര്യന്‍ അത്തിപ്പറ്റ മുഹ്യിദ്ദീന്‍ മുസ്ലിയാര്‍ ഇനി ഓര്‍മ്മ മാത്രം. വന്‍ ജനാവലി പങ്കെടുത്ത മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി. ഇന്നലെ…

തുടർന്ന് വായിക്കുക

Page 22 of 44

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar