കേരളം

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും സ്‌പൈസ് ജെറ്റ് വിമാനം ഡിസംബര്‍ 10 മുതല്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്‍ എന്‍ ചൗബേ പറഞ്ഞു. ഇന്‍ഡിഗോ വിമാനങ്ങളും 10 മുതല്‍ തന്നെ മുംബൈയിലേക്കും ഡല്‍ഹിയിലേക്കും സര്‍വീസ് നടത്താന്‍…

തുടർന്ന് വായിക്കുക

പിറവം: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും പള്ളിയില്‍ പ്രവേശനം അനുവദിച്ചാല്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി പിറവം വലിയപള്ളിക്കു മുകളില്‍ ആത്മഹത്യാ ഭീഷണിയുമായി രണ്ട് യാക്കോബായ വിശ്വാസികള്‍ നിലയുറപ്പിച്ചു. ഇവരെ അനുനയിപ്പിച്ചു താഴെയിറക്കാനുള്ള ശ്രമം നടക്കുകയാണ്. വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭയ്ക്കാണു…

തുടർന്ന് വായിക്കുക

തൃശൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ സി എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. 84 വയസായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നാണ് സി എന്‍…

തുടർന്ന് വായിക്കുക

മതില്‍ വേറെ, ശബരിമല വേറെ..ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെതാണ് വനിതാ മതിലിനെക്കുറിച്ചുള്ള പുതിയ വിലയിരുത്തല്‍.സര്‍ക്കാര്‍ മോല്‍നോട്ടത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സര്‍ക്കാര്‍ സംവ്വിധാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന മതിലിിതിരെ ശക്തമായ രോഷം ഉയരുന്നതിന്നിടയിലാണ് മന്ത്രിയുടെ പുതിയ വ്യാഖ്യാനം, ശ​​ബ​​രി​​മ​​ല യു​​വ​​തീ​​പ്ര​​വേ​​ശ​​ന​​വു​​മാ​​യി വ​​നി​​താ മ​​തി​​ലി​​നു ബ​​ന്ധ​​മി​​ല്ലെ​​ന്നു…

തുടർന്ന് വായിക്കുക

ആലപ്പുഴ: ഇഞ്ചോടിച്ച് നടന്ന പോരാട്ടത്തിന്നൊടുവില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം പാലക്കാട് ജില്ലയ്ക്ക്. കോഴിക്കോടിനെ മൂന്നു പോയ്ന്റ് പിന്നിലാക്കിയാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. പാലക്കാട് 930 പോയ്ന്റും കോഴിക്കോട് 927 പോയ്ന്റും നേടി. 903 പോയ്ന്റ് നേടിയ തൃശൂര്‍ ജില്ലയ്ക്കാണ് മൂന്നാം…

തുടർന്ന് വായിക്കുക

രാവിലെ 9.55ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ഫ്്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നു നിര്‍വഹിച്ചു. ടെര്‍മിനലിന്റെ ഉദ്ഘാടനവും ഇരുവരും ചേര്‍ന്നു നിര്‍വഹിച്ചു. ബിജെപിയും കോണ്‍ഗ്രസും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്്് പൊതുജനങ്ങളെ വിമാനത്താവളത്തിലെത്തിക്കാന്‍…

തുടർന്ന് വായിക്കുക

തിരുവനന്തപുരം: കേരള രാജ്യന്തര ചലച്ചിത്ര മേളയില്‍ പ്രേക്ഷകരുടെ മനംനിറച്ച് ആദ്യ ദിനം. പ്രളയശേഷം ചെലവ് ചുരുക്കി സംഘടിപ്പിച്ച മേള സിനിമാ പ്രേമികള്‍ ഏറ്റെടുക്കുകയായിരുന്നു. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക്…

തുടർന്ന് വായിക്കുക

കോഴിക്കോട്. കരിപ്പൂര്‍ വിമാനത്താവള പ്രശ്‌നം പരിഹരിക്കപ്പെട്ട സന്തോഷത്തില്‍ മലബാര്‍ ഡവലപ്‌മെന്റ് ഫോറം മറ്റൊരു പ്രവാസി പ്രശ്‌നം ഏറ്റെടുത്ത് സമര രംഗത്തിറങ്ങുന്നു. ഗള്‍ഫില്‍ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യമാണ് എം.ഡി.എഫ് ഉയര്‍ത്തിപ്പിടിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവ് അശ്‌റഫ്…

തുടർന്ന് വായിക്കുക

…………ടി.പി.എം ഹാഷിര്‍ അലി…………………….. 1988 ഏപ്രില്‍ 13നു മലബാറിന്റെ യാത്രസ്വപ്നങ്ങളിലേക്ക് ചിറകുവിടര്‍ത്തി പറന്നിറങ്ങിയ കോഴിക്കോട് വിമാനത്താവളം 2006 ഫെബ്രുവരി 12നു അന്താരാഷ്ട്രപദവിയോടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി തലയുയര്‍ത്തി നില്‍ക്കെ അതിനെ തകര്‍ക്കാനായി സ്വകാര്യ ലോബി നടത്തിയ ശ്രമങ്ങളെ ഒന്നടങ്കം പരാജയപ്പെടുത്തിയ ജനകീയ…

തുടർന്ന് വായിക്കുക

പെൺകുട്ടിയുടെ അച്ഛനടക്കം ഏഴു പേരെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ തളിയിൽ യൂണിറ്റ് സെക്രട്ടറി നിഖിൽ മോഹനൻ, ആന്തൂർ സ്വദേശി എം. മൃദുൽ, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂൽ സ്വദേശി ജിതിൻ, തളിയിൽ സ്വദേശികളായ സജിൻ, ശ്യാംല എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ…

തുടർന്ന് വായിക്കുക

Page 24 of 44

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar