കേരളം

കരിപ്പൂരിന്നെതിരെ ശക്തമായ ലോബികള്‍ ഇന്നും സജീവം എം ഡി എഫ് സെമിനാര്‍ കോഴിക്കോട് : വിമനാപകട പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ച വൈഡ് ബോഡി വിമാനങ്ങള്‍ കരിപ്പൂരില്‍ ഉടന്‍ ആരംഭിക്കണമെന്ന് ഡോ:അബ്ദുസ്സമദ് സമദാനി എം.പി ആവശ്യപ്പെട്ടു. വിമനാപകട കാരണത്തെ കുറിച്ചു നടത്തിയ അന്വേഷണ…

തുടർന്ന് വായിക്കുക

ആലപ്പുഴ: ലവ് ജിഹാദും മതപരിവര്‍ത്തനവും ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ് ലിംകള്‍ക്കിടയില്‍ ഒരു മതപരിവര്‍ത്തനം നടത്തുമ്പോള്‍ മറുഭാഗത്ത് ഡസന്‍ കണക്കിനാണ് നടക്കുന്നതെന്നും എന്തുകൊണ്ട് ഇതാരും പറയുന്നില്ലെന്നും വെള്ളാപ്പള്ളി ചോദിച്ചു.മതസ്പര്‍ധയുണ്ടാക്കുന്നതാരാണ്. ഞങ്ങളാണോ….

തുടർന്ന് വായിക്കുക

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ഈ മാസം 24 മുതലാണ് പരീക്ഷ ആരംഭിക്കുക. അടുത്ത മാസം 18ന് അവസാനിക്കും. രാവിലെയായിരിക്കും എല്ലാ പരീക്ഷയും. ഓരോ പരീക്ഷകള്‍ക്കിടയിലും അഞ്ചു ദിവസത്തെ ഇടവേളയുമുണ്ടാകും. ഇത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വാസമാകും. കൊവിഡ് മാനദണ്ഡങ്ങള്‍…

തുടർന്ന് വായിക്കുക

പാലക്കാട് : പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ സി.പി.എം നിലപാടില്‍ ദുരൂഹതയുണ്ടെന്നും നിലപാട് ഇല്ലായ്മയാണ് സിപിഎമ്മിന്റെ നിലപാടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഘ്പരിവാര്‍ അജണ്ട മുതലെടുക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.ഒരാഴ്ച്ചയായി രണ്ട് സമുദായങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ സംഘര്‍ഷങ്ങളുണ്ടായപ്പോള്‍ അയവ് വരുത്താന്‍ ഒരു…

തുടർന്ന് വായിക്കുക

തിരുവനന്തപുരം : ഒന്നര വര്‍ഷത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. തീയതി മുഖ്യമന്ത്രി അല്‍പ സമയത്തിന് ശേഷം നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.2020 മാര്‍ച്ചിലാണ് കൊവിഡ് വ്യാപനത്തെ…

തുടർന്ന് വായിക്കുക

കൊച്ചി: ഒടുവില്‍ വിവാദമായ ഉത്തരവ് റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം. തീരത്തെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്ന ഉത്തരവാണ് റദ്ദാക്കിയത്. തീരത്തുനിന്ന് 20 മീറ്റര്‍ പരിധിയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കണമെന്ന ഉത്തരവാണ് റദ്ദാക്കിയത്. ഇനി അവ പൊളിക്കേണ്ടതില്ല. കവരത്തിയിലെ 80 ഭൂവുടമകള്‍ക്ക് ഇതു സംബന്ധിച്ച് നല്‍കിയ നോട്ടിസ്…

തുടർന്ന് വായിക്കുക

ന്യൂഡല്‍ഹി: സ്വാതന്ത്ര സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ നിയമം ഇപ്പോഴും ആവശ്യമാണോ രാജ്യദ്രോഹ നിയമം ഇപ്പോഴും ആവശ്യമാണോ എന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രിം കോടതി.രാജ്യദ്രോഹ നിയമം കൊളോണിയല്‍ നിയമം മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും…

തുടർന്ന് വായിക്കുക

മലപ്പുറം . ജുമുഅ, ബലിപെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഏകോപന സമിതി സംഘടിപ്പിക്കുന്ന .രാവിലെ 11നു സെക്രട്ടേറിയറ്റിനു മുന്നിലും എല്ലാ ജില്ലകളിലെ കലക്ടറേറ്റിനു മുന്നിലും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ക്കു മുന്നിലുമാണ് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശക്തമായ…

തുടർന്ന് വായിക്കുക

തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.പനിയുള്ള ഗര്‍ഭിണികളില്‍…

തുടർന്ന് വായിക്കുക

കൊച്ചി: രോഗികള്‍ക്കായി ആളുകള്‍ തോന്നിയ പോലെ പണം പിരിക്കുന്ന പ്രവണത പരിശോധിക്കപ്പെടണമെന്ന് ഹൈക്കോടതി. ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിക്കുന്ന പണം രോഗികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഇതിന്റെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നില്ലെന്നും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ക്രൗഡ് ഫണ്ടിങിനായി അഭ്യര്‍ഥിക്കുന്ന ചാരിറ്റി യൂട്യൂബര്‍മാര്‍ പണം നിക്ഷേപിക്കാന്‍…

തുടർന്ന് വായിക്കുക

Page 3 of 44

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar