All for Joomla The Word of Web Design

കേരളം

തിരുവനന്തപുരം:  ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാന്‍ അനാവശ്യ ധൃതികാട്ടി കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം ദുരുദ്ദേശപരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീം കോടതി വിധിയനുസരിച്ച് ഘട്ടംഘട്ടമായി ഹജ്ജ് സബ്‌സിഡി നര്‍ത്തലാക്കാന്‍ 2022 വരെ സമയമുണ്ടായിരുന്നു. അതിന് നാല് വര്‍ഷം അവശേഷിക്കേ…

തുടർന്ന് വായിക്കുക

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വാദവുമായി നടന്‍ ദിലീപ് കോടതിയില്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും പോലീസും തമ്മില്‍ ഒത്തുകളി നടന്നതായി ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എടുത്തത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നാണെന്നാണ്…

തുടർന്ന് വായിക്കുക

അരീക്കോട്: കൊച്ചി മംഗലാപുരം ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി  ജനവാസ മേഖലയില്‍ നിന്നു മാറ്റി സ്ഥാപിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സമരസമിതി 24ന് നിയമ സഭാ മാര്‍ച്ച് നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. മാര്‍ച്ചിന്റെ ഭാഗമായി…

തുടർന്ന് വായിക്കുക

കൊച്ചി: ഉദയംപേരൂര്‍ നീതു വധക്കേസിന്റെ മരിച്ചനിവിചാരണ നാളെ തുടങ്ങാനിരിക്കെ പ്രതി തൂങ്ങി ലയില്‍. പ്രതിയായ ബിനുരാജിനെയാണ്(32) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.2014 ഡിസംബര്‍ 18ന് പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് ബിനുരാജ് നീതുവിനെ കൊലചെയ്യുന്നത്. വീട്ടില്‍ കയറി വീടിന്റെ ടെറസില്‍ നീതു അലക്കിയ തുണി വിരിക്കുന്നതിനിടയിലാണ് കൊടുവാളുമായെത്തിയ…

തുടർന്ന് വായിക്കുക

കൊച്ചി: നാല് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. റാണിക്കും സുഹൃത്ത് ബേസിലിനും ഇരട്ടജീവപര്യന്തവും കോടതി വിധിച്ചു. അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ചോറ്റാനിക്കരയിലാണ് നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയത്. ചോറ്റാനിക്കര…

തുടർന്ന് വായിക്കുക

സന്നിധാനം: അയ്യപ്പഭക്തര്‍ക്ക് ഭക്തിസായൂജ്യമായി മകരജ്യോതി ദര്‍ശനം. വൈകിട്ട് 6.48ന് കിഴക്കു പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു. പിന്നെ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ രണ്ടു തവണ കൂടി ആ ജ്യോതി മിന്നിത്തെളിഞ്ഞു. സ്വാമിമാരായി വന്നു സ്വാമിയെ കണ്ടു തൊഴുതവരുടെ ശരണമന്ത്രവിളികള്‍ക്ക് ശക്തി കൂടി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍…

തുടർന്ന് വായിക്കുക

തിരുവനന്തപുരം: സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക ഗീത ഗോപിനാഥ്. സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുളള വികസന പരിപാടികളാണ് ഇനി ആവശ്യമെന്നും ശമ്പളവും പെന്‍ഷനും ബാധ്യതയാവുകയാണെന്നും അവര്‍ പറഞ്ഞു. സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുളള വികസന…

തുടർന്ന് വായിക്കുക

കാസര്‍കോട്: കാസര്‍കോട് എസ്ബിഐ ഓഫീസിലേക്ക് വന്ന പാര്‍സല്‍ മണിക്കുറുകളോളം ബാങ്ക് ജീവനക്കാരേയും പോലീസിനെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. ഇന്നലെ ഉച്ചയോടെയാണ് കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫീസില്‍ നിന്നും കാസര്‍കോട് എസ്.ബി.ഐ മാനേജര്‍ക്ക് കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പാര്‍സല്‍ എത്തിയത്. മുഹമ്മദ് ഷാഫി, മരത്തും വെള്ളി…

തുടർന്ന് വായിക്കുക

അമ്മാര്‍ കിഴുപറമ്പ്‌:——————————————– കെ.എന്‍ എമ്മും ഐ എസ് എമ്മും വേര്‍പ്പിരിഞ്ഞ് രണ്ടു വഴിക്ക് പോയപ്പോള്‍ ഒന്നിപ്പിക്കുക എന്നത് സംഘടനയിലെ നിസ്പക്ഷമതികളുടെ വലിയ ആഗ്രഹമായിരുന്നു. ഹുസൈന്‍ മടവൂര്‍ തന്നെ മുന്‍കൈ എടുത്ത് യോജിപ്പിന്റെ വഴിയിലേക്ക് സംഘടനയെ നയിച്ചെങ്കിലും ആ യോജിപ്പ് കടലാസില്‍ മാത്രമൊതുങ്ങി…

തുടർന്ന് വായിക്കുക

കൊച്ചി: ഇടതുമുന്നണിയിലേക്ക് മാറാന്‍ തീരുമാനിച്ച എംപി വീരേന്ദ്രകുമാര്‍, മകന്‍ ശ്രേയാംസ് കുമാര്‍ എന്നിവര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. വീരേന്ദ്രകുമാറിനേയും, ശ്രേയാംസ് കുമാറിനേയും അട്ടകള്‍ എന്ന് വിശേഷിപ്പിക്കുന്ന മുഖപത്രം അച്ഛന് രാജ്യസഭാസീറ്റും മകന് ഭാവിയില്‍ മന്ത്രിസ്ഥാനവും ലക്ഷ്യമിട്ടാണ് മുന്നണി മാറുന്നതെന്നും ആക്ഷേപിക്കുന്നു….

തുടർന്ന് വായിക്കുക

Page 34 of 36

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar