All for Joomla The Word of Web Design

കേരളം

കൊച്ചി: അച്ചടക്കം ലംഘിച്ചിട്ടില്ല, പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും കാര്യങ്ങള്‍ സുതാര്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സുപ്രിം കോടതിയിലുണ്ടായ അസാധാരണ സംഭവങ്ങളോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ ഇന്നലെ നടത്തിയ പ്രതികരണത്തില്‍ യാതൊരുവിധ അച്ചടക്ക ലംഘനവും നടന്നിട്ടില്ല. താനുള്‍പ്പെടെയുളള മുതിര്‍ന്ന…

തുടർന്ന് വായിക്കുക

തിരുവനന്തപുരം: ലോക കേരളസഭാ സമ്മേളനത്തിന് കേരള നിയമസഭാ മന്ദിരത്തില്‍ തുടക്കമായി. രാവിലെ 9.30ന് ആരംഭിച്ച ലോക കേരളസഭയുടെ പ്രഥമ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനത്തിന് നിര്‍ണായക പങ്ക് ലോക കേരള സഭക്ക് വഹിക്കാനാവുമെന്നും ലോകമെങ്ങുമുള്ള പ്രവാസികളെ…

തുടർന്ന് വായിക്കുക

തിരുവനന്തപുരം. പ്രവാസി പുനരിധിവാസ പ്രവര്‍ത്തനങ്ങളും സാമൂഹ്യ പ്രവര്‍ത്തനങ്ങളും പരിഗണിച്ചുകൊണ്ട് ഗ്ലൊബല്‍ പ്രവാസി വെല്‍ഫയര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ഗുലാം ഹുസ്സൈനു പതിനാറാമത് പ്രവാസി ഭാരതി (കേരള) അവാര്‍ഡ് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കര്‍ണ്ണാടക മന്ത്രി യു.ടി ഖാദറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.സ്പീക്കര്‍…

തുടർന്ന് വായിക്കുക

ഹസ്സന്‍ തിക്കോടി —————————————————————————————————————————— ഏറെക്കാലം ഗള്‍ഫില്‍ ആയിരുന്ന എനിക്ക് അവിടുത്തെ മുസ്ലിംകളുടെ അനൈക്യം ഏറെ പരിചിതമാണ്. കൊച്ചു കൊച്ചു അതിര്‍ത്തി തര്‍ക്കങ്ങളും, ചില കച്ചവടക്കരാരുടെ വിട്ടുവീഴ്ചയില്ലായ്മയും രണ്ടു മുസ്ലിം രാജ്യങ്ങളെ യുദ്ധത്തില്‍ കൊണ്ടു ചെന്നവസാനിച്ച ചരിത്രം നമ്മുടെ മുമ്പിലുണ്ട് .ഒന്‍പതു വര്‍ഷം…

തുടർന്ന് വായിക്കുക

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 661 മത്സ്യത്തൊഴിലാളികളെ കാണാതായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. മത്സ്യബന്ധനത്തിനായി കടലില്‍ പോയവരില്‍ 845 പേരെ രക്ഷപെടുത്തിയെന്നും മന്ത്രി ലോക്‌സഭയില്‍ മറുപടി നല്‍കി. കേരളത്തില്‍ നിന്ന് പോയ 261…

തുടർന്ന് വായിക്കുക

തിരുവനന്തപുരം : പാര്‍ട്ടിസമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലിക്കോപ്റ്റര്‍ യാത്രയുടെ ചിലവിന് ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അനുവദിച്ചത് വിവാദമായി. ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നതോടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അനുവദിച്ച ഉത്തരവ് റദ്ദാക്കി. ഫണ്ട്…

തുടർന്ന് വായിക്കുക

കൊച്ചി കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. ഒരു വര്‍ഷം പഴക്കം തോന്നുന്നതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. കായലില്‍ നിന്ന് കരയില്‍ കയറ്റിവച്ച വീപ്പയിലാണ് മൃതദേഹം കണ്ടെത്തിയത്. നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്പ് ഈ…

തുടർന്ന് വായിക്കുക

സ്വവര്‍ഗ്ഗരതി നിയവിരുദ്ധമാക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 377 പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജ്ജി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനു വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ‘പ്രകൃതിവിരുദ്ധ’ ലൈംഗിക…

തുടർന്ന് വായിക്കുക

കോഴിക്കോട്: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി ഈ വര്‍ഷവും കരിപ്പൂര്‍ വിമാനത്താവളത്തെ പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം. വലിയ വിമാനങ്ങള്‍ക്കു സര്‍വീസ് നടത്തുന്നതില്‍ നിലനില്‍ക്കുന്ന സാങ്കേതിക പ്രതിബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കരിപ്പൂരിനെ ഇത്തവണയും എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത്. ഇന്ത്യസഊദി ഹജ്ജ് കരാര്‍ ഒപ്പുവെച്ച ശേഷം വിളിച്ചു…

തുടർന്ന് വായിക്കുക

വിയ്യൂര്‍: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഐ.എസ് കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എ സംഘം വിയ്യൂര്‍ ജയിലില്‍ എത്തി. കനകമല ഐ.എസ് തീവ്രവാദ കേസിലെ കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ ഒന്നാം പ്രതി മന്‍സീദ്, ഒമ്പതാം പ്രതി റയ്യാന്‍ എന്ന സഫ്‌വാന്‍…

തുടർന്ന് വായിക്കുക

Page 35 of 36

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar