All for Joomla The Word of Web Design

കേരളം

തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിനുംവേണ്ടി 17 കോടി രൂപ വകയിരുത്തി. അടുത്ത കേരള സഭയ്ക്കും ഗ്ലോബല്‍ ഫെസ്റ്റിവല്‍ സംഘാടനത്തിനും 19 കോടി നല്‍കും. ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്രവാസികള്‍ക്ക് ഒറ്റത്തവണ സഹായം നല്‍കുന്നതിന് സാന്ത്വനം…

തുടർന്ന് വായിക്കുക

തിരുവനന്തപുരം: വിഭവ സമാഹരണത്തിനായി ഏപ്രില്‍ മുതല്‍ കെ.എസ്.എഫ്.ഇയുടെ ഭാഗമായി പ്രവാസി ചിട്ടി നിലവില്‍ വരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനുള്ള ഓണ്‍ലൈന്‍ സംവിധാനം തയ്യാറായിക്കഴിഞ്ഞു. ചിട്ടിയില്‍ ചേരുന്നുവര്‍ക്ക് അപകട ഇന്‍ഷൂറന്‍സും നിബന്ധനകള്‍ക്ക് വിധേയമായി പെന്‍ഷനും അനുവദിക്കുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റ് അവതരണത്തിനിടെയാണ്…

തുടർന്ന് വായിക്കുക

തിരുവനന്തപുരം:സ്ത്രീകളുടെ അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് അവര്‍ക്ക് കിട്ടുന്നില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. അവര്‍ക്ക് അപമാനകരമാകുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സിനിമാ മേഖലയില്‍ അടക്കമുള്ള എല്ലാ സ്ത്രീ മുന്നേറ്റങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നുവെന്നും സ്ത്രീ സമൂഹത്തിന് പൂര്‍ണ്ണ പിന്തുണ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ധനമന്ത്രി…

തുടർന്ന് വായിക്കുക

പ്രമുഖ ചിത്രകാരനും ശില്‍പിയുമായ അശാന്തന്‍(മഹേഷ്)ന്റെ മൃതദേഹം ലളിതകാലാ അക്കദമിയുടെ മുറ്റത്ത് പൊതു ദര്‍ശനത്തിനുവെയക്കാന്‍ അനുവദിക്കാതെ തടഞ്ഞ എറണാകുളം ശിവ ക്ഷേത്രം ഭാരവാഹികളുടെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയിലും പൊതു സമൂഹത്തിലും വ്യാപക പ്രതിഷേധം. അശാന്തനെ അപമാനിക്കുന്ന സ്ഥിതിയാണ് ഉണ്ടായതെന്ന് മന്ത്രി എ കെ…

തുടർന്ന് വായിക്കുക

ബസ് ചാര്‍ജ് വര്‍ധനയുടെ സൂചനകള്‍ നല്‍കി മുഖ്യമന്ത്രി. ഡീസല്‍ വില വര്‍ധനവ് മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അതുകൊണ്ട് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം എന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. സത്യത്തില്‍ ഈ ആവശ്യം അസ്ഥാനത്താണോ. പത്തുരൂപക്ക് ഒരു കാലിചായ…

തുടർന്ന് വായിക്കുക
കേരളം

തൃശൂര്‍: യുവനടി സനുഷയെ ട്രെയിനില്‍ വച്ച് അപമാനിക്കാന്‍ ശ്രമം. സനുഷയുടെ പരാതിയില്‍ യുവാവിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.കന്യാകുമാരി സ്വദേശി ആന്റോ ബോസാണു പിടിയിലായത്.  ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം.  ട്രെയിനില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സനുഷയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ്…

തുടർന്ന് വായിക്കുക

: അമ്മാര്‍ കിഴുപറമ്പ്‌ : മുജാഹിദ് നേതാവ് എ.അബ്ദുസലാം സുല്ലമി അന്തരിച്ചു. എടവണ്ണയിലെ മത പണ്ഡിതനും മുസ്ലിം നവോത്ഥാന നേതാവുമായ എ അലവി മൗലവിയുടെയും പി.സി പാത്തുമ്മക്കുട്ടിയുടേയും മകനായ എ.അബ്ദുസലാം സുല്ലമി ലളിതമായ ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു. കേരളത്തിലെ ഹദീസ് പണ്ഡിതരില്‍…

തുടർന്ന് വായിക്കുക

കോഴിക്കോട്: ഹദീസ് പണ്ഡിതനും വാഗ്മിയും മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവുമായ എ.അബ്ദുസലാം സുല്ലമി (66) അന്തരിച്ചു. ഷാര്‍ജയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മക്കളോടൊപ്പം ഷാര്‍ജയിലായിരുന്നു താമസം. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് അസുഖത്തെത്തുടര്‍ന്നു ഷാര്‍ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി…

തുടർന്ന് വായിക്കുക

:വലിയറ രമേശ് പെരുമ്പിലാവ്‌: കൊച്ചി: പ്രശസ്ത ചിത്രകാരൻ അശാന്തന്‍ (മഹേഷ്) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള ലളിതകലാ അക്കാദമി അവാർഡ്, സി എൻ കരുണാകരൻ മെമ്മോറിയൽ അവാർഡ്, കൊല്ലം സിദ്ധാർത്ഥ ഫൗണ്ടേഷൻ അവാർഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്…

തുടർന്ന് വായിക്കുക

തിരുവനന്തപുരം: സഹോദരന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിവന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. ഇന്ന് രാവിലെ സിബിഐ അന്വേഷണ സംഘത്തിനു മുന്നിൽ മൊഴി നൽകിയ ശേഷമാണ് സമരം അവസാനിപ്പിക്കാൻ ശ്രീജിത്ത് തീരുമാനിച്ചത്. സിബിഐ അന്വേഷണം തുടങ്ങിയ…

തുടർന്ന് വായിക്കുക

Page 36 of 41

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar