All for Joomla The Word of Web Design

കേരളം

കൊ​ച്ചി: ന​ഗ​ര​മ​ധ്യ​ത്തി​ലെ ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്നു റോ​ഡി​ലേ​ക്കു വീ​ണു മ​ര​ണാ​സ​ന്ന​നാ​യി കി​ട‌​ന്ന​യാ​ൾ​ക്കു ചു​റ്റും ആ​ൾ​ക്കൂ​ട്ടം കാ​ഴ്ച​ക്കാ​രാ​യ​പ്പോ​ൾ ര​ക്ഷാ​ഹ​സ്തം നീ​ട്ടി ആ അമ്മയും മകളും മലയാളിയുടെ മാനം കാത്തു. ആ​ൾ​ക്കൂ​ട്ട​ത്തോ​ടു​ള്ള നി​ര​ന്ത​ര അ​ഭ്യ​ർ​ഥ​ന​ക​ൾ​ക്കും നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലു​ക​ൾ​ക്കും ശേ​ഷം പ​രു​ക്കേ​റ്റ തൃ​ശൂ​ർ സ്വ​ദേ​ശി…

തുടർന്ന് വായിക്കുക

കൊല്ലം: പിണറായി സ്വേച്ഛാധിപതിയെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഇതിന്റെ തെളിവായിരുന്നു മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സംഭവമെന്നും സിപിഐ പറയുന്നു.റവന്യൂമന്ത്രിയോട് പോലും ആലോചിക്കാതെ സബ്കളക്ടറെ മാറ്റിയത് ഇതിന് അടിവരയിടുന്ന സംഭവമാണെന്നും സിപിഐ വിമര്‍ശിക്കുന്നു. മന്ത്രിമാരുടെ മുകളിലൂടെ എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി…

തുടർന്ന് വായിക്കുക

ഈ വര്‍ഷത്തെ പത്മവിഭൂഷണ്‍ പുരസ്‌കാരം നേയിയ ഭാരതീയ വിചാരകേന്ദ്രം അധ്യക്ഷന്‍ പി.പരമേശ്വരന്‍ കേരളത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞു നില്‍കുന്ന വ്യക്തിത്വമാണ്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ബൗദ്ധിക മുഖവുമായ അദ്ദേഹത്തെ 2004ല്‍ രാജ്യം പത്മശ്രീ…

തുടർന്ന് വായിക്കുക

തിരുവനന്തപുരം: അശ്ലീല കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചും ആളുകളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നത് കര്‍ശനമായി തടയാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്താനുളള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 292-ാം വകുപ്പ് ഭേദഗതി ചെയ്ത് 292-എ എന്ന വകുപ്പ് ഉള്‍പ്പെടുത്താനുളള ഭേദഗതിയാണ് കരട് ബില്ലില്‍…

തുടർന്ന് വായിക്കുക

തിരുവനന്തപുരം: രാഷ്രീയപ്രവര്‍ത്തകന്റെ ജീവിതവും കുടുംബജീവിതവും ചര്‍ച്ചയാക്കപ്പെടേണ്ടതുതന്നെയാണ്. മാത്രമല്ല,അവരുടെ ജീവിതരീതികളും ചര്‍ച്ചയാകാം. എന്നാല്‍ ആ കുടുംബത്തിലെ വ്യക്തി അതു ചെയ്തിട്ടുണ്ടോ, ഇല്ലയോ എന്ന് നോക്കി സത്യസന്ധതമായി വാര്‍ത്ത കൊടുക്കേണ്ടതാണ് ഒരു മാധ്യമധര്‍മം. വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്തകള്‍ നല്‍കി അതു പലതരത്തിലുള്ള ചര്‍ച്ചകള്‍ക്കു വിധേയമാക്കി…

തുടർന്ന് വായിക്കുക

ന്യൂ ഡല്‍ഹി:  2018 ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് മലയാളികള്‍ പത്മശ്രീ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.നാട്ടുവൈദ്യത്തില്‍ (പാരമ്പര്യ ചികില്‍സ) വിതുര സ്വദേശി ലക്ഷമി കുട്ടിയും സാന്ത്വന ചികില്‍സയില്‍ എം ആര്‍ രാജഗോപാലുമാണ് പത്മശ്രീ നേടിയത്.  പത്മശ്രീ ലഭിച്ചതിന് വലിയ സന്തോഷമെന്ന് വനമുത്തശ്ശി…

തുടർന്ന് വായിക്കുക

തിരുവനന്തപുരം: യുവാക്കള്‍ രാഷ്ട്രീയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെടുന്നത് ആശങ്കാജനകമാണെന്ന് ഗവര്‍ണര്‍ പി സദാശിവം റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്ന ഇത്തരം കാര്യങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേരളത്തില്‍നടപ്പാക്കിയ പദ്ധതികളുടെ പേരില്‍ സംസ്ഥാനത്തെ പ്രശംസിക്കാനും അദ്ദേഹം…

തുടർന്ന് വായിക്കുക

ബിനോയ് ബാലകൃഷ്ണനെതിരെ ദുബായില്‍ നിന്നും പുറത്തുവന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് തുറന്നടിച്ചുകൊണ്ട് ഇടതുപക്ഷ സൈബര്‍ പോരാളികള്‍ രംഗത്ത്. ദുബൈ പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ് നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഫോട്ടോഷോപ്പ് നിര്‍മ്മിതിയാണെന്നുമാണ് യു.ഡി.എഫ് അനുകൂല പ്രവര്‍ത്തകരുടെ ഭാഷ്യം. കോടിയേരിയുടെ…

തുടർന്ന് വായിക്കുക

ദാരിദ്ര്യം മൂലം ദലിത് കുടുംബം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു………………………… : അമ്മാര്‍ കിഴുപറമ്പ്‌ : പാലക്കാട് കുനിശേരി കുന്നന്‍പാറ കണിയാര്‍കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വിറ്റത്.വിവരം അറിഞ്ഞ് അങ്കണവാടി…

തുടർന്ന് വായിക്കുക

കൃത്രിമ തേന്‍ ഉത്പാദിപ്പിക്കുന്നത് മാരക വിഷമുള്ള രാസ വസ്തുക്കള്‍ ചേര്‍ത്ത്. സര്‍ക്കാര്‍ സംവ്വിധാനങ്ങളെ നോക്കുകുത്തിയാക്കി തേന്‍ ഉത്പാദന വിതരണ സംഘങ്ങള്‍ സജീവം. പ്രധാന വിപണി ടൂറിസ്റ്റ് പോയന്റുകള്‍. അമ്മാര്‍ കിഴുപറമ്പ്  : പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമാണ് തേന്‍….

തുടർന്ന് വായിക്കുക

Page 38 of 41

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar