All for Joomla The Word of Web Design

കേരളം

ന്യൂഡല്‍ഹി:ഹാദിയയുടെ വിവാഹത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്ന് ഹാദിയ തന്നെ വ്യക്തമാക്കിയതാണ്. ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ വിവാഹം റദ്ദാക്കാനാവുമോ എന്ന കാര്യമാണ് പരിശോധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണ് ഹാദിയ. വിവാഹം നിയമവിരുദ്ധമല്ല. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടാണ്….

തുടർന്ന് വായിക്കുക

കൊ​ച്ചി: പ്ര​തി​ദി​ന അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍ദ്ധ​ന​വി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ കൈ​പൊ​ള്ളി​യി​ട്ടും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​തെ സ​ര്‍ക്കാ​രു​ക​ള്‍. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ലും ഹോ​ട്ട​ല്‍ വി​ല​യി​ലു​മ​ട​ക്കം വ​ര്‍ദ്ധ​ന​വ് കൂ​ടാ​തെ​യാ​ണ് ഇ​ന്ധ​ന വി​ല വ​ര്‍ദ്ധ​ന​വും. ഇ​തി​ന് എ​ങ്ങ​നെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് അ​റി​യാ​തെ വ​ല​യു​ക​യാ​ണ് ജ​നം. ദി​നം​പ്ര​തി വി​ല…

തുടർന്ന് വായിക്കുക

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​നു ന​ൽ​കി​യ ലാ​ഭ വി​ഹി​തം 44,635.22 കോ​ടി രൂ​പ.   റെ​ക്കോ​ഡ് പി​ന്നി​ട്ട എ​ണ്ണ വി​ല വ​ർ​ധ​ന​യ്ക്കു പി​ന്നാ​ലെ പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ നേ​ട്ടം ആ​യി​ര​ക്ക​ണ​ക്കി​നു കോ​ടി​ക​ൾ ക​ട​ന്ന​തി​ന്‍റെ രേ​ഖ​ക​ൾ പു​റ​ത്ത്. പെ​ട്രോ​ളി​യം- പ്ര​കൃ​തി​വാ​ത​ക…

തുടർന്ന് വായിക്കുക

കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 25 കോടിയുടെ ലഹരിമരുന്ന് പിടികൂടി. ഫിലിപ്പീന്‍സ് സ്വദേശിയായ ജൊഹാന എന്ന യുവതിയുടെ ബാഗില്‍ നിന്നാണ് വിലകൂടിയ അഞ്ച് കിലോ വരുന്ന കൊക്കൈയിന്‍ പിടിച്ചെടുത്തത്. ലഹരിമരുന്ന് കടത്തിയ ജൊഹാനയെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച…

തുടർന്ന് വായിക്കുക

കൊ​ല്ലം: കൊ​ല്ല​ത്ത് ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റം സ​മ്മ​തി​ച്ച അ​മ്മ​യെ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ചു. കൊ​ട്ടി​യ​ത്തെ വീ​ട്ടി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. സ്ഥ​ല​ത്ത് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. ഇ​വ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പോ​ലീ​സി​നു ബ​ല​പ്ര​യോ​ഗം ന​ട​ത്തേ​ണ്ടി​വ​ന്നു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ്…

തുടർന്ന് വായിക്കുക

തിരുവനന്തപുരം:  ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാന്‍ അനാവശ്യ ധൃതികാട്ടി കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം ദുരുദ്ദേശപരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീം കോടതി വിധിയനുസരിച്ച് ഘട്ടംഘട്ടമായി ഹജ്ജ് സബ്‌സിഡി നര്‍ത്തലാക്കാന്‍ 2022 വരെ സമയമുണ്ടായിരുന്നു. അതിന് നാല് വര്‍ഷം അവശേഷിക്കേ…

തുടർന്ന് വായിക്കുക

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വാദവുമായി നടന്‍ ദിലീപ് കോടതിയില്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും പോലീസും തമ്മില്‍ ഒത്തുകളി നടന്നതായി ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എടുത്തത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നാണെന്നാണ്…

തുടർന്ന് വായിക്കുക

അരീക്കോട്: കൊച്ചി മംഗലാപുരം ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി  ജനവാസ മേഖലയില്‍ നിന്നു മാറ്റി സ്ഥാപിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സമരസമിതി 24ന് നിയമ സഭാ മാര്‍ച്ച് നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. മാര്‍ച്ചിന്റെ ഭാഗമായി…

തുടർന്ന് വായിക്കുക

കൊച്ചി: ഉദയംപേരൂര്‍ നീതു വധക്കേസിന്റെ മരിച്ചനിവിചാരണ നാളെ തുടങ്ങാനിരിക്കെ പ്രതി തൂങ്ങി ലയില്‍. പ്രതിയായ ബിനുരാജിനെയാണ്(32) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.2014 ഡിസംബര്‍ 18ന് പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് ബിനുരാജ് നീതുവിനെ കൊലചെയ്യുന്നത്. വീട്ടില്‍ കയറി വീടിന്റെ ടെറസില്‍ നീതു അലക്കിയ തുണി വിരിക്കുന്നതിനിടയിലാണ് കൊടുവാളുമായെത്തിയ…

തുടർന്ന് വായിക്കുക

കൊച്ചി: നാല് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. റാണിക്കും സുഹൃത്ത് ബേസിലിനും ഇരട്ടജീവപര്യന്തവും കോടതി വിധിച്ചു. അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ചോറ്റാനിക്കരയിലാണ് നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയത്. ചോറ്റാനിക്കര…

തുടർന്ന് വായിക്കുക

Page 39 of 41

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar