കേരളം

തേനി:കുരങ്ങാണി: തേനിയിലെ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ നാലു മലയാളികളും. 17 ആളുകളെ പുറത്തെത്തിച്ചതായും തമിഴ്‌നാട് ആരോഗ്യ വകുപ്പ് മന്ത്രി വിജയഭാസ്‌കര്‍ അറിയിച്ചു. കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. നാല് ഹെലികോപ്റ്റുകളാണ് സംഭവ…

തുടർന്ന് വായിക്കുക

ഫോബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ആഗോള റാങ്കിങ്ങിൽ 388–ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരിൽ പത്തൊമ്പതാമതാണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഫോബ്സ്…

തുടർന്ന് വായിക്കുക

പുനലൂര്‍: ഈ കുടുംബത്തോടും മരണപ്പെട്ട പ്രവാസിയോടും എന്ത് തിരിച്ചു നല്‍കിയാണ് ഭരണകൂടവും രാഷ്ട്രീയക്കാരും പാപക്രിയ ചെയ്യുക. വയല്‍ നികത്തി മണ്ണിട്ട സ്ഥലത്താണ് വര്‍ക്ക് ഷോപ്പ് തുടങ്ങുന്നതെന്നു പറഞ്ഞു എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ കൊടിനാട്ടല്‍ സമരത്തെത്തുടര്‍ന്നാണ് ഇളമ്പലില്‍ സുഗതന്‍ ആത്മഹത്യ ചെയ്തത്. ആ കുടുംബത്തിനാണ്…

തുടർന്ന് വായിക്കുക

കാ​​​ക്ക​​​നാ​​​ട്: സി​​​വി​​​ൽ സ്റ്റേ​​​ഷ​​​ൻ കോ​​​ന്പൗ​​​ണ്ടി​​​ലേ​​​ക്ക് ഇ​​​ന്ന​​​ലെ രാ​​​ജ​​​കീ​​​യ പ്രൗ​​​ഢി​​​യോ​​​ടെ ക​​​ട​​​ന്നു​​​വ​​​ന്ന അ​​​പ്ര​​​തീ​​​ക്ഷി​​​ത ‘അ​​​തി​​​ഥി’ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും സ​​​മീ​​​പ​​​വാ​​​സി​​​ക​​​ൾ​​​ക്കും കൗ​​​തു​​​ക​​​മാ​​​യി. ന​​​ട​​​ന്‍ പൃ​​​ഥ്വി​​​രാ​​​ജി​​​ന്‍റെ പു​​​ത്ത​​​ന്‍ ആ​​​ഡംബ​​​ര​​​കാ​​​റാ​​​യ ലം​​​ബോ​​​ര്‍ഗി​​​നി ആ​ർ​ടി ഓ​ഫീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു സം​ഭ​വം. പ​​​ല​​​രും കാ​റിനൊ​പ്പം സെ​​​ൽ​​​ഫി​​​യെ​​​ടു​​​ത്തു, ചി​​​ല​​​ര്‍ തൊ​​​ട്ടു​​​നോ​​​ക്കി. കേ​​​ര​​​ള​​​ത്തി​​​ല്‍…

തുടർന്ന് വായിക്കുക

ഹാദിയക്ക് പഠനം തുടരാം സ്വന്തം ഇഷ്ടം പ്രകാരം ജീവിക്കാം നിയമപോരാട്ടം തുടരുമെന്നും ഹാദിയയുടെ പിതാവ് അശോകന്‍ ഹാദിയ കേസില്‍ സുപ്രിം കോടതിയുടെ നിര്‍ണ്ണായക വിധി. ഹാദിയയുടേയും ഷെഫിന്റേയും വിവാഹം അംഗീകരിച്ചു കൊണ്ട്  സുപ്രിം കോടതി വിധി പുറപ്പെടുവിച്ചു.  വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി…

തുടർന്ന് വായിക്കുക

തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ദ്രന്‍സാണ് മികച്ച നടന്‍. മികച്ച നടിയായി പാര്‍വതിയും സംവിധായകനായി ലിജോ ജോസ് പെല്ലിശേരിയും തെരഞ്ഞെടുക്കപ്പെട്ടു. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. ഏദന്‍ രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടൻ:…

തുടർന്ന് വായിക്കുക

ദുബൈ: ദുബൈ ഡ്യൂട്ടിഫ്രീയുടെ നറുക്കെടുപ്പില്‍ പത്തു ലക്ഷം യു.എസ് ഡോളര്‍ (6.48 കോടി രൂപ) സമ്മാനം ലഭിച്ചത് യു.എ.ഇ സന്ദര്‍ശിക്കാത്ത മലയാളിക്ക്. തൃശൂര്‍ സ്വദേശിയായ പ്രഭിന്‍ തോമസിനാണ് അപൂര്‍വഭാഗ്യം. പ്രഭിന്‍ യു.എ.ഇയോ മറ്റു രാജ്യങ്ങളോ സന്ദര്‍ശിച്ചിട്ടില്ല എന്നതാണ് ഏറെ കൗതുകകരം.ദുബൈ ഡ്യൂട്ടി…

തുടർന്ന് വായിക്കുക

മത്സരാര്‍ത്ഥി കൂടുതല്‍ പണം നേടുന്നത് തടയാന്‍ നൃത്തം ചെയ്യിച്ച് തോല്‍പ്പിച്ചുവെന്നാരോപിക്കപ്പെട്ട പ്രമുഖ വിനോദ ചാനലിന്റെ റിയാലിറ്റി ക്വിസ് ഷോ അവതാരകന്‍ മാപ്പു പറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ‘വഴിവിട്ട’ കളിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധത്തിനു പിന്നാലെയാണിതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവതാരകന്‍…

തുടർന്ന് വായിക്കുക

കൊച്ചി: പിണറായി സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കി ഷുഹൈബ് വധക്കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്. അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ സഹായിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട…

തുടർന്ന് വായിക്കുക

കൊച്ചി:ലൈറ്റ് മെട്രൊ പദ്ധതിയിൽ നിന്ന് നിരാശയോടെ പിന്മാറുന്നുവെന്ന് ഇ.ശ്രീധരൻ. സംസ്ഥാന സർക്കാരിന്‍റെ  മെല്ലെപ്പോക്ക് നയത്തില്‍ മനം മടുത്താണ് ഡിഎംആര്‍സിയുടെ പിന്‍മാറ്റം. പദ്ധതി ഡിഎംആര്‍സി നടപ്പാക്കുമെന്ന് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ കരാറൊപ്പിട്ടില്ല. കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം കഴിഞ്ഞ നവംബര്‍…

തുടർന്ന് വായിക്കുക

Page 43 of 44

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar