All for Joomla The Word of Web Design

കേരളം

കണ്ണൂര്‍: വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍കിളികള്‍ കൂട്ടായ്മ നടത്തുന്ന സമരത്തെ നേരിടാന്‍ സിപിഎം ബന്ദല്‍ സമരവുമായി ഇറങ്ങുന്നു. വയല്‍കിളികള്‍ക്കെതിരെ നാട് കാവല്‍ എന്ന പേരില്‍ പ്രതിരോധസമരം നടത്താനാണ് സിപിഎം തീരുമാനം.പ്രതിരോധപരിപാടികളുടെ ഭാഗമായി കീഴാറ്റൂരില്‍ കാവല്‍പ്പുര എന്ന പേരില്‍ സിപിഎം സമരപ്പന്തല്‍…

തുടർന്ന് വായിക്കുക

തി​രു​വ​ന​ന്ത​പു​രം: ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് വി​റ്റ​ഴി​യു​ന്ന ചി​ല മ​രു​ന്നു​ക​ൾ നി​രോ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഡ്ര​ഗ്സ് ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​യി​ലെ​യും, എ​റ​ണാ​കു​ളം റീ​ജ​ണ​ൽ ഡ്ര​ഗ്സ് ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​യി​ലെ​യും പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്ന് ക​ണ്ടെ​ത്തി​യ 13 ഇ​നം മ​രു​ന്നു​ക​ളാ​ണ് നി​രോ​ധി​ച്ച​ത്. ഈ ​ബാ​ച്ച് മ​രു​ന്നു​ക​ളു​ടെ വി​ൽ​പ്പ​ന​യും വി​ത​ര​ണ​വും…

തുടർന്ന് വായിക്കുക

കോട്ടയം : നിഷാ ജോസ് കെ മാണിയുടെ പുസ്തകത്തിലെ വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന് വന്നിട്ടുള്ള ആരോപണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അഡ്വ.ഷോണ്‍ ജോര്‍ജ്  ഡിജിപിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. തനിക്കും പിതാവിനും പൊതുജനങ്ങളുടെ ഇടയിലുള്ള…

തുടർന്ന് വായിക്കുക

തിരുവനന്തപുരം: സാഹിത്യകാരന്‍ എം സുകുമാരന്‍(75) അന്തരിച്ചു. തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.യ്തു. 1963ല്‍ തിരുവനന്തപുരത്ത് അക്കൗന്റ് ജനറല്‍ ഓഫീസില്‍ ക്ലര്‍ക്ക്. 1974ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വീസില്‍നിന്നും ഡിസ്മിസ് ചെയ്യെപ്പട്ടു. സംഘഗാനം, ഉണര്‍ത്തുപാട്ട് എന്നീ…

തുടർന്ന് വായിക്കുക

കോട്ടയം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജോസ്.കെ മാണി എം.പിയുടെ ഭാര്യ നിഷാ ജോസ് രംഗത്ത്. ട്രെയിന്‍ യാത്രക്കിടെ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് കെ.എം മാണിയുടെ മരുമകള്‍ കൂടിയായ നിഷ ആരോപിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ദി…

തുടർന്ന് വായിക്കുക

തളിപ്പറമ്പ്: കീഴാറ്റൂരില്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളികളുടെ ആത്മഹത്യാ ഭീഷണി. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരക്കാരുടെ ഭീഷണി. സര്‍വേക്ക് എത്തിയ ഉദ്യോഗസ്ഥരെ സമരം ചെയ്യുന്ന വയല്‍കിളികള്‍ തടഞ്ഞു. പൊലീസ് സന്നാഹത്തോടെ ആയിരുന്നു റവന്യു ഉദ്യോഗസ്ഥരുടെ വരവ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മുദ്രാവാക്യം…

തുടർന്ന് വായിക്കുക

കൊച്ചി: സിറോ മലബാര്‍ സഭയിൽ എറണാകുളം- അങ്കമാലി അതിരൂപതയുടെെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുയർന്ന പരാതിയില്‍ മേജർ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കളമശേരിയിലെ സെന്‍റ് ജോണ്‍സ് പള്ളി വികാരി ഫാ. ജോഷി…

തുടർന്ന് വായിക്കുക

: സ്വന്തം ലേഖകന്‍ : വയലും ചതുപ്പു നിലവും നികത്താന്‍ മണ്ണെടുക്കാന്‍ പാടില്ലെന്ന് നിയമം കര്‍ശനമാക്കിയതോടെ ഉപയോഗിക്കുന്നത് മാരക വിഷ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ കോറി വേസ്റ്റ്. കെട്ടിടങ്ങളുടെ ഫൗണ്ടേഷന്‍ ഫില്ല് ചെയ്യാനും ചതുപ്പ് നിലങ്ങള്‍ നികത്താനും റോഡ് പണിക്കും വരെ ഉപയോഗിക്കുന്നത്…

തുടർന്ന് വായിക്കുക

തേനി:കുരങ്ങാണി: തേനിയിലെ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ നാലു മലയാളികളും. 17 ആളുകളെ പുറത്തെത്തിച്ചതായും തമിഴ്‌നാട് ആരോഗ്യ വകുപ്പ് മന്ത്രി വിജയഭാസ്‌കര്‍ അറിയിച്ചു. കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. നാല് ഹെലികോപ്റ്റുകളാണ് സംഭവ…

തുടർന്ന് വായിക്കുക

ഫോബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ആഗോള റാങ്കിങ്ങിൽ 388–ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരിൽ പത്തൊമ്പതാമതാണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഫോബ്സ്…

തുടർന്ന് വായിക്കുക

Page 7 of 19

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar