കേരളം

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ചട്ടലംഘനം നടത്തിയതെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. മന്ത്രി കെടി ജലീല്‍ പറഞ്ഞതൊന്നും വിശ്വസിക്കാനാവില്ല. മന്ത്രിക്ക് വാട്‌സ്അപ്പ് അയക്കുന്നത് എന്ത് നയതന്ത്രമാണ്. ഇത്രയും വലിയ ബാഗേജ് എങ്ങനെ എത്തി.ആരിടപെട്ടു. ചട്ടലംഘനം നടത്തി. ജലീല്‍ ഇതിനുമുമ്പും ഇതുപോലുള്ള…

തുടർന്ന് വായിക്കുക

മൂന്നാര്‍: അന്‍പതിലേറെ മനുഷ്യരുടെ ജീവനപഹരിച്ച രാജമല പെട്ടിമുടിയിലെ ദുരന്തബാധിതരെ വളരെ വൈകിയാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സന്ദര്‍ശിച്ചു.പെട്ടിമുടിയില്‍ ദുരന്തബാധിതര്‍ക്കെല്ലാം സര്‍ക്കാര്‍ വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി രാജമലയിലെ…

തുടർന്ന് വായിക്കുക

രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. മൂന്ന് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.പെട്ടിമുടിയാര്‍ കേന്ദ്രീകരിച്ചാണ് ആറാം ദിവസത്തെ തിരച്ചില്‍ പുരോഗമിക്കുന്നത്. അപകട സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍.അപകട സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ…

തുടർന്ന് വായിക്കുക

കരിപ്പൂര്‍ വലിയ വിമാനങ്ങള്‍: ഡി.ജി.സി.എ തിരുമാനം വിവേചനം എം.ഡി.ഫ് നാളെ കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിക്കും കോഴിക്കോട് :മണ്‍സൂണ്‍ കാലത്ത് കോഴിക്കോട് വിമാന താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച ഡി.ജി.സി.എ അരുണ്‍ കുമാറിന്റെ നിലപാട് അങ്ങേ അറ്റം…

തുടർന്ന് വായിക്കുക

കൊച്ചി. ഏത് അന്വേഷണത്തിനും തെയ്യാറെന്നു വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കുരുക്ക് മുറുക്കി എന്‍.ഐ.എ. നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍ വന്‍സ്വാധീനമുണ്ടായിരുന്നെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കോടതിയില്‍ വ്യക്തമാക്കിയതോടെയാണ് മാധ്യമങ്ങളും പ്രതിപക്ഷവും…

തുടർന്ന് വായിക്കുക

കോഴിക്കോട്.വിമാന ദുരന്തത്തില്‍ കാണാതായെന്ന് ബന്ധുക്കള്‍ പറഞ്ഞ വ്യക്തിയെ കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ചോഴിമഠത്ത് ഹംസയെയാണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്, ഇദ്ദേഹം ഗുരുതപരിക്കേറ്റതിനാല്‍ വെന്റിലേറ്ററിലാണ്. ഹംസക്ക് ബോധമില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ക്ക് വ്യക്തമായി പേര് ചോദിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഇദ്ദേഹത്തിന്റെ പേര് സിറാജ്…

തുടർന്ന് വായിക്കുക

കരിപ്പൂര്‍ ദുരന്തത്തില്‍ മരണപ്പെട്ട രണ്ടാള്‍ക്കും പരിക്കേറ്റ ചിലര്‍ക്കും കോവിഡ് പോസിറ്റീവ്.കോവിഡ് പശ്ചാത്തലത്തില്‍ നടന്ന ദുരന്തമായിട്ടും സ്വജീവന്‍ പോലും അവഗണിച്ചാണ് നാട്ടുകാര്‍ ദുരന്ത സ്ഥലത്തേക്ക് ഓടിയെത്തിയത്. ദുരന്തത്തില്‍ മരിച്ചത് 19 പേരാണ്. ഇന്നലെത്തന്നെ ആരോഗ്യ മന്ത്രി സേവനത്തിന്നിറങ്ങിയ മുഴുവന്‍ പേരോടും കോറന്റൈനില്‍ പോവാന്‍…

തുടർന്ന് വായിക്കുക

മൂന്നാര്‍: ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് കേരളം. ഇടുക്കി രാജമലയിലുണ്ടായ മലയിടിച്ചിലില്‍ മരിച്ചത് 19 പേര്‍. 50 പേരെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. എട്ട് കുട്ടികളടക്കമുള്ള ഇവരെ കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയില്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിച്ചതിനാല്‍ രാത്രിയിലെ തിരച്ചില്‍ നിര്‍ത്തിവെച്ചുിരുന്നു. മരിച്ചവരുടെ…

തുടർന്ന് വായിക്കുക

കോഴിക്കോട്.കരിപ്പൂരില്‍ മരണം 19 ആയി; മരിച്ചവരില്‍ അമ്മയും കുഞ്ഞും കുട്ടികളും: 171 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍.കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനാപകടത്തില്‍ പൈലറ്റും സഹ പൈലറ്റും അടക്കം19 പേര്‍ മരിച്ചു. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവര്‍ മരിച്ചവരില്‍ പെടും….

തുടർന്ന് വായിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകളില്‍ കോവിഡ് സമൂഹ വ്യാപന സാദ്ധ്യതയെന്ന് ആരോഗ്യവകുപ്പ്. രോഗികള്‍ ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ നാലു ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പുനല്‍കി. ആലപ്പുഴ, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍…

തുടർന്ന് വായിക്കുക

Page 9 of 44

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar