ഖത്തര്‍

കായികം ഖത്തര്‍

സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ 3 വരെ് എ.എഫ്.സി ചാംപ്യന്‍സ് ലീഗിന്റെ മത്സരങ്ങള്‍.

ദോഹ:ഖത്തര്‍. എ.എഫ്.സി ചാംപ്യന്‍സ് വേദികളും തിയ്യതിയും പ്രഖ്യാപിച്ചു. ചാംപ്യന്‍സ് ലീഗിലെ പടിഞ്ഞാറന്‍ മേഖലാ മത്സരങ്ങള്‍ക്കാണ് ഖത്തര്‍ വേദിയാകുന്നത്.ഈയിടെ ഉദ്ഘാടനം ചെയ്ത 2022 ലോകകപ്പ് വേദിയായ എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയം ഉള്‍പ്പെടെ നാല് വേദികളിലായി ഗ്രൂപ്പ് ഘട്ടം മുതല്‍ സെമി ഫൈനല്‍ വരെയുള്ള…

തുടർന്ന് വായിക്കുക
ഖത്തര്‍

വീരാന്‍കുട്ടിയുടെയും ബി.എം സുഹ്‌റയുടെ പുസ്‌കങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു ഖത്തറില്‍ പുറത്തിറക്കി

ഖത്തര്‍ കലാ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച മുപ്പതിലേറെ രാജ്യങ്ങളില്‍നിന്നായി 490 പ്രസാധകര്‍ പങ്കെടുത്ത 30ാമത് അന്താരാഷ്ട്ര പുസ്തക മേളയില്‍ ഇന്നലെ രണ്ടു മലയാള പുസ്തകങ്ങളുടെ അറബി വിവര്‍ത്തത്തിന്റെ പ്രകാശനം നടന്നു. നോവലിസ്റ്റ് ബി എം. സുഹറയുടെ നോവല്‍ ”തഹ്തസ്സമാ അല്‍ മുദ്ലിമ…

തുടർന്ന് വായിക്കുക
ഖത്തര്‍

ഡോ. വി.എം.എ ഹക്കീമിന് എക്സലന്‍സ് അവാര്‍ഡ്

ദോഹ : മെഡിക്കല്‍ ടൂറിസം രംഗത്തെ ശ്രദ്ദേയമായ സംഭാവനകള്‍ പരിഗണിച്ച് അല്‍ ഹക്കീം ഇന്റര്‍നാഷണല്‍സ് ഫൗണ്ടറും ചെയര്‍മാനുമായ ഡോ. വി.എം.എ ഹക്കീമിന് ബിസിനസ് എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. തിരുവനന്തപുരം എസ്.പി ഗ്രാന്‍ഡ് ഡെയ്സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ഗതാഗത വകുപ്പ്…

തുടർന്ന് വായിക്കുക
ഖത്തര്‍ യു.എ.ഇ

ഒരു വേദിയില്‍ അഞ്ചുപുസ്തകം. അമാനുള്ള വടക്കാങ്ങര പുസ്തകമേളയില്‍ ശ്രദ്ദേയനായി

ഷാര്‍ജ: അഞ്ച് പുസ്തകങ്ങള്‍ ഒരു വേദിയില്‍ പ്രകാശനം ചെയ്ത് ഡോ. അമാനുല്ല വടക്കാങ്ങര ഷാര്‍ജ അന്താരാഷ്ട്ര വേദിയില്‍ പ്രകാശന ചരിത്രം തിരുത്തിക്കുറിച്ചു.38ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ വ്യാഴാഴ്ച്ച വൈകുന്നേരം 6.30ന് റൈറ്റേഴ്സ് ഫോറത്തില്‍ നടന്ന ചടങ്ങിലാണ് വ്യത്യസ്ത വിഷയങ്ങളിലുള്ള തന്റെ…

തുടർന്ന് വായിക്കുക
ഖത്തര്‍

ഖത്തറിന്‍ നിന്നും ഇന്റിഗോ മാര്‍ച്ച് 15 മുതല്‍ കണ്ണൂരിലേക്ക്‌

ദോഹ: ഇന്ത്യന്‍ കമ്പനിയായ ഇന്‍ഡിഗോ 2019 മാര്‍ച്ച് 15 മുതല്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിലേയ്ക്ക് ദിവസേന വിമാന സര്‍വീസ് ആരംഭിക്കും. കേരളത്തിലെ ഏറ്റവും പുതിയതും നാലാമത് അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ ഡിസംബര്‍ 9നാണു പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ദോഹ-കണ്ണൂര്‍ റൂട്ടില്‍ എയര്‍ ഇന്ത്യ…

തുടർന്ന് വായിക്കുക
ഖത്തര്‍

ഖത്തറില്‍ ഏഴ് ലക്ഷം ഇന്ത്യക്കാര്‍

ഖത്തറില്‍ ആറ് ലക്ഷത്തി തൊണ്ണൂറായിരം ഇന്ത്യക്കാരുണ്ടെന്നും ഇവിടുത്തെ ഏറ്റവും വലിയ പ്രവാസിസമൂഹമാണ് ഇന്ത്യക്കാരെന്നും ദോഹയിലെ ഇന്ത്യന്‍ അംബാസിഡര്‍ പി.കുമരന്‍ പറഞ്ഞു.പതിറ്റാണ്ടുകളായി ഖത്തറില്‍ കഴിയുന്ന ഇന്ത്യന്‍ സമൂഹത്തിന് എല്ലാ സഹായവും നല്‍കുന്നതിന് അദ്ദേഹം ഖത്തര്‍ ഗവണ്മെന്റിനോട് നന്ദി പറഞ്ഞു. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍…

തുടർന്ന് വായിക്കുക
ഖത്തര്‍

ഖത്തര്‍ ദേശീയദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ഉപരോധത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച ഖത്തര്‍ ദേശീയദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്വദേശികളും വിദേശികളും വിപുലമായ പരിപാടികളോടെയാണ് രാജ്യത്തിന്റെ ആഘോഷം കൊണ്ടാടിയത്. നഗരവീഥികളിലെങ്ങും ദേശീയദിനാഘോഷത്തിന്റെ ആവേശം പ്രകടമായിരുന്നു. രാജ്യത്തങ്ങോളമിങ്ങോളം ദേശീയ പതാകകള്‍ ഉയര്‍ന്നു പറന്നു. ആഘോഷങ്ങളുടെ പ്രധാനവേദിയായ ദര്‍ബ് അല്‍സായി ഉത്സവാന്തരീക്ഷത്തിലായിരുന്നു. ആഘോഷക്കാഴ്ചകളില്‍…

തുടർന്ന് വായിക്കുക
ഖത്തര്‍

രമേശ് മാത്യു – നിസ്സഹായരെ സഹായിക്കുന്ന മലയാളി പത്രക്കാരന്‍.

മഹമൂദ് മാട്ടൂല്‍ ഖത്തര്‍:   ഈ യിടെ കണ്ടപ്പോള്‍ രമേശ് മാത്യു ചോദിച്ചു.,ഞാന്‍ മാട്ടൂലിനെ ആദ്യമായി കണ്ടത് എന്നാണെന്നറിയുമോ.? അദ്ദേഹം തീയതിയും സമയവും മാത്രമല്ല, അന്ന് കൂടെയുള്ളവരെയും കുറിച്ച് പറഞ്ഞു, സ്വന്തം മകന്റയോ മകളുടെയോ ജന്മദിനം ഓര്‍ക്കാത്ത എനിക്ക് അതൊരു അത്ഭുതമായിരുന്നു. എന്നാല്‍…

തുടർന്ന് വായിക്കുക
സൗദി അറേബ്യ ഖത്തര്‍

ഖത്തറിനെതിരെ ഉപരോധം തുടരുമെന്ന് സൗദി.

ദുബൈ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗമായ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധം തുടരുമെന്ന് സൗദി . റിയാദില്‍ കഴിഞ്ഞ ദിവസം നടന്ന ജിസിസി ഉച്ചകോടിയോടനുബന്ധിച്ചു സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഖത്തറിനെതിരെ തങ്ങള്‍ ഉന്നയിച്ച…

തുടർന്ന് വായിക്കുക
കേരളം ബഹറൈന്‍ സൗദി അറേബ്യ ഖത്തര്‍ യു.എ.ഇ ഒമാന്‍

പ്രവാസി മൃതദേഹങ്ങളോടുള്ള കൊള്ളക്കെതിരെ എം ഡി.എഫ് സമരമുഖം ശക്തമാക്കും.കെ.എം ബഷീര്‍

കോഴിക്കോട്. കരിപ്പൂര്‍ വിമാനത്താവള പ്രശ്‌നം പരിഹരിക്കപ്പെട്ട സന്തോഷത്തില്‍ മലബാര്‍ ഡവലപ്‌മെന്റ് ഫോറം മറ്റൊരു പ്രവാസി പ്രശ്‌നം ഏറ്റെടുത്ത് സമര രംഗത്തിറങ്ങുന്നു. ഗള്‍ഫില്‍ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യമാണ് എം.ഡി.എഫ് ഉയര്‍ത്തിപ്പിടിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവ് അശ്‌റഫ്…

തുടർന്ന് വായിക്കുക

Page 1 of 4

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar