All for Joomla The Word of Web Design

ഖത്തര്‍

ഖത്തര്‍

ഖത്തറില്‍ വര്‍ധിച്ച താപനില;

ദോഹ: രാജ്യത്ത്് താപനില വര്‍ധിച്ച സാഹചര്യത്തില്‍ തീപിടുത്തവും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ചെറുതും വലുതുമായ തീപ്പിടുത്തങ്ങള്‍ ഒഴിവാക്കാനുള്ള ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും അശ്രദ്ധയുമാണ് വേനലില്‍ തീപിടുത്തങ്ങള്‍ കൂടുതലാകാന്‍…

തുടർന്ന് വായിക്കുക
കേരളം ഖത്തര്‍

ഖത്തറിലെ പ്രമുഖ മ്യൂസിയത്തില്‍ നിന്നും 5.5 കോടി രൂപ തട്ടിയ മലയാളി അറസ്റ്റില്‍.

ദോഹ: ഖത്തറിലെ പ്രമുഖ മ്യൂസിയത്തില്‍ നിന്നും പണം തട്ടിയ മലയാളി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളക്കല്‍ സുനില്‍ മേമേനോന്‍ (47) ആണ് പിടിയിലായത്. 5.5 കോടി രൂപയാണ് സുനില്‍ മ്യൂസിയം അധികൃതരില്‍ നിന്നും തട്ടിയത്. ഖത്തര്‍ അമീറിന്റെ സ്വര്‍ണഫ്രെയിമില്‍ തീര്‍ത്ത ചിത്രം…

തുടർന്ന് വായിക്കുക
ഖത്തര്‍

എല്ലാ വെല്ലുവിളികളും പ്രത്യാഘാതങ്ങളും മറികടന്ന് ഖത്തര്‍ രണ്ടാംവര്‍ഷത്തിലേക്ക്

സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ തുടരുന്ന ഉപരോധം രണ്ടാംവര്‍ഷത്തിലേക്ക് കടക്കുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉറച്ച ഭരണ നേതൃത്വത്തിന്റെ കീഴില്‍ എല്ലാ വെല്ലുവിളികളും പ്രത്യാഘാതങ്ങളും മറികടന്ന് രാജ്യം മുന്നോട്ടുകുതിക്കുന്നതാണ് പിന്നിട്ട ഒരുവര്‍ഷം കണ്ടത്. 2017 മേയ് 24ന് ഖത്തര്‍…

തുടർന്ന് വായിക്കുക
ബഹറൈന്‍ സൗദി അറേബ്യ ഖത്തര്‍ യു.എ.ഇ ഒമാന്‍

വിദേശത്ത് നിന്ന് പ്രവാസി ചിട്ടിയിൽ എങ്ങനെ പങ്കാളിയാകാം 

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സമ്പദ്‌വ്യവസ്ഥയ്ക്ക് താങ്ങും നട്ടെല്ലുമായ പ്രവാസികൾക്ക് ആദായവും സാമ്പത്തികസുരക്ഷയും ഉറപ്പ് വരുത്തി സംസ്ഥാനത്തിന്‍റെ വികസനക്കുതിപ്പിൽ പങ്കാളിയാക്കുക എന്ന ഉദേശ്യത്തോടെ ആരംഭിക്കുന്ന പ്രവാസി ചിട്ടികളുടെ രജിസ്‌ട്രേഷൻ ഈ മാസം 12 ന് ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയിൽ യുഎയിലെ പ്രവാസികൾക്കാണ് ചിട്ടിയിൽ ചേരാനാകുക.ലോകത്തിന്‍റെ ഏത്…

തുടർന്ന് വായിക്കുക
ഖത്തര്‍

ചിന്തയുടെ ഇസ്‌ലാം ദോഹയില്‍ പ്രകാശനം ചെയ്തു

ഫോട്ടോ : അഹമ്മദ് കുട്ടി ഉണ്ണികുളത്തിന്റെ ചിന്തയുടെ ഇസ്‌ലാം എന്ന പുസ്തകത്തിന്റെ ആറാം പതിപ്പ് ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരക്ക് ആദ്യ പ്രതി നല്‍കി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പ്രകാശനം നിര്‍വ്വഹിക്കുന്നു…………………………… ദോഹ : മുതിര്‍ന്ന മാധ്യമ…

തുടർന്ന് വായിക്കുക
കേരളം ഖത്തര്‍

ശുക്കൂര്‍ കിനാലൂരിന് അമേരിക്കയിലെ കിംഗ്‌സ് യുണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ്

ദോഹ:ഖത്തറിലെ പ്രമുഖ സംറംഭകനും അക്കോണ്‍ ഗ്രൂപ്പ് വെഞ്ചേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശുക്കൂര്‍ കിനാലൂരിന് അമേരിക്കയിലെ കിംഗ്‌സ് യുണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി സ്‌മോള്‍ ആന്റ് മീഡിയം ബിസിനസുകള്‍ പടുത്തുയര്‍ത്തുകയും ഗള്‍ഫിലും കേരളത്തിലും നിരവധി പേരെ സംരംഭകരാക്കി ഉയര്‍ത്തുകയും…

തുടർന്ന് വായിക്കുക
ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങരക്ക് മജസ്റ്റിക് ഗ്രാന്റ് അച്ചീവേഴ്‌സ് അവാര്‍ഡ്

ഫോട്ടോ : അമേരിക്കയിലെ ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്‌സ് പുരസ്‌കാരം ഡോ. അമാനുല്ല വടക്കാങ്ങരക്ക് മേരിലാന്റ് അറ്റോര്‍ണി ജനറല്‍ തോമസ് ആക്‌സിലി സമ്മാനിക്കുന്നു. ————————————————————————————– ദോഹ : വിദ്യാഭ്യാസ,സാമൂഹിക,സാംസ്‌കാരിക മേഖലകളില്‍ വേറിട്ട പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്നവര്‍ക്കായി അമേരിക്കയിലെ ഇന്റര്‍നാഷണല്‍…

തുടർന്ന് വായിക്കുക
ഖത്തര്‍

റിയാദില്‍ നടന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു.

ദോഹ: സൗദി ഖത്തര്‍ മഞ്ഞുരുക്ക സൂചനകളുമായി സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നടന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. സുരക്ഷാസംബന്ധിയായ വിവിധ വിഷയങ്ങളും മേഖലയിലെ കാര്യങ്ങളും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പോരാട്ടവും ചര്‍ച്ചയായ യോഗത്തില്‍ ഖത്തരി സായുധ സേനയുടെ ചീഫ്…

തുടർന്ന് വായിക്കുക
ഖത്തര്‍

ഖത്തറില്‍ ഇന്ത്യക്കാരുടെ എണ്ണം 6,91,000 ആയി

ദോഹ: ഖത്തറില്‍ 691,000 ഇന്ത്യക്കാരുണ്ടെന്നും ഇവിടുത്തെ ഏറ്റവും വലിയ പ്രവാസിസമൂഹമാണ് ഇന്ത്യക്കാരെന്നും ദോഹയിലെ ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്‍ പറഞ്ഞു. ഖത്തറില്‍ കഴിയുന്ന ഇന്ത്യന്‍ സമൂഹത്തിന് എല്ലാ സഹായവും നല്‍കുന്നതിന് അദ്ദേഹം ഖത്തര്‍ ഗവണ്മെന്റിനോട് നന്ദി പറഞ്ഞു. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍…

തുടർന്ന് വായിക്കുക
ഖത്തര്‍

കിയ ഖത്തര്‍: ദേശത്തിന്റെ കരുത്തും കാവലും

ഒരു ദേശത്തിന്റെ പ്രവാസികളെ മുഴുവന്‍ ഒരു മാലയില്‍ സ്‌നേഹമുത്തുകളാക്കി കോര്‍ത്തിണക്കിയതിന്റെ ആഘോഷമാണ് ഏപ്രില്‍ ഇരുപതിന്ന് വെള്ളിയാഴ്ച്ച ഉച്ചക്ക് മൂന്നു മണിമുതല്‍ ഖത്തറിലെ ഉംസലാല്‍ അലിയിലുള്ള ബര്‍സാന്‍ യൂത്ത് സെന്ററില്‍ നടക്കുന്നത്. മാന്ത്രിക വിസ്മയം ഗോപിനാഥ് മുതുകാട് മുഖ്യതിഥിയായി സംബന്ധിക്കും. നാട്ടിലേയും ഖത്തറിലേയും…

തുടർന്ന് വായിക്കുക

Page 2 of 5

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar