All for Joomla The Word of Web Design

പ്രവാസം

പ്രവാസത്തിലെ ആ മാന്ത്രിക കത്ത്

ഹരിഹരന്‍ പങ്ങാരപ്പിള്ളി. ഷാര്‍ജ : പ്രവാസം തികച്ചും ആഗ്രഹിച്ചു വന്ന ഒന്നായിരുന്നില്ല മറിച്ചു യാദൃശ്ചികവും, നിലനില്‍പ്പിനായുള്ള ഒളിച്ചോട്ടവുമായിരുന്നു എനിക്ക്. പ്രധാന കാരണം ഒരു പതിനായിരം രൂപ പോലും നീക്കി വയ്ക്കാനില്ലാത്ത എനിക്ക് ,കച്ചവടം ചെയ്തു പരിചയമില്ലാത്തതിനാല്‍ വന്ന കാല്‍ കോടിയോളം ബാധ്യത…

തുടർന്ന് വായിക്കുക

 ലിഗയുടെ പേരിൽ ആരിൽ നിന്നും ഒരു രൂപ പോലും താൻ പിരിച്ചെടുത്തിട്ടില്ല.അശ്വതി ജ്വാല.

തിരുവനന്തപുരം: ലിഗയുടെ മരണത്തിന്‍റെ പേരിൽ താൻ‌ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും പരാതി അടിസ്ഥാനരഹിതമാണെന്നും സാമൂഹികപ്രവർത്തക അശ്വതി ജ്വാല.വളരെ ആത്മാർത്ഥമായാണ് താൻ ലിഗയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ നടത്തിയത്.കേരളത്തിൽ ഇനിയും ഏതെങ്കിലും സ്‌ത്രീ അപ്രത്യക്ഷ ആയാൽ അന്വേഷിക്കേണ്ടതില്ലെന്നാണോ തനിക്കെതിരെ പരാതി നൽകിയവർ ആഗ്രഹിക്കുന്നതെന്നും അവർ ചോദിച്ചു….

തുടർന്ന് വായിക്കുക

നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ സമൂഹത്തിന് മുതല്‍ക്കൂട്ടാകണം: ‘നന്മ’ കണ്‍‌വന്‍ഷന്‍ 

ഷിക്കാഗോ: അമേരിക്കന്‍ മലയാളി മുസ്ലിംകളുടെ പുതിയ കൂട്ടായ്മയായ ‘നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സി (നന്മ) ന്റെ ഒന്നാം പ്രതിനിധി സമ്മേളനവും കണ്‍‌വന്‍ഷനും ഷിക്കാഗോയില്‍ വെച്ച് നടന്നു. അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 50ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍…

തുടർന്ന് വായിക്കുക

ഇന്‍ഡോ അറബ് സൗഹൃദത്തിന് പുതിയ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത് ഒരു മലയാളി വിവാഹം

  ദുബൈ: ദുബായില്‍ നടന്ന ഈ വിവാഹം ഇന്‍ഡോ അറബ് സൗഹൃദത്തിന്റെ പുതിയ അദ്ധ്യായങ്ങളാണ് എഴുതിച്ചേര്‍ത്തത്. വിദേശികളുടെ നൂറു കണക്കിന് വിവാഹങ്ങള്‍ അറബ് നാട്ടില്‍ നടന്നിട്ടുണ്ട്. പക്ഷെ,ഈ വിവാഹത്തില്‍ രാജകുടുംബവും ദുബൈ ഭരണാധികാരികളും കാണിച്ച സ്‌നേഹസാമീപ്യമാണ് ലോകശ്രദ്ധയിലേക്ക് ഈ മലയാളി വിവാഹത്തെ…

തുടർന്ന് വായിക്കുക

ഷൂട്ടിംഗിൽ 16കാരി മനു ഭേകറാണ് ആറാം സ്വർണം നേടിയത്. 

ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ഇന്ന് സുവർണദിനം. രാവിലെ ഭാരോദ്വഹനത്തിലൂടെ അഞ്ചാം സ്വർണം കരസ്ഥമാക്കിയ ഇന്ത്യ, മിനിറ്റുകളുടെ വ്യത്യാസത്തിൽ ഗോൾഡ്കോസ്റ്റിൽ വീണ്ടും ഇന്ത്യൻ ദേശീയ ഗാനം മുഴക്കി. ഷൂട്ടിംഗിൽ 16കാരി മനു ഭേകറാണ് ആറാം സ്വർണം നേടിയത്. ഷൂട്ടിംഗിലെ 10 മീറ്റർ…

തുടർന്ന് വായിക്കുക

വി.എം.സതീഷ് സത്യത്തെ സത്യമായി എഴുതിയ മാധ്യമപ്രവര്‍ത്തകന്‍: എം.എ.യൂസുഫലി

ഗള്‍ഫിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്ന വി.എം.സതീഷിനെ സഹപ്രവര്‍ത്തകരും ഗള്‍ഫിലെ സാമൂഹ്യ രാഷ്ട്രീയ വ്യാപാര രംഗത്തെ പ്രമുഖരും അനുസ്മരിക്കുന്നു…………. വി.എം.സതീഷ് സത്യത്തെ സത്യമായി എഴുതിയ മാധ്യമപ്രവര്‍ത്തകന്‍: എം.എ.യൂസുഫലി ദുബായ്: സത്യത്തെ സത്യമായും ശരിയെ ശരിയായും അസത്യത്തെ അസത്യമായും തെറ്റിനെ തെറ്റായും സത്യസന്ധമായി എഴുതിയ…

തുടർന്ന് വായിക്കുക

ഏറ്റവും നീളം കൂടിയ കേബിള്‍ യാത്രാ സംവിധാനമൊരുക്കി റാസല്‍ഖൈമ

റാസല്‍ഖൈമ: ലോകത്തിലെ ഏറ്റവും നീളം കൂടിയ കേബിള്‍ യാത്രാ സംവിധാനമൊരുക്കി റാസല്‍ഖൈമ ലോക റെക്കോര്‍ഡ് കരസ്ഥമാക്കി. സമുദ്ര നിരപ്പില്‍ നിന്നും 1,680 മീറ്റര്‍ ഉയരത്തിലാണ് കൗതുകകരവും സഞ്ചാരപ്രേമികളുടെ മനം കവരുന്നതുമായ കാഴ്ചകളൊരുക്കി റാസല്‍ഖൈമ അന്താരാഷ്ട്ര നേട്ടം കരസ്ഥമാക്കിയത്. 2.83 കിലോമീറ്റര്‍ ദൂരമാണ്…

തുടർന്ന് വായിക്കുക

ബജറ്റ് പ്രവാസി മലയാളികള്‍ക്ക് നിരാശ മാത്രം ബാക്കി

: അമ്മാര്‍ കിഴുപറമ്പ്: സംസ്ഥാന ബജറ്റില്‍ മുഖ്യ പരിഗണന നല്‍കിയത് കടലോര മേഖലക്കും അവിടുത്തെ തൊഴില്‍ മേഖലക്കുമാണ്. 5,072 കോടി രൂപ.ആ കണക്കു വിശദമായി നമുക്കിങ്ങനെ തരം തിരിക്കാം. തീരദേശ മേഖലയ്ക്ക് 2000 കോടി, മത്സ്യമേഖലയ്ക്ക് 600 കോടി,തീരദേശ മേഖലയില്‍ സൗജന്യ…

തുടർന്ന് വായിക്കുക

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം

വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകള്‍ കൊണ്ടൊരു ചിത്രം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിറേറ്റ്‌സ് ജീവനക്കാരനായ രമേശ് പെരുമ്പിലാവിന്റെ രചന. ഇന്ന് ആ മഹാനായ എഴുത്തുകാരന്റെ ജന്മദിനം. ബഷീര്‍ സാഹിത്യത്തിനപ്പുറം തെളിയുന്ന മനുഷിക മൂല്ല്യങ്ങളാണ് വിലമതിക്കാനാവാത്തത്.

തുടർന്ന് വായിക്കുക

ഷാഹുല്‍ ഹമീദ് : ഗള്‍ഫ് ചരിത്രത്തിലേക്ക് നടന്നുകയറിയ സഞ്ചാരം

  യു.എ.ഇ യുടെ നാല്‍പത്തി അഞ്ചുവര്‍ഷത്തെ ചരിത്രമെന്നത് മിഴിയടച്ച് തുറക്കും വേഗത്തിലുള്ളതാണ്. മരുഭൂമിയെന്ന കാന്‍വാസില്‍ ധീഷണാശലിയായ ഒരുപറ്റം കലാകാരന്മാര്‍ ഒന്നിച്ചു വരച്ച ചിത്രം പോലെ മ നോഹരമാണ് യു.എ.ഇയുടെ ഇന്നത്തെ ദൃശ്യങ്ങള്‍. ഭരണാധിപന്മാരും സ്വദേശികളും വിദേശികളും ഒരു മനസ്സോടെ മുന്നിട്ടിറങ്ങിയതോടെയാണ് മരുഭൂമി…

തുടർന്ന് വായിക്കുക

Page 3 of 4

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar