പ്രവാസം

പ്രവാസി വോട്ടവകാശം ബി.ജെ.പിക്ക് തുണയാവുമോ.

:…..അമ്മാര്‍ കിഴുപറമ്പ്………….: വിദേശ ഇന്ത്യക്കാരുടെ നീണ്ട നാളത്തെ ആവശ്യങ്ങളിലൊന്നായിരുന്നു പ്രവാസികള്‍ക്ക് വോട്ടവകാശം എന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇന്ത്യ ഭരിച്ച എല്ലാ സര്‍ക്കാറിനു മുന്നിലും പ്രവാസി ഭാരതീയര്‍ ഇക്കാര്യത്തിന്നായി മുറവിളി കൂട്ടിയിരുന്നു. എന്നാല്‍ ആതുര സേവന മേഖലയിലെ കോടീശ്വരനായ ഡോ.ഷംസീര്‍ വയലില്‍…

തുടർന്ന് വായിക്കുക

റാഫേല്‍ കരാര്‍ അഴിമതിയില്‍ പുതിയ തെളിവുകള്‍ പുറത്ത്. മോദി പുതിയ കുരുക്കില്‍

ന്യൂഡല്‍ഹി: റാഫേല്‍ കരാര്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയേയും കേന്ദ്ര സര്‍ക്കാറിനേയും പ്രതിരോധത്തിലാക്കുന്ന പുതിയ തെളിവുകള്‍ പുറത്ത്. കരാറില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി അംബാനിയുടെ കമ്പനിക്ക് വിമാനം നിര്‍മ്മിക്കാനുള്ള കരാര്‍ നല്‍കുകയായിരുന്നു. ഇതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള…

തുടർന്ന് വായിക്കുക

മലദ്വാര രോഗങ്ങളും ആയുര്‍വ്വേദ ചികിത്സയും

നമ്മുടെ ഇപ്പോഴത്തെ ഭക്ഷണ രീതിയും വ്യായാമക്കുറവും നിരവധി രോഗങ്ങളെയാണ് ക്ഷണിച്ചു വരുത്തുന്നത്. ദഹന -വിസര്‍ജ്ജന പ്രക്രിയ ശരിയായി നടക്കാത്ത ശരീരത്തില്‍ ഉടലെടുക്കുന്ന രോഗങ്ങളില്‍ ഏറെയും മലദ്വാരത്തിലാണ് കേന്ദ്രീകരിക്കുന്നത്. നടക്കാനും ഇരിക്കാനും പറ്റാതെ ഇത്തരം രോഗികള്‍ക്ക് ജീവിതം വലിയ പ്രയാസമായി തീരുന്നു. ഇരുന്നുള്ള…

തുടർന്ന് വായിക്കുക

വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മ അന്തരിച്ചു.

തൃശൂർ: കവി വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നുച്ചയ്‌ക്ക് 2.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ. വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്‍റെയും  താറ്റാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളാണ്. വിദ്യാഭ്യാസവകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയായാണ്…

തുടർന്ന് വായിക്കുക

കരസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കൊലപാതകത്തിന് കാരണം വിവാഹാഭ്യര്‍ഥന നിരസിച്ചത്.

ന്യൂഡല്‍ഹി: മേജര്‍ റാങ്കിലുള്ള കരസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കൊലപാതകത്തിന് കാരണം വിവാഹാഭ്യര്‍ഥന നിരസിച്ചത്.കരസേനാ മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ശൈലജ ദ്വിവേദിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ മേജര്‍ നിഖില്‍ ഹാണ്ടയെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് ശൈലജയുടെ മൃതദേഹം ഡല്‍ഹി കന്റോണ്‍മെന്റിനു…

തുടർന്ന് വായിക്കുക

റഫീഖ് മേമുണ്ട,കൊച്ചു കൊച്ചു കഥകളുടെ സുല്‍ത്താന്‍.

:….അനില്‍പൂക്കോട്‌…: വാക്കുകള്‍ അളന്നുമുറിച്ചെഴുതുക എന്നത് സാഹസം നിറഞ്ഞ ശ്രമമാണ്. അക്ഷരങ്ങളുടെ കൊടുമുടിയില്‍ നിന്ന് അതിസാഹസികമായി ആവശ്യമായ വാക്കുകള്‍ മാത്രം തിരഞ്ഞെടുത്ത്, അവയെ അടുക്കും ചിട്ടയോടെയും സമന്വയിപ്പിച്ച്, വായനക്കാരനെ തൃപ്തിപ്പെടുത്തുക എന്നത് സാഹസം നിറഞ്ഞ പ്രവൃത്തിയാണ്. ആ സാഹസികത ഇഷ്ടമുള്ള എഴുത്തുകാരനാണ് ആയിരത്തഞ്ഞൂറോളം മിനിക്കഥകള്‍…

തുടർന്ന് വായിക്കുക

ജീവിതം മാറ്റിമറിച്ച പ്രവാസത്തിലെ ചോദ്യം

:ഹരിഹരന്‍ പങ്ങാരപ്പിള്ളി: പ്രവാസത്തിന്റെ തീഷ്ണമായ അനുഭവത്തിലൂടെ കടന്നുപോകുമ്പോഴെല്ലാം വിജയിക്കണം,തളരരുത്,ബഹുദൂരം മുന്നേറാനുള്ളതാണ് എന്ന് രണ്ടു വര്‍ഷം മാത്രം പ്രായമായ പ്രവാസം എന്നെ ഇടയ്ക്കിടക്ക് ഓര്‍മിപ്പിക്കുമായിരുന്നു. പലപ്പോഴും സ്വയം ഉത്തരം കണ്ടെത്താന്‍ പാറ്റാത്ത സാഹചര്യങ്ങളില്‍ പല മനസ്സുകളോട് സംസാരിക്കുമ്പോഴും,ഇടപഴകുമ്പോഴും ഉള്ളിലുള്ളത് ഇടയ്ക്കിടക്ക് പുറത്തു വരും….

തുടർന്ന് വായിക്കുക

പ്രവാസത്തിലെ ആ മാന്ത്രിക കത്ത്

ഹരിഹരന്‍ പങ്ങാരപ്പിള്ളി. ഷാര്‍ജ : പ്രവാസം തികച്ചും ആഗ്രഹിച്ചു വന്ന ഒന്നായിരുന്നില്ല മറിച്ചു യാദൃശ്ചികവും, നിലനില്‍പ്പിനായുള്ള ഒളിച്ചോട്ടവുമായിരുന്നു എനിക്ക്. പ്രധാന കാരണം ഒരു പതിനായിരം രൂപ പോലും നീക്കി വയ്ക്കാനില്ലാത്ത എനിക്ക് ,കച്ചവടം ചെയ്തു പരിചയമില്ലാത്തതിനാല്‍ വന്ന കാല്‍ കോടിയോളം ബാധ്യത…

തുടർന്ന് വായിക്കുക

 ലിഗയുടെ പേരിൽ ആരിൽ നിന്നും ഒരു രൂപ പോലും താൻ പിരിച്ചെടുത്തിട്ടില്ല.അശ്വതി ജ്വാല.

തിരുവനന്തപുരം: ലിഗയുടെ മരണത്തിന്‍റെ പേരിൽ താൻ‌ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും പരാതി അടിസ്ഥാനരഹിതമാണെന്നും സാമൂഹികപ്രവർത്തക അശ്വതി ജ്വാല.വളരെ ആത്മാർത്ഥമായാണ് താൻ ലിഗയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ നടത്തിയത്.കേരളത്തിൽ ഇനിയും ഏതെങ്കിലും സ്‌ത്രീ അപ്രത്യക്ഷ ആയാൽ അന്വേഷിക്കേണ്ടതില്ലെന്നാണോ തനിക്കെതിരെ പരാതി നൽകിയവർ ആഗ്രഹിക്കുന്നതെന്നും അവർ ചോദിച്ചു….

തുടർന്ന് വായിക്കുക

നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ സമൂഹത്തിന് മുതല്‍ക്കൂട്ടാകണം: ‘നന്മ’ കണ്‍‌വന്‍ഷന്‍ 

ഷിക്കാഗോ: അമേരിക്കന്‍ മലയാളി മുസ്ലിംകളുടെ പുതിയ കൂട്ടായ്മയായ ‘നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സി (നന്മ) ന്റെ ഒന്നാം പ്രതിനിധി സമ്മേളനവും കണ്‍‌വന്‍ഷനും ഷിക്കാഗോയില്‍ വെച്ച് നടന്നു. അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 50ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍…

തുടർന്ന് വായിക്കുക

Page 5 of 6

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar