All for Joomla The Word of Web Design

ബഹറൈന്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.

മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് 2018/2020 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.കെ.ജി.ദേവരാജ് ആണ് പുതിയ കമ്മിറ്റിയുടെ ചെയര്‍മാന്‍. എഫ് .എം . ഫൈസല്‍ (പ്രസിഡന്റ്) , ജ്യോതിഷ് പണിക്കര്‍ (സെക്രട്ടറി) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍. മാഹൂസ് ഗ്ലോബല്‍ ഇന്‍സ്ടിട്യൂട്ടില്‍…

തുടർന്ന് വായിക്കുക

ജാനകി ടീച്ചര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനപ്രതി അരുണ്‍ കരുണാകരന്‍ ബഹ്‌റൈനില്‍ പിടിയിലായി.

മനാമ: കാസര്‍കോട് ചീമേനിയിലെ പുലിയന്നൂരില്‍ റിട്ട. അധ്യാപിക വി.പി ജാനകി ടീച്ചര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനപ്രതിയായ അരുണ്‍ കരുണാകരന്‍ (25) ബഹ്‌റൈനില്‍ പിടിയിലായി. ബഹ്‌റൈനിലെ നാട്ടുകാരുടെയും സാമൂഹ്യ പ്രവര്‍ത്തകന്‍ സുബൈര്‍ കണ്ണൂരിന്റെയും ഇടപെടലിനെ തുടര്‍ന്ന് പൊലിസില്‍ കീഴടങ്ങാന്‍ തയ്യാറായ പ്രതിയുമായി വ്യാഴാഴ്ച വൈകിട്ട്…

തുടർന്ന് വായിക്കുക

ഈ വര്‍ഷത്തെ മന്നം അവാര്‍ഡിന് കെ.ജി.മന്മഥന്‍ നായര്‍ക്ക്‌

മനാമ: ബഹ്‌റൈന്‍ കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.എസ്.സി.എ.) ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മന്നം അവാര്‍ഡിന് കെ.ജി.മന്മഥന്‍ നായരെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീ മന്നത്തു പത്മനാഭന്റെ 141-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 9ന് ബഹ്‌റൈനില്‍ നടക്കുന്ന…

തുടർന്ന് വായിക്കുക

കെ എം സി സി ബഹ്‌റൈന്‍ പൊതു സമ്മേളനം വെള്ളിയാഴ്ച

മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി ജിദാലിയില്‍ സംഘടിപ്പിക്കുന്ന ദശവാര്‍ഷിക സമാപന സമ്മേളനത്തില്‍ സംബന്ധിക്കാനായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പ്രമുഖ വാഗ്മി അബ്ദുസ്സമദ് പൂക്കോട്ടൂരും ബഹ്‌റൈനിലെത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബഹ്‌റൈനിലെ ഈസാ ടൗണ്‍…

തുടർന്ന് വായിക്കുക

ബഹ്‌റൈന്‍ ഷോപ്പിങ് ഫെസ്റ്റിവലിനു തുടക്കമായി.

മനാമ: ബഹ്‌റൈനിലെ വ്യാപാര മേഖലയില്‍ ഏറ്റവും വലിയ ഷോപ്പിംങ് പദ്ധതിയായ ബഹ്‌റൈന്‍ ഷോപ്പിങ് ഫെസ്റ്റിവലിനു തുടക്കമായി. രാജ്യത്തുടനീളമുള്ള ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, മാളുകള്‍ എന്നിവയെ കോര്‍ത്തിണക്കിയുള്ളതാണ് വ്യാപാരഫെസ്റ്റിവല്‍. ഇതോടനുബന്ധിച്ച് നടക്കുന്ന ഫെസ്റ്റിവല്‍ സിറ്റിയില്‍ കാര്‍ണിവല്‍ ഗെയിമുകള്‍, ഔട്ട്‌ഡോര്‍ മാര്‍ക്കറ്റ്, സിനിമ, സ്ട്രീറ്റ് ബാന്‍ഡില്‍…

തുടർന്ന് വായിക്കുക

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സമുന്നത നേതാക്കള്‍ ഒരുമിക്കുന്നു

മനാമ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ശശി തരൂര്‍ എം.പി, ഡോ. സാം പിട്രോഡ, ബി.ജെ.പി നേതാവ് രാജ് പുരോഹിത് തുടങ്ങി പ്രമുഖര്‍ ബഹ്‌റൈനില്‍ ഒരേ വേദിയില്‍ ഒരുമിക്കുന്നു. ബഹ്‌റൈനില്‍ നടക്കുന്ന ത്രിദിന ഗോപിയോ…

തുടർന്ന് വായിക്കുക

ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

മനാമ: ബഹ്‌റൈനില്‍ ആറുമാസമായി ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കാസര്‍ഗോഡ് ജില്ലയിലെ തിരുത്തി സ്വദേശി ഹാരിസ് മുഹമ്മദ് (32) ആണ് ബഹ്‌റൈനിലെ സല്‍മാനിയ ആശുപത്രിയില് വെച്ച് ശനിയാഴ്ച മരിച്ചത്. ഇവിടെ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്ന ഹാരിസ് ജോലിക്കിടെ തളര്‍ന്നു…

തുടർന്ന് വായിക്കുക

Page 1 of 1

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar