മുഖ പുസ്തകം

അക്കപ്പെണ്ണ് പ്രവാസത്തിന്റെ പുതിയ നോവൽ ഭാഷ്യം

ദേവൻ തറപ്പിൽ.കാലാതിവർത്തിയായ പ്രണയത്തിനും ആധുനിക കാല പ്രണയ ചാപല്യ മോഹഭംഗത്തിനും നവമാധ്യമം വരവേൽക്കുന്നു. പുതിയകാലത്ത് ‘പ്രണയ’കഥയുമായി,നാലു ദശാബ്ദം ദുബായിൽ പ്രവാസി ജീവിതം പിന്നിട്ട സാഹിത്യകാരിയാണ് ഉഷാ ചന്ദ്രൻ.”അക്കപ്പെണ്ണ്” എന്ന പ്രവാസ നോവലുമായി ഉഷാചന്ദ്രൻപ്രവാസ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നതായി അറിയുന്നു.ഇതിന് മുൻപ് അഞ്ചോളം…

തുടർന്ന് വായിക്കുക

ടൈംലെസ്സ് കാലിഗ്രാഫി’ പ്രദർശനം ചരിത്രത്തെ ചിത്രീകരിക്കുന്നു ഷാർജ; ഷാർജ മ്യൂസിയം അതോറിറ്റി (എസ്‌എംഎ) സംഘടിപ്പിച്ച “പവിത്രമായ വാക്കുകൾ, കാലാതീതമായ കാലിഗ്രാഫി: ഹമീദ് ജാഫർ ഖുർആൻ ശേഖരത്തിൽ നിന്നുള്ള അസാധാരണമായ കാലിഗ്രാഫി” പ്രദർശനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ്…

തുടർന്ന് വായിക്കുക

ഷാർജ പുസ്തകോത്സവത്തിന് വർണാഭ തുടക്കം

ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ (എസ്‌ഐബിഎഫ്) 41-ാമത് എഡിഷൻ ഷാർജയിലെ എക്‌സ്‌പോ സെന്ററിൽ, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ‘സ്പ്രെഡ് ദ വേഡ്’ എന്ന…

തുടർന്ന് വായിക്കുക

ഈ പരിപ്പ് ഇവിടെ വേവില്ല. വേറെവല്ലതും പറഞ്ഞ് മാറ്റിപ്പിടിക്ക് ഐസക്ക് സാര്‍.

അമ്മാര്‍ കിഴുപറമ്പ്… തോമസ് ഐസക്ക്, പുരോഗമന പ്രസ്ഥാനക്കാര്‍ അദ്ദേഹത്തെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ വിചക്ഷണന്‍ എന്നെക്കെയാണ് വിളിക്കാറ്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിന്റെ ധനമന്ത്രിയായ ഐസക്ക് സാര്‍ എന്തെല്ലാം സാമ്പത്തിക മുന്നേറ്റങ്ങള്‍ സാധാരണക്കാരുടെ സമഗ്ര പുരോഗതിക്കുവേണ്ടി കൊണ്ടു വന്നു എന്ന് ചോദിച്ചാല്‍…

തുടർന്ന് വായിക്കുക

അങ്ങാടിയില്‍ തോററതിന് അമ്മയോട് വേണ്ട.കെ.ടി.ജലീല്‍.

വിവാദങ്ങള്‍ വിടാതെ പിന്‍തുടരുന്ന കെ.ടി.ജലീല്‍ സോഷ്യല്‍ മീഡിയില്‍ പങ്കു വെച്ച പോസ്റ്റ് വളരെ ചെറുതാണെങ്കിലും ഒരുപാട് മുനകളുള്ള ഒന്നാണ്.ആര്‍ക്കും എന്തും എഴുതാം ഞാന്‍ കുലുങ്ങില്ല എന്നു തന്നെയാണ് ഉള്ള ടക്കം.ഒരോ ദിവസവും യാതൊരു മനസാക്ഷിയുമില്ലാതെ തനിക്കെതിരെ കലിതുള്ളുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്ക്…

തുടർന്ന് വായിക്കുക

ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച്‌ യു.എ.ഇ വിടും.അഷ്‌റഫ് താമരശ്ശേരി

അമ്മാര്‍ കിഴുപറമ്പ്‌ ………………താന്‍ ആരില്‍ നിന്നെങ്കിലും അനധികൃതമായി വല്ല സാമ്പത്തിക സഹായവും സ്വീകരിച്ചുവെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അഷ്‌റഫ് താമരശ്ശേരി. തന്റെ പൊതു പ്രവര്‍ത്തനത്തെ കരി വാരി തേച്ചുകൊണ്ട് ഏഷ്യാനെറ്റ് ടെലിവിഷന്‍ ദുബായ് ലേഖകന്‍ എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു…

തുടർന്ന് വായിക്കുക

സുരേഷ് ഗോപി താങ്കള്‍ തോല്‍്ക്കണം, കാരണം താങ്കള്‍ ഉയര്‍ത്തുന്ന പ്രത്യയശാസ്ത്രം ക്രൂരതയുടേതാണ്. ശ്രീജ നെയ്യാറ്റിന്‍കര

പൂര്‍ണ്ണ ഗര്‍ഭിണിയുടെ നിറവയര്‍ തൊട്ടനുഗ്രഹിച്ച സുരേഷ് ഗോപിക്ക് ശ്രീജ നെയ്യാറ്റിന്‍കര നല്‍കിയ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വൈറലായി മാറി. എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി താങ്കള്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം…

തുടർന്ന് വായിക്കുക

പോമോനെ ബാലരാമാ..മീരയുടെ വിവാദ കമന്റ്‌

കോണ്‍ഗ്രസിന്റെ വാഴപ്പിണ്ടി സമരത്തിന് കെ.ആര്‍ മീരയുടെ പുതിയ ടിസ്റ്റ്.തന്റെ ഫെയ്‌സ് ബുക്കിലൂടെ വി.ടി.ബല്‍റാമിനെ കണക്കറ്റ് പരിഹസിച്ച മീരക്ക് വി.ടിയുടെ മറുപടി അതിര് കട്ന്നുപോയെന്നാണ് സൈബര്‍ സഖാക്കളുടെ കണ്ടെത്തല്‍. ഇടത് പക്ഷത്തോട് കൂറ് പുലര്‍ത്തി കൊലപാതക രാഷ്ട്രീയത്തിന്നെതിരെ മിണ്ടാതിരിക്കുന്ന കെ.ആര്‍ മീരയടക്കമുള്ള എഴുത്തുകാര്‍…

തുടർന്ന് വായിക്കുക

കൊലപാതക രാഷ്ട്രീയത്തിലെ, രാഷ്ട്രീയം.

മനുഷ്യവംശത്തിന്റെ സര്‍വ്വോന്മുഖമായ പുരോഗതിക്ക് എക്കാലത്തും കാരണമായത് രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതാണ് മനുഷ്യന്റെ സാമൂഹികവും സാംസ്‌കാരികവും ബൗദ്ധികവുമായ വളര്‍ച്ചയെ നിര്‍ണയിച്ചത്. സാമൂഹിക ജീവിതത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്ന പങ്കിനെ എക്കാലത്തും സമൂഹം ബഹുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ തള്ളിപ്പറയുമ്പോഴും ജനാധിപത്യത്തില്‍ ജനം ഇടപെടുന്നത് അതുകൊണ്ടാണ്. എന്നാല്‍…

തുടർന്ന് വായിക്കുക

സോഷ്യല്‍ മീഡിയ പരിധി വിട്ടു, ദമ്പതികള്‍ മനോ വിഷമത്തില്‍

കണ്ണൂര്‍: സോഷ്യല്‍ മീഡിയാ സദാചാര വാദികളുടെ ആക്രമണം തകര്‍ത്തത് പാവം നവ ദമ്പതികളുടെ സമാധാനം. മറ്റുള്ളവരുടെ സ്വകാര്യതയും വ്യക്തിജീവിതവും മാനിക്കാതെയുള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ അതിരു കടക്കുന്നത് പലപ്പോഴും നാം കണ്ടതാണ്.എന്നാല്‍ കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന ഒരു കല്യാണമാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചൂടേറിയ…

തുടർന്ന് വായിക്കുക

Page 1 of 3

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar