All for Joomla The Word of Web Design

യു.എ.ഇ

കണ്ടുകെട്ടിയ പാസ്‌പ്പോര്‍ട്ട് തിരിച്ചു നല്‍കി. തുഷാര്‍ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളി

അജ്‍മാൻ .തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്‍മാൻ കോടതി തള്ളി. പരാതിക്കാരന്‍റെ വാദം നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാറിനെതിരായ ഹരജി അജ്‍മാൻ കോടതി തള്ളിയത്. കൊടുങ്ങല്ലൂർ സ്വദേശിയായ നാസിൽ അബ്ദുല്ല നൽകിയ ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. നാസിൽ…

തുടർന്ന് വായിക്കുക

രാഹുല്‍ കണ്ണൂരിനെ ആദരിച്ചു.

പിഞ്ചുകുഞ്ഞുങ്ങളുടെ അടക്കം നിരവധി ജീവന്‍ രക്ഷിക്കാന്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലെ പ്രമുഖ ആശുപത്രി മാനേജ്‌മെന്റുകളുമായി ബന്ധപ്പെടുകയും,ചികിത്സ ഉറപ്പ് വരുത്തുകയും,ഇതിന് വേണ്ടി ഒരുക്കുന്ന ആംബുലന്‍സ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്തിക്കുകയും ചെയ്യുന്നസി.പി.ടിയുടെ യുഎഇ ട്രഷറര്‍ രാഹുല്‍ കണ്ണൂരിനെ ആദരിച്ചു. അബുദാബി ഇസ്ലാമിക് സെന്ററില്‍ നടന്ന…

തുടർന്ന് വായിക്കുക

ജെല്‍സണ്‍ ഹൃദയാഘാതം മൂലം ദുബായില്‍ നിര്യാതനായി.

മാള.പുത്തന്‍ചിറ കൊമ്പത്തുകടവ് ഈരുളില്‍ പരേതരായ ചീക്കുവിന്റെയും, സിസിലിയുടെയും മകന്‍ ജെല്‍സണ്‍ (44) ഹൃദയാഘാതം മൂലം ദുബായില്‍ നിര്യാതനായി. ദുബായ് ജബലലിയില്‍ മിസ്തുബിഷി കമ്പനിയില്‍ 15 വര്‍ഷമായി സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മുട്ടിക്കല്‍ സെന്റ്…

തുടർന്ന് വായിക്കുക

ഇഫ്താർ മീറ്റ് ശ്രദ്ദേയമായി

ഷാർജ .                      യു എ യിലെ പി ആർ ഒ മേഖലയിലെ സാനിധ്യം ഇന്നലെ ദുബായ് ദേര ക്രീക്കിലെ  റാഡിസൺ ബ്ലു ഹോട്ടലിൽ അക്ഷരാർത്ഥത്തിൽ പ്രവാസലോകത്തെ  ഇഫ്താർ…

തുടർന്ന് വായിക്കുക

എയര്‍ ഇന്ത്യ സര്‍വീസ് പുനക്രമീകരണംപ്രവാസികളെ വലക്കുന്നു

ദുബൈ:എയര്‍ ഇന്ത്യ കൊച്ചിയിലേക്കുള്ള ഡ്രീംലൈനര്‍ സര്‍വീസ് നിര്‍ത്തി വെച്ചത് മലയാളികള്‍ക്ക് ഇരുട്ടടിയായി. സര്‍വീസ് നടത്തിവന്ന വിമാനം ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിവിധ സംഘടനാ നേതാക്കള്‍ എയര്‍ ഇന്ത്യ റീജണല്‍ മാനേജര്‍ മോഹിത്…

തുടർന്ന് വായിക്കുക

അരലക്ഷം പേർക്ക് നോമ്പ് തുറ ഒരുക്കി ഷാർജ കെഎംസിസി

ഷാർജ കെ.എം.സി.സി ഷാർജ ഗവൺമെൻറ് ലേബർ സ്റ്റാൻഡേർഡ് ഡവലപ്പ്മെറ്റ് അതോറിറ്റിയുമായ് സഹകരിച്ച് ഒരുക്കിയ ഇഫ്താർ ടെന്റിൽ പ്രതീക്ഷകൾക്കപ്പുറത്തുള്ള ജനപങ്കാളിത്തം.ഷാർജ കെ.എം.സി.സി.യുടെ പ്രഥമ ഇഫ്താർ ടെന്റിൽ രണ്ടാം ദിവസം ദുബൈ കെ.എം.സി.സി.മുൻ പ്രസിഡന്റ് പി.കെ.അൻവർ നഹമുഖ്യ അതിഥിയായി പങ്കെടുത്തു.1400 ൽ പരം പേർ…

തുടർന്ന് വായിക്കുക

യു.പി.എ മെഗാ മെംബേര്‍സ് മീറ്റ് ശ്രദ്ധേയമായി

ദുബൈ. യു.എ.ഇ യിലെ പി ആർ ഒ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ യുനൈറ്റഡ് പി. ആർ. ഒ അസോസിയേഷൻ അംഗങ്ങളുടെ മെംബേർസ് മീറ്റും പ്രിവിലേജ് കാർഡ് വിതരണവും ദുബായ്  മുഹൈസ്‌നയിലെ മദീന മാളിൽ  പി ആർ ഒ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നിറഞ്ഞ…

തുടർന്ന് വായിക്കുക

മാപ്പിളപ്പാട്ടിന്റെ മഹാരാജന്‍,എരഞ്ഞോളി മൂസ വിടവാങ്ങി.

അര നൂറ്റാണ്ടിലേറെ മാപ്പിളപ്പാട്ടിനു വേണ്ടി ജീവിതം മാറ്റിവെച്ച അനുഗ്രഹീത ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. 79 വയസ്സായിരുന്നു. തലശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തെ ഏതാനും ദിവസം മുമ്പാണ് വീട്ടിലേക്കു…

തുടർന്ന് വായിക്കുക

ആ കാരുണ്യഗേഹത്തിന്റെ വാതിലടഞ്ഞു. മുസ്തഫ മുട്ടുങ്ങല്‍ ഷാര്‍ജയോട് താത്ക്കാലികമായി വിടപറഞ്ഞു

ഷാര്‍ജയിലെ ആ തണല്‍ ഗേഹവും അവസാനിക്കുന്നു. അശരണര്‍ക്കും നിരാലംബര്‍ക്കും മാത്രമല്ല,ഗള്‍ഫിലെ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും ഏപ്പോഴും കയറിചെല്ലാനുള്ള ഗേഹമായിരുന്നു അല്‍ ഫദ്‌വ റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് ആന്റ് സ്‌കൂള്‍ യൂണിഫോംസ്. മൂന്നര പതിറ്റാണ്ടിലെറെ കാലമായി പ്രവാസ ജീവിതം നയിക്കുന്ന മുസ്തഫ മുട്ടുങ്ങലിന്റെ…

തുടർന്ന് വായിക്കുക

അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂള്‍ ഗിന്നസ് റെക്കോര്‍ഡ് നിറവില്‍ .

അജ്മാന്‍. മരുഭൂമിയെ ഹരിതാഭമാക്കാന്‍ മുന്‍കൈ എടുത്ത അജ്മാന്‍ ഹാബിററാറ്റ് സ്‌കൂളിനാണ് ഗിന്നസ് റെക്കോര്‍ഡ് തിളക്കം.ഹാബിറ്റാറ്റ് സ്‌കൂളിന്റെ വിത്തില്‍ നിന്നും വൃക്ഷത്തിലേക്ക് (SEED TO-PLANT) എന്ന ഉദ്യമമാണ് ഗിന്നസ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. അറേബ്യന്‍ മരുഭൂമിയെ ഹരിതാഭമാക്കുന്ന നിരവധി പദ്ധതികള്‍ കഴിഞ്ഞ നിരവധി…

തുടർന്ന് വായിക്കുക

Page 1 of 12

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar