All for Joomla The Word of Web Design

യു.എ.ഇ

 പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വിദേശത്തുള്ളവര്‍ക്ക്‌ ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാം

തിരുവനന്തപുരം: പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവര്‍ ഇപ്പോള്‍ വിദേശത്താണ് താമസിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇ മെയില്‍ വഴി അപേക്ഷ നല്‍കാവുന്നതാണ്. ഇതിനായി കേരള പൊലിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട എസ്.എച്ച്.ഒ.ക്ക് ആവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും…

തുടർന്ന് വായിക്കുക

ബി​നോ​യ് കോ​ടി​യേ​രി​യു​ടെ ദു​ബാ​യ് ​കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രാ​യ പ​ണ​മി​ട​പാ​ട് കേ​സ് ഒ​ത്തു​തീ​ർ​ന്നു. ദു​ബാ​യി​യി​ൽ കോ​ട​തി​ക്കു പു​റ​ത്തു​വ​ച്ച് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യാ​യി​രു​ന്നെ​ന്നു ബി​നോ​യ് കോ​ടി​യേ​രി അ​റി​യി​ച്ചു. പ​ണം ന​ൽ​കി​യ​ല്ല കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നും പ​രാ​തി​ക്കാ​ര​നാ​യ ജാ​സ് ടൂ​റി​സം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഹ​സ​ൻ ഇ​സ്മ​യി​ൽ…

തുടർന്ന് വായിക്കുക

ഇന്ത്യയും യു.എ.ഇ.യും സുപ്രധാന കറന്‍സി കരാറില്‍ ഒപ്പു വെച്ചു.

അബുദബി:  ഇന്ത്യയും യു.എ.ഇ.യും സുപ്രധാന കറന്‍സി കരാറില്‍ ഒപ്പു വെച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും ഇടപാടുകള്‍ ലഘൂകരിക്കുന്നതിനും ഏറെ സഹായിക്കുന്ന ചരിത്രപരമായ കരാറാണ് ഇരു രാജ്യങ്ങളും ഒപ്പ് വെച്ചത്. നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരം നടത്തിയിരുന്നത് ഡോളര്‍…

തുടർന്ന് വായിക്കുക

സാഹിത്യ സദസ്സും പുനര്‍ജനി നിര്‍മ്മിച്ച അമൃതം ഗമയയുടെ പ്രദര്‍ശനവും ഷാര്‍ജയില്‍

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അക്ഷരക്കൂട്ടം സംഘടിപ്പിക്കുന്ന സാഹിത്യ സദസ്സ് ഫെബ്രുവരി 16 നു വെള്ളിയാഴ്ച്ച 6 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി ഹാളില്‍ വെച്ച് നടക്കുന്നു. അമിതമദ്യപാനാസക്തി മാരകമായ ഒരു കുടുംബ രോഗമാണ് എന്ന് സമൂഹത്തില്‍…

തുടർന്ന് വായിക്കുക

ലോക സന്തോഷ കൂട്ടായ്മ ദുബയില്‍

ദുബയ്: സന്തോഷിക്കാന്‍ ഒരിടം. മാനവ സമൂഹം സന്തോഷിക്കാന്‍ എത്രവേണമെങ്കിലും പണം ചെലവിടും.യാത്രകള്‍ പോവും.പുസ്തകം വായിക്കും സിനിമ കാണും പാട്ടുപാടും കേള്‍ക്കും അവസാനിക്കുന്നില്ല സന്തോഷത്തിനും ആനന്ദത്തിനും വേണ്ടി എന്തും ചെയ്യും എന്നാണ് ന്യൂജെന്‍ നിലപാട് തന്നെ. എന്നാല്‍ ലോക സന്തോഷ കൂട്ടായ്മക്കാണ് ദുബയില്‍…

തുടർന്ന് വായിക്കുക

അ​ബു​ദാ​ബി​യി​ല്‍ ആ​ദ്യ ഹി​ന്ദു​ക്ഷേ​ത്ര​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​റ​ക്ക​ല്ലി​ട്ടു.

അ​ബു​ദാ​ബി: ഇ​സ്‌​ലാ​മി​ക രാ​ജ്യ​മാ​യ യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ അ​ബു​ദാ​ബി​യി​ല്‍ ആ​ദ്യ ഹി​ന്ദു​ക്ഷേ​ത്ര​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​റ​ക്ക​ല്ലി​ട്ടു. ഗു​ജ​റാ​ത്തി​ലെ സ്വാ​മി​നാ​രാ​യ​ൺ സ​ന്യാ​സി സ​മൂ​ഹ​ത്തി​ന്‍റേ​താ​ണു ക്ഷേ​ത്രം. ഗു​ജ​റാ​ത്തി​ലും ഡ​ൽ​ഹി​യി​ലും അ​മെ​രി​ക്ക​യി​ലെ ന്യൂ​ജെ​ഴ്സി​യി​ലു​മു​ള്ള അ​ക്ഷ​ർ​ധാം ക്ഷേ​ത്ര മാ​തൃ​ക​യി​ൽ ത​ന്നെ​യാ​ണ് അ​ബു​ദാ​ബി​യി​ലും ക്ഷേ​ത്ര​മു​യ​രു​ക. 700…

തുടർന്ന് വായിക്കുക

വി.എം സതീഷിന്റെ മൃതദേഹം വലിയ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു.

കോട്ടയം : അകാലത്തില്‍ വിടവാങ്ങിയ പ്രമുഖ ഗള്‍ഫ് മലയാളി മാധ്യമപ്രവര്‍ത്തകന്‍ വിഎം സതീഷിന് നാടിന്റെ വിട. ദുബൈയില്‍ ബുധനാഴ്ച്ച ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഇത്തിത്താനം വഴിയില്‍ പറമ്പില്‍ വി.എം സതീഷിന്റെ മൃതദേഹം വലിയ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു. രാവിലെ എട്ടരയോടെ നെടുമ്പാശേരി…

തുടർന്ന് വായിക്കുക

വി.എം സതീഷിന്റെ ഭൗതിക ദേഹം നാളെ ജന്മനാട്ടിലെത്തും.

  ദുബായില്‍ ഇന്നലെ അന്തരിച്ച പ്രമുഖ മലയാള മാധ്യമ പ്രവര്‍ത്തകന്‍ വി.എം സതീഷിന്റെ ഭൗതിക ദേഹം നാളെ വെള്ളിയാഴ്ച്ച ജന്മനാട്ടിലെത്തും.പുലര്‍ച്ചെ ദുബൈയില്‍ നിന്നും കൊണ്ടുവരുന്ന ഭൗതിക ദേഹം കാലത്ത് എട്ടു മണിക്ക് കൊച്ചിയിലെത്തും.ശേഷം കോട്ടയം പ്രസ് ക്ലബ്ബില്‍ പൊതു ദര്‍ശനത്തിനു വെക്കും.ഉച്ചക്ക്…

തുടർന്ന് വായിക്കുക

വി.എം.സതീഷ് സത്യത്തെ സത്യമായി എഴുതിയ മാധ്യമപ്രവര്‍ത്തകന്‍: എം.എ.യൂസുഫലി

ഗള്‍ഫിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്ന വി.എം.സതീഷിനെ സഹപ്രവര്‍ത്തകരും ഗള്‍ഫിലെ സാമൂഹ്യ രാഷ്ട്രീയ വ്യാപാര രംഗത്തെ പ്രമുഖരും അനുസ്മരിക്കുന്നു…………. വി.എം.സതീഷ് സത്യത്തെ സത്യമായി എഴുതിയ മാധ്യമപ്രവര്‍ത്തകന്‍: എം.എ.യൂസുഫലി ദുബായ്: സത്യത്തെ സത്യമായും ശരിയെ ശരിയായും അസത്യത്തെ അസത്യമായും തെറ്റിനെ തെറ്റായും സത്യസന്ധമായി എഴുതിയ…

തുടർന്ന് വായിക്കുക

സ്വഭാവ സര്‍ട്ടിഫിക്കറ്റിനു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍

ദുബായ്: യു.എ.ഇയില്‍ തൊഴില്‍ ലഭിക്കാന്‍ വിദേശികള്‍ ഹാജരാകേണ്ട സ്വഭാവ സര്‍ട്ടിഫിക്കറ്റിനു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമം നടത്തുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ദുബായ് കെ.എം.സി.സി ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. ഇത് സംബന്ധമായി തൊഴിലന്വേഷകര്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങളും കാലതാമസങ്ങളും കോണ്‍സുല്‍ ജനറലിന്‍റെ…

തുടർന്ന് വായിക്കുക

Page 12 of 14

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar