All for Joomla The Word of Web Design

യു.എ.ഇ

പത്മാവദ് ഈ മാസം 25 ന് യു.എ.ഇ.യിലെ വിവിധ തിയേറ്ററുകളില്‍

ദുബയ്: വിവാദ സിനിമ പത്മാവദ് ഈ മാസം 25 ന് യു.എ.ഇ.യിലെ വിവിധ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പ്രമുഖ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രണ്‍വീര്‍ സിംങും ഒന്നിച്ചഭിനയിച്ച ഈ ചിത്രം ആദ്യം പത്മാവതി എന്ന പേര് മാറ്റ് പത്മാവദ് എന്ന…

തുടർന്ന് വായിക്കുക

മുഖ്യമന്ത്രിയുടെ യു.എ.ഇ പ്രഖ്യാപനങ്ങള്‍ ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യുമോ?

  ഇ.കെ.ദിനേശന്‍:        —————————————————— രണ്ടായിരത്തി പതിനാറില്‍ യു.എ.ഇ.യില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികള്‍ക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അവ ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യുമോ? അത്തരമൊരു വാഗ്ദാനങ്ങളിലേക്ക് നയിച്ച ഘടകങ്ങള്‍ ഏറെ പ്രധാനപ്പെട്ടതും വസ്തുതാപരവുമായിരുന്നു. അത്…

തുടർന്ന് വായിക്കുക

പാം അക്ഷര തൂലിക പുരസ്‌കാരം പ്രഖ്യാപിച്ചു

ഷാര്‍ജ.യു.എ.ഇയിലെ എഴുത്തുകാര്‍ക്കായി പാം പുസ്തകപ്പുര നല്‍കുന്ന പാം അക്ഷര തൂലിക പുരസ്‌കാരം പ്രഖ്യാപിച്ചു. ബെസ്റ്റി സുശാന്ത് എഴുതിയ വില്‍പ്പന വസ്തു എന്ന കവിത ഒന്നാം സ്ഥാനവും സഹര്‍ അഹമ്മദിന്റെ എന്റെ കിതാബിന്റെ ലോകം രണ്ടാം സ്ഥാനവും സുജിത് ഒ.സി യുടെ അക്ഷര…

തുടർന്ന് വായിക്കുക

വി​മാ​ന​ത്താ​വ​ള ന​വീ​ക​ര​ണം: പു​തി​യ ടെ​ർ​മി​ന​ൽ ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ

    കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ണി​യു​ന്ന പു​തി​യ യാ​ത്ര ടെ​ർ​മി​ന​ൽ ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്ന് പാ​ർ​പ്പി​ട-​സേ​വ​ന​കാ​ര്യ​മ​ന്ത്രി ഡോ. ​ജി​നാ​ൻ ബൂ​ഷ​ഹ​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രോ​ടൊ​പ്പം വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ശേ​ഷം ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ്…

തുടർന്ന് വായിക്കുക

മലയാളി യുവാവിനെ സഹോദരിയുടെ താമസ സ്ഥലത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി

ഷാര്‍ജ: സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലെത്തിയ മലയാളി യുവാവിനെ സഹോദരിയുടെ താമസ സ്ഥലത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കാലടി അമ്പാട്ടുവീട്ടില്‍ എ.കെ. സുഗതന്റെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ (33) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്. രണ്ടു മാസം മുമ്പാണ് അമ്മയോടൊപ്പം…

തുടർന്ന് വായിക്കുക

അക്ഷര തൂലിക കഥാ  പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു .

ഷാര്‍ജ : പാം പുസ്തകപ്പുര യു.എ.ഇയിലെ നവാഗതരായ എഴുത്തുകാര്‍ക്ക് നല്‍കി വരുന്ന 2017 ലെ അക്ഷര തൂലിക കഥാ  പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു . ഇസ്മായില്‍ കൂളത്ത് എഴുതിയ മണല്‍പുറ്റുകള്‍ എന്ന കഥ ഒന്നാം സ്ഥാനവും അനില്‍ ദേവസ്സി രചിച്ച ഗൂഗിള്‍ മേരി…

തുടർന്ന് വായിക്കുക

ദുബായില്‍ മലയാളിക്ക് 20 കോടി ഏഴ് ലക്ഷം രൂപയുടെ സമ്മാനം.

അബുദാബി: പുതുവര്‍ഷം സമ്മാനിച്ച ഭാഗ്യത്തില്‍ അന്ധാളിച്ചിരിക്കയാണ് മലയാളികള്‍. കോടികളുടെ സമ്മാനം കിട്ടിയ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഹരികൃഷ്ണന്‍ സന്തോഷം കൊണ്ട് വാവിട്ടു കരഞ്ഞുപോയി. സ്വപ്‌നത്തില്‍പോലും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത സംഖ്യയാണ് ഭാഗ്യദേവത കാല്‍ക്കല്‍കൊണ്ടുവന്ന് വെച്ചിരിക്കുന്നത്.അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്.ഡ്രീം 12 നറുക്കെടുപ്പില്‍ മലയാളിക്ക്…

തുടർന്ന് വായിക്കുക

Page 13 of 13

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar