യു.എ.ഇ

നവോത്ഥാനം മാസികയുടെ സ്പെഷ്യൽ പതിപ്പിന്റെ പ്രകാശനം ഡോക്ടർ മറിയം അൽ ഷിനാസി നിർവഹിച്ചു.

ഷാർജ..ഷാർജ ഇന്റർനാഷണൽ പുസ്തക മേളയോടാനുബന്ധിച്ചു വചനം ബുക്സ് പുറത്തിറക്കിയ നവോത്ഥാനം മാസികയുടെ സ്പെഷ്യൽ പതിപ്പിന്റെ പ്രകാശനം യൂ എ ഇ സാഹിത്യകാരി ഡോക്ടർ മറിയം അൽ ഷിനാസി നിർവഹിച്ചു. പ്രേമൻ ഇല്ലത്ത്,ഗ്രന്ഥകാരൻഡോ ,എൻ പി ഹാഫിസ് മുഹമ്മദ്, അസോസിയേറ്റ് എഡിറ്റർ നവോത്ഥാനം…

തുടർന്ന് വായിക്കുക

ശിഹാബുദ്ദീൻ ഇബ്നു ഹംസയുടെ ഹൃദയദർപ്പണം പ്രകാശനം ചെയ്തു.

പേജ് ഇന്ത്യ പ്രസിദ്ധീകരിച്ച ശിഹാബുദ്ദീൻ ഇബ്നു ഹംസയുടെ ഹൃദയദർപ്പണം എന്ന കവിതാസമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സുപ്രഭാതം എഡിറ്റർ നവാസ്‌ പൂനൂർ, കവി മുരളി മംഗലത്തിന് നൽകി പ്രകാശനം ചെയ്തു.ഇസ്‌മഈൽ മേലടി, പി ശിവപ്രസാദ്‌, ബഷീർ തിക്കോടി, ശ്രീകണ്ഠൻ കരിക്കകം, ഷാജി…

തുടർന്ന് വായിക്കുക

ഇസ്മായിൽ മേലടിയുടെ ഇന്ദ്രപ്രസ്ഥത്തിലെ അതീന്ദ്രിയങ്ങള്‍ പ്രകാശനം ചെയ്തു,

* ഷാര്‍ജ:ഗൾഫിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ ഇസ്മായിൽ മേലടിയുടെ പത്തു വർഷക്കാലത്തെ ഡൽഹി പത്രപ്രവര്‍ത്തന ജീവിതം അടയാളപ്പെടുത്തുന്ന ഇന്ദ്രപ്രസ്ഥത്തിലെ അതീന്ദ്രിയങ്ങള്‍ 40-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. യു എ ഇ യിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റി…

തുടർന്ന് വായിക്കുക

ഊമക്കുയിൽ പാടുമ്പോൾ തിരക്കഥ മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.

ഷാർജ: സിദ്ദീഖ് ചേന്ദമംഗല്ലൂർ രചിച്ച ഊമക്കുയിൽ പാടുമ്പോൾ എന്ന പുസ്തകം ഷാർജ അന്താരാഷ്‌ട്ര പുസ്തകമേളയിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.ആദ്യ വില്പന അൽ ദൈദിലെ ജീവകാരുണ്യ പ്രവർത്തകനായ ഷാനിബ് കമാൽ വാഴയിലിനു നൽകി കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്മാൻനിർവഹിച്ചു….

തുടർന്ന് വായിക്കുക

മുനവ്വറലി തങ്ങൾ രണ്ട് പുസ്തകം പ്രകാശനം ചെയ്തു .

ഷാർജ . ലിപിയിൽ നിന്നുള്ള രണ്ട പുസ്തകങ്ങൾ പ്രകാശിതമായി . കെ കെ അബ്ദുസ്സലാം എഴുതിയ ഷെയ്ഖ് സായിദ് ഉത്തമ ഭരണത്തിന്റെ ഉദാത്ത മാതൃക ,കാനേഷ് പൂനൂരിന്റെ സാന്ത്വനം സംഗീതത്തിലൂടെ എന്നിവയാണ് റൈറ്റേഴ്‌സ് ഫോറത്തിൽ പ്രകാശിതമായത് . ഷെയ്ഖ് സായിദ് ഉത്തമ…

തുടർന്ന് വായിക്കുക

പുന്നക്കന്‍ മുഹമ്മദലിയുടെ ‘ഒപ്പം: കോവിഡ് കുറിപ്പുകള്‍’ പ്രകാശനം ചെയ്തു

ഷാര്‍ജ: സാംസ്‌കാരിക പ്രവര്‍ത്തകനും ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റുമായ പുന്നക്കന്‍ മുഹമ്മദലി എഡിറ്റ് ചെയ്ത് ലിപി പബ്‌ളികേഷന്‍ പ്രസിദ്ധീകരിച്ച ‘ഒപ്പം: കോവിഡ് കുറിപ്പുകള്‍’ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ റൈറ്റേഴ്‌സ് ഫോറം ഹാളില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് ഡോ. ഇ.പി…

തുടർന്ന് വായിക്കുക

ജാസ്മിൻ സമീറിന്റെ ശൂന്യതയിൽ നിന്ന് ഭൂമി ഉണ്ടായ രാത്രി പ്രകാശനം ചെയ്തു

ഷാർജ . 40 മത് ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് ലിപി പബ്ലിക്കേഷൻസ് പ്രസി ദ്ധീകരിച്ച ജാസ്മിൻ സമീറിന്റെ നാലാമത്തെ കവിതാ സമാഹാരമായ”ശൂന്യതയിൽ നിന്ന് ഭൂമി ഉണ്ടായ രാത്രി ” ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ. ഡോ: ഇ.പി ജോൺസണിൽ…

തുടർന്ന് വായിക്കുക

കുട്ടികൾ പുസ്തകോത്സവത്തിൽ ആവേശത്തോടെ പങ്കെടുക്കുന്നു.

ഷാർജ. 40-ാമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലെ (SIBF) ‘ഹിഡൻ അൽഗോരിതംസ്’ വർക്ക്ഷോപ്പിൽ, നിരവധി യുവ വിദ്യാർത്ഥികൾ പുതിയ കഴിവുകൾ പഠിക്കാനും അവരുടെ സർഗ്ഗാത്മക ചക്രവാളങ്ങൾ വിശാലമാക്കാനും വരികയും മത്സര പരിപാടികളിൽ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്യുന്നു . യുവമനസ്സുകളെ ഉത്തേജിപ്പിക്കുന്നതിനും വിമർശനാത്മക…

തുടർന്ന് വായിക്കുക

മഹ്മൂദ് മാട്ടൂലിനടക്കം എട്ടുപേർക്ക് കെ തായാട്ട് ബാലസാഹിത്യ പുരസ്‌കാരം

ഷാര്‍ജ: ബാലസാഹിത്യത്തിന്‍റെ അമരക്കാരനായിരുന്ന കെ.തായാട്ടിന്‍റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച്, എട്ടു പേര്‍ക്ക് കെ.തായാട്ട് സാഹിത്യ പുരസ്കാരങ്ങള്‍. നാല്‍പ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍, ഹരിതം ബുക്സ് സാരഥിയും എഴുത്തുകാരനുമായ പ്രതാപന്‍ തായാട്ടാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. എട്ടുപേര്‍ക്കുള്ള സാഹിത്യപുരസ്കാരങ്ങള്‍ക്കു പുറമേ രണ്ടു പേര്‍ക്ക് ബാലപ്രതിഭാ പുരസ്കാരങ്ങളും…

തുടർന്ന് വായിക്കുക

വിരമിച്ചവർക്കുള്ള യു.എ.ഇ റെസിഡൻസി വിസ: ആർക്കാണ് യോഗ്യത?

……….അമ്മാർ കിഴുപറമ്പ്………..വിരമിച്ച പ്രവാസികൾക്ക് താമസാനുമതി നൽകുന്നതിനുള്ള വ്യവസ്ഥകളിൽ ഭേദഗതി വരുത്തുന്നതിന് യു.എ.ഇ മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി. “റെസിഡൻസി നിയമങ്ങളുടെയും വിസ ആവശ്യകതകളുടെയും കാര്യത്തിൽ കൂടുതൽ എളുപ്പം കൈവരിക്കുന്നതിനുള്ള” യു.എ.ഇയുടെ ശ്രമങ്ങളെ ഈ നീക്കം പിന്തുണയ്ക്കും.ഭേദഗതികൾ അനുസരിച്ച്, ഇനിപ്പറയുന്ന മാനദണ്ഡങ്ങളിലൊന്ന് നിറവേറ്റുന്ന…

തുടർന്ന് വായിക്കുക

Page 15 of 37

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar