All for Joomla The Word of Web Design

ലോകം

മഹീന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു.

കൊളംബോ: ഏതാനും ആഴ്‌ചകളായി ശ്രീലങ്കയിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ മഹീന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു.രാജപക്‌സെയുടെ രാജിക്കാര്യം മകൻ നമൾ രാജപക്‌സെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഭൂരിപക്ഷമില്ലാത്ത രാജപക്‌സെയ്ക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ലെന്ന് ശ്രീലങ്കൻ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജിയെന്നാണ് വിവരം….

തുടർന്ന് വായിക്കുക

ഖശോകി:തുര്‍ക്കിയുടെ ആവശ്യം സഊദി തള്ളി.

റിയാദ്: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു തുര്‍ക്കിയുടെ ആവശ്യം സഊദി തള്ളി. സഊദി വിദേശ കാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സഊദി തീരുമാനം വ്യക്തമാക്കിയത്.ജിസിസി ഉച്ചകോടിക്ക് ശേഷം സെക്രട്ടറി ജനറല്‍ ഡോ….

തുടർന്ന് വായിക്കുക

വിദേശ തൊഴിലാളികള്‍ക്ക് വൻ അവസരമൊരുക്കി ജപ്പാന്‍

ടോക്യോ: . മൂന്നു ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനായുള്ള പുതിയ നിയമം ജാപ്പൻ പാര്‍ലമെന്‍റ് അംഗീകരിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തിൽ വരും. കൃഷി, നഴ്‌സിങ്, നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് വിദേശികള്‍ക്ക് അവസരം ലഭിക്കുക. രാജ്യത്തെ തൊഴിലാളിക്ഷാമം പരിഹരിക്കാൻ…

തുടർന്ന് വായിക്കുക

ലോകസുന്ദരിപ്പട്ടം മിസ് മെക്‌സിക്കോ വനേസ പോൺസ് ഡി ലിയോണിന്.

68ാമത് ലോകസുന്ദരിപ്പട്ടമാണ് വനേസയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ലോകസുന്ദരിപ്പട്ടം നേടിയ ഇന്ത്യയുടെ മാനുഷി ഛില്ലാർ വനേസയെ കീരിടം അണിയിച്ചു. ആദ്യമായാണ് മെക്‌സിക്കോയിൽ നിന്നൊരു സുന്ദരി മിസ് വേൾഡ് പട്ടം സ്വന്തമാക്കുന്നത്. 118 സുന്ദരികളെ പിന്തള്ളിയാണ് വനേസ പോൺസെയുടെ നേട്ടം. ചൈനയിലെ സാന്യയിലാണ്…

തുടർന്ന് വായിക്കുക

ആശങ്കകള്‍ക്കിടയില്‍ 39-ാമത് ജി,സി,സിഉച്ചകോടിക്ക് ഞയറാഴ്ച റിയാദില്‍ തുടക്കമാകും

റിയാദ് : ഒപെക്കില്‍ നിന്ന് പിന്മാറാനുള്ള ഖത്തര്‍ തീരുമാനം സൃ്ടിച്ച ആശങ്കകള്‍ക്കിടയില്‍ 39-ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഉച്ചകോടിക്ക് സൗദി തലസ്ഥാനമായ റിയാദില്‍ നാളെ (ഞയറാഴ്ച) തുടക്കമാകും. ഗള്‍ഫ് രാഷ്ട്രതലവന്‍മാര്‍ സമ്മേളിക്കുന്ന ഉച്ചകോടിയില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷനാകും….

തുടർന്ന് വായിക്കുക

ഖത്തര്‍ ഒപെക്കില്‍ നിന്നും പിന്മാറുന്നു.

ദോഹ : പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലും അറബ് രാഷ്ട്രീയത്തിലും പ്രതിധ്വനികള്‍ സൃഷ്ടിക്കുന്ന തീരുമാനവുമായി ഖത്തര്‍ ഒപെക്കില്‍ നിന്നും പിന്മാറുന്നു.എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍നിന്ന് ഖത്തര്‍ പിന്മാറുന്നു എന്ന് ഖത്തര്‍ ഊര്‍ജ്ജമന്ത്രി സഅദ് ശെരിദ അല്‍കഅബിയാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ ആറിന് നടക്കുന്ന ഒപെക്…

തുടർന്ന് വായിക്കുക

ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു

അമേരിക്കയുടെ നാല്‍പ്പത്തി ഒന്നാം പ്രസിഡണ്ട് ആയിരുന്ന ജോർജ് എച്ച് ഡബ്ല്യു ബുഷ്(94) അന്തരിച്ചു.   1989 മുതൽ 1993 വരെയാണ് ജോർജ് ബുഷ് സീനിയർ അമെരിക്കയുടെ പ്രസിഡന്‍റായിരുന്നത്. ഗൾഫ് യുദ്ധകാലത്തെ അമെരിക്കൻ ഇടപെടൽ ഇദ്ദേഹത്തിന്‍റെ കാലഘട്ടത്തിലായിരുന്നു. പാർക്കിൻസൺ രോഗം ബാധിച്ച അദ്ദേഹം ഏറെ…

തുടർന്ന് വായിക്കുക

ആ​​രി​​ഫ് അ​​ൽ​​വി പാ​​ക്കി​​സ്ഥാ​​നി​​ൽ പ്ര​​സി​​ഡ​​ന്‍റ്

ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: പാ​​ക്കി​​സ്ഥാ​​നി​​ൽ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പിൽ പാ​​ക്കി​​സ്ഥാ​​ൻ ടെ​​ഹ്‌​​റീ​​ക് ആ ​​ഇ​​ൻ​​സാ​​ഫ് പാ​​ർ​​ട്ടി​​യു​​ടെ സ്ഥാ​​നാ​​ർ​​ഥി ആ​​രി​​ഫ് അ​​ൽ​​വി​​ക്ക് വിജയം. പാ​ക്കി​സ്ഥാ​ന്‍റെ 13ാമത് പ്ര​സി​ഡ​ന്‍റാ​ണ് 69കാ​ര​നാ​യ ആ​രി​ഫ്. 430 വോ​ട്ടു​ക​ളി​ൽ  212 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് ആ​രി​ഫ് വി​ജ​യം ഉ​റ​പ്പി​ച്ച​ത്. ഇ​മ്രാ​ൻ ഖാ​ന്‍റെ വി​ജ​യ​ത്തി​നു പി​ന്നി​ലെ…

തുടർന്ന് വായിക്കുക

മോശപ്പെട്ട പൊതുസേവനത്തില്‍ പ്രതിഷേധിച്ച് ഇറാഖില്‍ ജനങ്ങള്‍ പ്രക്ഷോഭത്തില്‍.

ബഗ്ദാദ്: മോശപ്പെട്ട പൊതുസേവനത്തില്‍ പ്രതിഷേധിച്ച് ഇറാഖില്‍ ജനങ്ങള്‍ പ്രക്ഷോഭത്തില്‍. നാലാം ദിവസം രാത്രിയും തുടര്‍ന്ന പ്രക്ഷോഭത്തിനിടെ ബസറിയിലുള്ള സര്‍ക്കാര്‍, രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകള്‍ക്ക് തീയിട്ടു. ദക്ഷിണ ഇറാഖിയന്‍ നഗരമായ ബസറയിലാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി ഇറങ്ങുകയും സുരക്ഷാ സേന തടയാന്‍…

തുടർന്ന് വായിക്കുക

റോഹിംഗ്യ:സൈനിക മേധാവി അടക്കം ആറു ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന് യു.എന്‍.

ജനീവ: മ്യാന്മാറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകളെ കൂട്ടക്കൊലയ്ക്കിരയാക്കിയ സംഭവത്തില്‍ സൈനിക മേധാവി അടക്കം ആറു ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന് യു.എന്‍. മൂന്നംഗ വസ്തുതാന്വേഷണ സംഘമാണ് വിചാരണക്ക് ശുപാര്‍ശ ചെയ്തത്. ഇവര്‍ക്കെതിരെ കൂട്ടക്കൊല കേസ് ചുമത്തണമെന്നും കര്‍ശനമായി നിര്‍ദേശിക്കുന്നു. മ്യാന്മാറിലെ റാഖൈന്‍ പവിശ്യയില്‍ വംശീയാധിക്ഷേപവും മറ്റുള്ളിടങ്ങളില്‍…

തുടർന്ന് വായിക്കുക

Page 2 of 8

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar