All for Joomla The Word of Web Design

ലോകം

ജാവ ദ്വീപിലും മെക്‌സിക്കോ സിറ്റിയിലും വാഷിംഗ്ടണ്‍ ഡിസി വരെയുള്ള പ്രദേശത്തും ഭൂചലനം

മെക്‌സിക്കോയയുടെ വടക്കന്‍മധ്യ പ്രദേശങ്ങളില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഓക്‌സാക സ്‌റ്റേറ്റിലെ പിനോടെപയാണ്. റിക്ടര്‍ സ്‌കെയിലില്‍ ആദ്യം 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ തോത് 7.2ആയി കുറയുകയായിരുന്നു. മെക്‌സിക്കോ സിറ്റി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഭൂചലന മുന്നറിയിപ്പ്…

തുടർന്ന് വായിക്കുക

അ​ഴി​മ​തി​ക്കേ​സി​ൽ:ഖാ​ലി​ദ സി​യ​യ്ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വ്.

ധാ​ക്ക: അ​ഴി​മ​തി​ക്കേ​സി​ൽ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ഖാ​ലി​ദ സി​യ​യ്ക്ക് ത​ട​വ്. ബം​ഗ്ലാ​ദേ​ശ് കോ​ട​തി​യാ​ണ് സി​യ​യ്ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വ് വി​ധി​ച്ച​ത്. അ​നാ​ഥാ​ല​യ​ത്തി​നാ​യി വ​ക​യി​രു​ത്തി​യ പ​ണം മു​ക്കി​യെ​ന്ന കേ​സി​ലാ​ണ് കോ​ട​തി​യു​ടെ വി​ധി. 252,000 ഡോ​ള​റാ​ണ് സി​യ​യു​ടെ ട്ര​സ്റ്റ് കൈ​ക്ക​ലാ​ക്കി​യ​ത്. സി​യ​യു​ടെ…

തുടർന്ന് വായിക്കുക

മാലദ്വീപില്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ

മാലി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലദ്വീപില്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്നലെ രാത്രി സൈന്യം മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുല്‍ ഗയൂമിനെയും മരുമകനെയും പോലിസ് അറസ്റ്റ് ചെയ്തു. രാത്രി വൈകി അബ്ദുല്‍ ഗയൂമിന്റെ വീട്ടില്‍ ഇരച്ചുകയറിയ പോലിസ് സംഘം ഇരുവരെയും…

തുടർന്ന് വായിക്കുക

കാസ്‌ട്രോയുടെ മൂത്ത മകന്‍ ഫിദല്‍ കാസ്‌ട്രോ ഡയസ് ബല്ലാര്‍ട്ട് ആത്മഹത്യ ചെയ്തു.

ഹവാന: ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ ഫിദല്‍ കാസ്‌ട്രോ ഡയസ് ബല്ലാര്‍ട്ട് ആത്മഹത്യ ചെയ്തു. 68 വയസ്സായിരുന്നു. ക്യൂബന്‍ സ്‌റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഡയസ് ബല്ലാര്‍ട്ടിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഏറെക്കാലമായി…

തുടർന്ന് വായിക്കുക

ഗ്രാമി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ബ്രൂണോ മാഴ്‌സും കെന്‍ട്രിക്ക് ലാമറും.

ന്യൂയോര്‍ക്ക്:ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍സില്‍ നടന്ന ചടങ്ങില്‍ പത്ത് പുരസ്‌കാരങ്ങളാണ് ഇരുവരും ചേര്‍ന്ന് നേടിയത്. സോങ് ഓഫ് ദ ഇയര്‍, ആല്‍ബം ഓഫ് ദ ഇയര്‍, റെക്കോഡ് ഓഫ് ദ ഇയര്‍ എന്നീ പ്രധാന പുരസ്‌കാരങ്ങള്‍ നേടിയാണ് ബ്രൂണോ സോഴ്‌സ് ഗ്രാമി…

തുടർന്ന് വായിക്കുക

ജര്‍മനിയിലെ മുസ്‌ലിം വിരുദ്ധ പാര്‍ട്ടി നേതാവ് ഇസ്‌ലാം മതം സ്വീകരിച്ചു

ബെര്‍ലിന്‍: ഇസ്‌ലാം വിരുദ്ധ നിലപാടുകളിലൂടെ ജര്‍മനിയില്‍ കുപ്രസിദ്ധിയാര്‍ജിച്ച തീവ്രവലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി)യുടെ മുതിര്‍ന്ന നേതാവ് ഇസ്‌ലാം മതം സ്വീകരിച്ചു. ആര്‍തര്‍ വാഗ്‌നറാണ് ഇസ്‌ലാം സ്വീകരിച്ച് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. ബ്രാന്‍ഡര്‍ബര്‍ഗ് സ്റ്റേറ്റില്‍ എ.എഫ്.ഡിക്ക് നേതൃത്വം നല്‍കുന്ന വാഗ്‌നറുടെ രാജി ജര്‍മനിയില്‍…

തുടർന്ന് വായിക്കുക

ഭരണപ്രതിസന്ധിക്കു പിന്നാലെ വനിതകളുടെ ട്രംപിനെതിരായ പ്രതിഷേധവും.

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് പദവിയില്‍ ട്രംപ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ അപ്രതീക്ഷിതമായെത്തിയ ഭരണപ്രതിസന്ധിക്കു പിന്നാലെ വനിതകളുടെ പ്രതിഷേധവും. ശനിയാഴ്ച യുഎസിലുടനീളം ആയിരക്കണക്കിന് സ്ത്രീകളാണ് ട്രംപിനെതിരായ പ്രതിഷേധ റാലികളില്‍ പങ്കെടുത്തത്.  ഭരണതലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുക എന്നാവശ്യപ്പെട്ടും ട്രംപിന്റെ നയങ്ങളില്‍…

തുടർന്ന് വായിക്കുക

കൈക്കൂലിവാങ്ങിയ ഒരു കുപ്പി വൈനിനു വില നാലായിരം ഡോളര്‍ ..!

ഡോ.മുഹമ്മദ് അഷ്‌റഫ്.ജര്‍മ്മനി :………………………………………… കൈക്കൂലിവാങ്ങിയ ഒരു കുപ്പി വൈന്‍ വില നാലായിരം ഡോളര്‍ ..! അഴിമതി നിരോധം തായ്‌ലന്‍ഡ് മോഡല്‍. ഇന്റലിജന്‍സ് മേധാവി മുപ്പത്തിയൊന്നു വര്‍ഷം അഴിയെണ്ണണം. തായിലാണ്ടിന്റെ ഇന്റെലിജെന്‍സ് വകുപ്പ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ പൊങ്ങതപ് ചായക്കോപ്പന്‍സിനെതിരെ ലഭിച്ച പരാതികളെക്കുറിച്ചു…

തുടർന്ന് വായിക്കുക

ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധി പരിഹരിച്ചു

മെര്‍ക്കല്‍ ഭരിക്കും ഷൂള്‍സ് പിന്താങ്ങും. ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധി പരിഹരിച്ചു. ഡോ.മുഹമ്മദ് അഷ്‌റഫ്.ജര്‍മ്മനി: പൊതു തെരെഞ്ഞെടുപ്പിനു ശേഷം അഞ്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും മന്ത്രിസഭാ രൂപീകരണം അസാധ്യമായതോടെ പുതിയ തെരെഞ്ഞെടുപ്പല്ലാതെ മറ്റു മാര്‍ഗം ഇല്ലെന്ന സഹാചര്യം ഉടലെടുത്തപ്പോള്‍ ഭരണ കക്ഷിയും മുഖ്യ…

തുടർന്ന് വായിക്കുക

ബ്ലീഡിങ് ഐ ഫിവര്‍ എന്ന മാരക രോഗം പടരുന്നതില്‍ ആശങ്ക

ന്യൂയോര്‍ക്ക്: ബ്ലീഡിങ് ഐ ഫിവര്‍ എന്ന മാരക രോഗം പടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കയിലാണ് ബ്ലീഡിങ് ഐ ഫിവര്‍ പടരുന്നത്. ഇതിനകം മൂന്നു പേര്‍ മരിച്ചു. രണ്ടു വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ വ്യാപിച്ച എബോളയേക്കാള്‍ ഗുരുതരമാണ് ബ്ലീഡിങ് ഐ…

തുടർന്ന് വായിക്കുക

Page 5 of 6

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar