All for Joomla The Word of Web Design

ലോകം

സിറിയ ആക്രമണത്തിന് ക്ലോറിന്‍ ഗ്യാസും ഉപയോഗിക്കുന്നു

ദമസ്‌കസ്: സിറിയന്‍ സര്‍ക്കാര്‍ ഉപരോധത്തിലുള്ള വിമത നിയന്ത്രിത കിഴക്കന്‍ ഗൂത്തയില്‍ റഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ രണ്ടാം ദിവസവും സൈന്യം ലംഘിച്ചു. വിമത കേന്ദ്രങ്ങള്‍ക്കു നേരെ ശക്തമായ കരയാക്രമണമാണ് നടത്തുന്നത്. ആക്രമണത്തിന് ക്ലോറിന്‍ ഗ്യാസും ഉപയോഗിക്കുന്നുണ്ട്. ശ്വാസം മുട്ടിയാണ് കുഞ്ഞുങ്ങള്‍…

തുടർന്ന് വായിക്കുക

സിറിയയെ രാസായുധ നിര്‍മാണത്തിന് സഹായിക്കുന്നത് ഉത്തരകൊറിയ

ദമസ്‌കസ്: സിറിയയില്‍ രാസായുധങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ട സാമഗ്രികള്‍ എത്തിക്കുന്നത് ഉത്തരകൊറിയയാണെന്ന് റിപ്പോര്‍ട്ട്.  യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആസിഡ് പ്രതിരോധ ടൈലുകള്‍, വാല്‍വുകള്‍, പൈപ്പുകള്‍ തുടങ്ങിയവയാണ് ഉത്തരകൊറിയ സിറിയയ്ക്ക് കൈമാറുന്നതെന്നാണ് റിപ്പോര്‍ട്ട്. സിറിയയില്‍ ക്ലോറിന്‍ വാതകം പ്രയോഗിക്കുന്നുണ്‌ടെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ്…

തുടർന്ന് വായിക്കുക

തി​​​​രു​​​​ക്ക​​​​ല്ല​​​​റ ദേ​​​​വാ​​​​ല​​യം സ​​​​ഭാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ അ​​​​ട​​​​ച്ചിട്ടു.

ജ​​​​റു​​​​സ​​​​ലം: ഇ​​​​സ്ര​​​​യേ​​​​ൽ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ നി​​​​കു​​​​തി​​​ന​​​​യ​​​​ത്തി​​​​ലും ഭൂ​​​​മി​​​​യേ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ നി​​​​യ​​​​മ​​​​ത്തി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് തി​​​​രു​​​​ക്ക​​​​ല്ല​​​​റ ദേ​​​​വാ​​​​ല​​യം സ​​​​ഭാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ അ​​​​ട​​​​ച്ചിട്ടു. വി​​​​ശു​​​​ദ്ധ​​​​നാ​​​​ട്ടി​​​​ലെ ക്രൈ​​​​സ്ത​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ക​​​​രു​​​​തി​​​​ക്കൂ​​​​ട്ടി​​​​യു​​​​ള്ള നീ​​​​ക്ക​​​​മാ​​​​ണ് നി​​​​കു​​​​തി പ​​​​രി​​​​ഷ്കാ​​​​ര​​​​മെ​​​​ന്നു വി​​വി​​ധ ക്രൈ​​സ്ത​​വ സ​​ഭാ​​നേ​​താ​​ക്ക​​ൾ ആ​​​​രോ​​​​പി​​​​ച്ചു. യേ​​​​ശു​​​​ക്രി​​​​സ്തു​​​​വി​​​​നെ കു​​​രി​​​ശി​​​​ലേ​​​​റ്റു​​​​ക​​​​യും ക​​ബ​​റ​​ട​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സ്ഥ​​​​ല​​​​ത്തു സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന…

തുടർന്ന് വായിക്കുക

ചൂരല്‍ വേണ്ട, അധ്യാപകര്‍ക്ക് തോക്കു നല്‍കാം ട്രംപ്.

വാ​ഷി​ങ്ട​ൺ: യു​എ​സി​ലെ സ്കൂ​ളു​ക​ളി​ൽ വെ​ടി​വ​യ്പ്പ് ത​ട​യാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് തോ​ക്കു ന​ൽ​കാ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​ധ്യാ​പ​ക​ർ​ക്ക് തോ​ക്കു​പ​യോ​ഗി​ക്കാ​നു​ള്ള ലൈ​സ​ൻ​സും പ​രി​ശീ​ല​ന​വും ന​ൽ​കി​യാ​ൽ അ​ക്ര​മ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ വാ​ദം. ഫ്ലോ​റി-​ഡ​യി​ലെ വെ​ടി​വ​യ്പ്പി​ൽ 17 കു​ട്ടി​ക​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് യു​എ​സ് സ്കൂ​ളു​ക​ളി​ലെ…

തുടർന്ന് വായിക്കുക

ഇ​മ്രാ​ന്‍ ഖാ​ന്‍ മൂ​ന്നാ​മ​തും വി​വാ​ഹി​ത​നാ​യി.

ലാ​ഹോ​ർ: പാ​ക് ക്രി​ക്ക​റ്റ് ടീം ​മു​ന്‍ ക്യാ​പ്റ്റ​നും രാ​ഷ്‌‌​ട്രീ​യ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ​മ്രാ​ന്‍ ഖാ​ന്‍ മൂ​ന്നാ​മ​തും വി​വാ​ഹി​ത​നാ​യി. ഇ​മ്രാ​ന്‍ അ​ധ്യ​ക്ഷ​നാ​യ പാ​കി​സ്ഥാ​ന്‍ തെ​ഹ്രീ​ക് -ഇ-​ഇ​ന്‍സാ​ഫ് പാ​ര്‍ട്ടി​യാ​ണ് വി​വാ​ഹ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ആ​ത്മീ​യ മാ​ര്‍ഗ​ദ​ര്‍ശി​യാ​യ ബു​ഷ്റ റി​യാ​സ് വാ​ട്ടു​വാ​ണ് ഇ​മ്രാ​ന്‍റെ വ​ധു. ന​വ​ദ​മ്പ​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും പാ​ര്‍ട്ടി പു​റ​ത്തു​വി​ട്ടു….

തുടർന്ന് വായിക്കുക

ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​ത​ട​ക്കം ഒ​മ്പ​ത് ക​രാ​റു​ക​ളി​ൽ ഇ​ന്ത്യ​യും ഇ​റാ​നും ഒ​പ്പി​ട്ടു.

ന്യൂ​ഡ​ൽ​ഹി: ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​ത​ട​ക്കം ഒ​മ്പ​ത് ക​രാ​റു​ക​ളി​ൽ ഇ​ന്ത്യ​യും ഇ​റാ​നും ഒ​പ്പി​ട്ടു. വ്യാ​പാ​രം, നി​ക്ഷേ​പം, എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ക്കാ​നും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ധാ​ര​ണ​യാ​യി. ഇ​തോ​ടൊ​പ്പം വി​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ല​ഘൂ​ക​രി​ക്കും. ഇ​ന്ത്യ​യി​ലെ​ത്തി​യ ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ റൂ​ഹാ​നി​യും ന​രേ​ന്ദ്ര മോ​ദി​യും…

തുടർന്ന് വായിക്കുക

മുസ്്‌ലിം വനിതാ സ്ഥാനാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ വഴി വധഭീഷണി.

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മിനസോട്ട സ്‌റ്റേറ്റിലെ ഒരു നഗരത്തില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുസ്്‌ലിം വനിതാ സ്ഥാനാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ വഴി വധഭീഷണി. റോച്ചസ്റ്റര്‍ മേയര്‍ സ്ഥാനാര്‍ത്ഥി റജീന മുസ്തഫക്കാണ് വധിഭീഷണി ലഭിച്ചത്. മിലീഷ്യ മൂവ്്‌മെന്റ് എന്ന സംഘടനയുടെ പേരിലാണ് സന്ദേശമെന്ന് റജീന പറയുന്നു. എന്നാല്‍…

തുടർന്ന് വായിക്കുക

ജാവ ദ്വീപിലും മെക്‌സിക്കോ സിറ്റിയിലും വാഷിംഗ്ടണ്‍ ഡിസി വരെയുള്ള പ്രദേശത്തും ഭൂചലനം

മെക്‌സിക്കോയയുടെ വടക്കന്‍മധ്യ പ്രദേശങ്ങളില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഓക്‌സാക സ്‌റ്റേറ്റിലെ പിനോടെപയാണ്. റിക്ടര്‍ സ്‌കെയിലില്‍ ആദ്യം 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ തോത് 7.2ആയി കുറയുകയായിരുന്നു. മെക്‌സിക്കോ സിറ്റി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഭൂചലന മുന്നറിയിപ്പ്…

തുടർന്ന് വായിക്കുക

അ​ഴി​മ​തി​ക്കേ​സി​ൽ:ഖാ​ലി​ദ സി​യ​യ്ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വ്.

ധാ​ക്ക: അ​ഴി​മ​തി​ക്കേ​സി​ൽ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ഖാ​ലി​ദ സി​യ​യ്ക്ക് ത​ട​വ്. ബം​ഗ്ലാ​ദേ​ശ് കോ​ട​തി​യാ​ണ് സി​യ​യ്ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വ് വി​ധി​ച്ച​ത്. അ​നാ​ഥാ​ല​യ​ത്തി​നാ​യി വ​ക​യി​രു​ത്തി​യ പ​ണം മു​ക്കി​യെ​ന്ന കേ​സി​ലാ​ണ് കോ​ട​തി​യു​ടെ വി​ധി. 252,000 ഡോ​ള​റാ​ണ് സി​യ​യു​ടെ ട്ര​സ്റ്റ് കൈ​ക്ക​ലാ​ക്കി​യ​ത്. സി​യ​യു​ടെ…

തുടർന്ന് വായിക്കുക

മാലദ്വീപില്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ

മാലി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലദ്വീപില്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്നലെ രാത്രി സൈന്യം മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുല്‍ ഗയൂമിനെയും മരുമകനെയും പോലിസ് അറസ്റ്റ് ചെയ്തു. രാത്രി വൈകി അബ്ദുല്‍ ഗയൂമിന്റെ വീട്ടില്‍ ഇരച്ചുകയറിയ പോലിസ് സംഘം ഇരുവരെയും…

തുടർന്ന് വായിക്കുക

Page 6 of 8

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar