All for Joomla The Word of Web Design

ലോകം

റോഹിന്‍ഗ്യര്‍ക്കായി മ്യാന്‍മര്‍ സര്‍ക്കാര്‍ താല്‍ക്കാലിക ക്യാംപ് ഒരുക്കുന്നു.

യങ്കൂണ്‍: സൈന്യത്തിന്റെയും തീവ്ര ബുദ്ധമതക്കാരുടെയും വംശീയാക്രമണത്തെ തുടര്‍ന്ന് അഭയാര്‍ഥികളായ റോഹിന്‍ഗ്യര്‍ക്കായി മ്യാന്‍മര്‍ സര്‍ക്കാര്‍ താല്‍ക്കാലിക ക്യാംപ് ഒരുക്കുന്നു. 30,000 റോഹിന്‍ഗ്യര്‍ക്കായാണ് ക്യാംപ് ഒരുക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി ബംഗ്ലാദേശ്മ്യാന്‍മര്‍ സര്‍ക്കാരുകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. വംശീയാക്രമണത്തെ തുടര്‍ന്ന്…

തുടർന്ന് വായിക്കുക

ട്രംബ്‌ :നീലച്ചിത്ര നടിയെ പണം കൊടുത്ത് ഒതുക്കിയെന്ന് ആരോപണം

വാഷിങ്ടണ്‍: അമെരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ നീലച്ചിത്ര നടിയെ പണം കൊടുത്ത് ഒതുക്കിയെന്ന് ആരോപണം. പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ നടി ആരോപണവുമായി രംഗത്തു വരാതിരിക്കാന്‍ ട്രംപിന്റെ അഭിഭാഷകന്‍ 13,000 ഡോളര്‍ (ഏകദേശം 82.55 ലക്ഷം രൂപ) കൈക്കൂലിയായി നല്‍കിയിരുന്നു…

തുടർന്ന് വായിക്കുക

പ്ര​വാ​സി​ക​ൾ​ക്കും നി​ക്ഷേ​പി​ക്കാം: ഇൻവെസ്​റ്റ്​മെൻറ്​ ട്രസ്​റ്റ്​ ഫണ്ട്​ രൂപ​വ​ത്​​ക​രി​ക്കാ​ൻ അ​നു​മ​തി

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ ട്ര​സ്​​റ്റ്​​സ്​ ഫ​ണ്ട്​ (റീ​റ്റ്​​സ്) രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ക​മ്പ​നി​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി. കാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ്​ അ​തോ​റി​റ്റി (സി.​എം.​എ) ലൈ​സ​ൻ​സ്​ ന​ൽ​കി മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ഇ​ത്ത​രം ഫ​ണ്ടു​ക​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും നി​ക്ഷേ​പം ന​ട​ത്താ​ൻ സാ​ധി​ക്കും. നി​യ​മം അ​നു​ശാ​സി​ക്കു​ന്ന വി​ധം ഫ​ണ്ടി​​െൻറ…

തുടർന്ന് വായിക്കുക

വി​മാ​ന​ത്താ​വ​ള ന​വീ​ക​ര​ണം: പു​തി​യ ടെ​ർ​മി​ന​ൽ ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ

    കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ണി​യു​ന്ന പു​തി​യ യാ​ത്ര ടെ​ർ​മി​ന​ൽ ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്ന് പാ​ർ​പ്പി​ട-​സേ​വ​ന​കാ​ര്യ​മ​ന്ത്രി ഡോ. ​ജി​നാ​ൻ ബൂ​ഷ​ഹ​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രോ​ടൊ​പ്പം വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ശേ​ഷം ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ്…

തുടർന്ന് വായിക്കുക

Page 8 of 8

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar