All for Joomla The Word of Web Design

ലോകവാര്‍ത്തകള്‍

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

കാലിഫോര്‍ണിയ: എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ടിവി സീരീസ് ഡ്രാമാ വിഭാഗത്തില്‍ ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയ്ല്‍ പുരസ്‌കാരം നേടി. സീരീസിലെ അഭിനയ മികവിന് എലിസബത്ത് മോസ് മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. ദി ഈസ് അസ് എന്ന ടിവി സീരീസ്…

തുടർന്ന് വായിക്കുക

നേ​​​താ​​​ക്ക​​​ൾ ഏ​​​റെ സം​​​യ​​​മ​​​നം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു.ഒ​​​ബാ​​​മ.

ല​​ണ്ട​​​ൻ: സമൂഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്പോ​​​ൾ നേ​​​താ​​​ക്ക​​​ൾ ഏ​​​റെ സം​​​യ​​​മ​​​നം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു യു​​​എ​​​സ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ. അ​​​ധി​​​കാ​​​ര​​​മൊ​​​ഴി​​​ഞ്ഞ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ന​​​ൽ​​​കി​​​യ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ലാ​​​ണ് ഒ​​​ബാ​​​മ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. ബി​​​ബി​​​സി റേ​​​ഡി​​​യോ നാ​​​ലി​​​ന്‍റെ ടു​​​ഡേ പ്രോ​​​ഗ്രാ​​​മി​​​നു വേ​​​ണ്ടി ഗ​​​സ്റ്റ് എ​​​ഡി​​​റ്റ​​​റാ​​​യ ബ്രി​​​ട്ട​​​നി​​​ലെ ഹാ​​​രി…

തുടർന്ന് വായിക്കുക

Page 1 of 1

Login

Welcome! Login in to your account

Remember me Lost your password?

Lost Password