All for Joomla The Word of Web Design

വനിത വേദി

ഹനാന്‍ ഇനിയും തമ്മനത്തു തെരുവില്‍ മീന്‍ വില്‍ക്കേണ്ടതുണ്ടോ.

………….:അമ്മാര്‍ കിഴുപറമ്പ് :………………. ഉപജീവനത്തിന്നായി മീന്‍ വില്‍പ്പന തിരഞ്ഞെടുത്ത ഹനാന്‍ ഇനിയും മീന്‍ വില്‍ക്കേണ്ടതുണ്ടോ.സമൂഹ മാധ്യമങ്ങള്‍ വിചാരണ ചെയ്ത് വിവാദ നായികയാക്കിയ തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ഇന്നലെ പി.ജെ ജോസഫ് എം എല്‍എയും,കൊച്ചി മേയര്‍ സൗമിനി ജെയിനും കോളേജില്‍…

തുടർന്ന് വായിക്കുക

നിഷാ സാരംഗിന് താരസംഘടന അമ്മയുടെ പിന്തുണക്ക് പുറമെ ഡബ്ല്യു.സി.സിയുടെ പിന്തുണയും

കൊച്ചി: ഉപ്പും മുളകിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗിന് താരസംഘടന അമ്മയുടെ പിന്തുണക്ക് പുറമെ ഡബ്ല്യു.സി.സിയുടെ പിന്തുണയും. സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ തന്നോട് മോശമായി പെരുമാറിയെന്ന് നിഷ പുറത്തറിയിച്ചതോടെയാണ് പിന്തുണയുമായി സംഘനടകള്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പില്‍ ഡബ്ല്യു.സി.സി നിലപാട് വ്യക്തമാക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന്…

തുടർന്ന് വായിക്കുക

ഇ​ന്തോ ടി​ബ​റ്റ​ൻ അ​തി​ർ​ത്തി കാ​ക്കാ​ൻ പ്ര​കൃ​തി

ന്യൂ​ഡ​ൽ​ഹി: ഇ​ന്തോ ടി​ബ​റ്റ​ൻ അ​തി​ർ​ത്തി കാ​ക്കാ​നെ​ത്തു​ന്ന ആ​ദ്യ വ​നി​താ ഓ​ഫി​സ​റാ​യി ബി​ഹാ​ർ സ്വ​ദേ​ശി പ്ര​കൃ​തി. വൈ​കാ​തെ ഡെ​റാ​ഡൂ​ണി​ലെ അ​ക്കാ​ഡ​മി​യി​ൽ പ​രി​ശീ​ല​ന​ത്തി​നു ചേ​രു​ന്ന പ്ര​കൃ​തി​ക്ക് ഇ​തു പൂ​ർ​ത്തി​യാ​യാ​ൽ അ​ടു​ത്ത വ​ർ​ഷം അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് ആ​യി നി​യ​മ​നം ല​ഭി​ക്കും. ഇ​തോ​ടെ, അ​തി​ർ​ത്തി​യി​ലേ​ക്കു നി​യോ​ഗി​ക്ക​പ്പെ​ടും. ഇ​ന്തോ…

തുടർന്ന് വായിക്കുക

ഫെയ്‌സസ് ഓഫ് ലൈഫ് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍

: രമേഷ് പെരുമ്പിലാവ് : മനസ്സില്‍ സൂക്ഷിച്ച കാഴ്ചയുടെ നിധിശേഖരങ്ങളെല്ലാം ഒന്നൊന്നായി ക്യാന്‍വാസിലേക്ക് സ്വപ്ന ചാരുതയോടെ പകര്‍ത്തുന്ന മികച്ച ചിത്രകാരിയാണ് കോഴിക്കോട് അശോകപുരം സ്വദേശിനി ബബിത നായര്‍. പ്രതീക്ഷയുടെ ജീവസ്സുറ്റ ചായക്കൂട്ടുകളാല്‍ സമൃദ്ധമാണ് മിക്ക ചിത്രങ്ങളും. പ്രകൃതിയുടെ അപൂര്‍വ്വതകളാല്‍ ഹരിതാഭയില്‍ മുങ്ങിക്കുളിച്ച ഗ്രാമക്കഴ്ചകളാണ്…

തുടർന്ന് വായിക്കുക

Page 1 of 1

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar