വായന

ചേന്ദമംഗല്ലൂര്‍ ഓര്‍മ്മയും ആലോചനയും ……

ഏതൊരു ഗ്രാമത്തിനും ഏതൊരു വ്യക്തിക്കും ചരിത്രമുണ്ടായിരിക്കും. ആ ചരിത്രം വരും തലമുറക്ക് വഴിച്ചൂട്ടാവുമ്പോഴാണ് അവ രേഖപ്പെടുത്തിവെച്ചിരുന്നെങ്കിലെന്ന് നാം ആഗ്രഹിക്കുന്നത്. ഒരാളുടെ ജീവിതത്തിലൂടെ പ്രകാശിതമാവുന്ന ഇത്തരം ചരിത്രവസ്തുതകള്‍ ആരോചകമാവുന്നത് ആ ആത്മകഥയില്‍ അഹം വല്ലാതെ സ്വാധീനം ചെലുത്തുമ്പോഴാണ്. ഞ്ഞാന്‍ എന്ന ബോധത്തില്‍ സര്‍വ്വവും…

തുടർന്ന് വായിക്കുക

എം.ടിയുടെ നാലുകെട്ടിന് അറബി പരിഭാഷ

ഇന്ന് ലോക അറബി ഭാഷാദിനം, ദുബൈ,മലയാളിയുടെ വായനാലോകത്തെ സമ്പന്നമാക്കിയ എം.ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവലായ നാലുകെട്ടിന് അറബി പരിഭാഷ പൂര്‍ത്തിയായി. സഊദിയിലെ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അറബി പ്രസാധകരായ അല്‍ മദാരിക് പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയാണ് അറബി…

തുടർന്ന് വായിക്കുക

അനില്‍ ദേവസ്യയുടെ യാ ഇലാഹി ടൈംസ്,ജീവിതാനുഭവങ്ങളുടെ പുതിയ അക്ഷര ലോകം

 ………… വലിയറ രമേഷ് പെരുമ്പിലാവ് .…………………. ജീവിതത്തിന്റെ അര്‍ത്ഥം എന്താണെന്ന് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഈ ഭൂമിയില്‍ ഒരു ജീവനും വെറുതേ വന്നു പിറക്കുന്നതല്ല. ഒരു ജീവിതവും വെറുതേ കടന്നുപോകുന്നില്ല. എല്ലാത്തിന്റെയും പുറകില്‍ വ്യക്തമായ നിയോഗങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. അവനവന്റെ ജീവിതനിയോഗങ്ങള്‍ കണ്ടെത്തിയവരും കണ്ടെത്താത്തവരും…

തുടർന്ന് വായിക്കുക

മരുപ്പച്ചകള്‍ എരിയുമ്പോള്‍, രസിച്ച് വായിക്കാവുന്ന നോവല്‍,

രമേഷ് പെരുമ്പിലാവ്.…………………………………………………………… പ്രവീണ്‍ പാലക്കീലിന്റെ ‘മരുപ്പച്ച എരിയുമ്പോള്‍’ എന്ന കൊച്ചുനോവല്‍ വായിക്കാന്‍ തുടങ്ങുമ്പോഴേ മനസ്സിലേക്ക് വന്നത് കൊച്ചുബാവയുടെ വൃദ്ധസദനത്തിലെ നായകന്റെ ഒറ്റപ്പെടലും ആത്മഭാഷണങ്ങളും ആ കാഥാപാത്രം പിന്നിട്ട ജീവിത സംഘര്‍ഷങ്ങളുമാണ്. പ്രവീണിന്റെ നോവലും പറയുന്നത് ആത്മസംഘര്‍ഷങ്ങളുടെ കഥയാണ്, ഒറ്റപ്പെടലിന്റേയും. സമാനമായ അവസ്ഥയാണ്…

തുടർന്ന് വായിക്കുക

ജലപുസ്തകം തരുന്ന ഹൃദ്യത

: ഗീതാഞ്ജലി :……………………………………………………………………………………………….. ഹൃദ്യമായ പ്രമേയവും അവതരണവും കൊണ്ട് ഏതൊരു വായനക്കാരനും ഏറെ പ്രിയപ്പെട്ടതാവുന്നു എച്ച് ടു ഒ. ചുട്ടുപൊള്ളുന്ന അക്ഷരങ്ങളില്‍ നിന്ന് ഹൃദയത്തിലേക്ക് നനവാര്‍ന്ന അനുഭവങ്ങളെ ചുരത്താന്‍ കഴിയുന്ന അക്ഷരങ്ങള്‍ തന്നെയാണ് കഥാകൃത്തിന്റെ പ്രത്യേകത. പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പില്‍ ശീര്‍ഷകത്തിനു പങ്കുണ്ടോയെന്നറിയില്ല….

തുടർന്ന് വായിക്കുക

ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികള്‍:പുസ്തക സ്‌നേഹികള്‍ക്ക് ലഭിച്ച ശ്രേഷ്ഠ സമ്മാനം

ഒരു വര്‍ഷം കൊണ്ട് മൂന്നു പതിപ്പ് പിന്നിട്ട, അസിയുടെ ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികള്‍ വായനയുടെ പുതിയ തീരങ്ങളിലേക്കാണ് കൂട്ടിക്കൊണ്ടുപോവുന്നത്. യുദ്ധവും മണ്ണും മനുഷ്യനും വികാരങ്ങളും കഥാപാത്രമാവുന്ന പുതിയ ആഖ്യാന രീതി വായനയെ ഹൃദ്യമാക്കുന്നു. : ലസിത സംഗീത് അബുദാബി : കഴിഞ്ഞ ഷാര്‍ജ…

തുടർന്ന് വായിക്കുക

മരുപ്പച്ചകള്‍ എരിയുമ്പോള്‍,ഗ്രാമീണതയുടെ ചൈതന്യപ്രവാഹം നിറഞ്ഞ നോവല്‍

മരുപ്പച്ചകള്‍ എരിയുമ്പോള്‍ എന്ന പ്രവീണ്‍ പാലക്കിലിന്റെ നോവല്‍ എം.ടി കഥകളിലെ കൊതിപ്പിക്കുന്ന ബിംബ കല്പനകളമായി നമ്മില്‍ ആഹ്ലാദമുണര്‍ത്തുന്നു. …………….: കെ. പി സുധീര :………………… കാലവ്യൂഹത്തിനകത്ത് നടക്കുന്ന കുഴമറിച്ചിലിനെക്കുറിച്ച്, പ്രവാസിയുടെ മനഃശാസ്ത്രമറിയുന്ന ഒരു പ്രവാസി, നോവല്‍ എഴുതിയിരിക്കുന്നു.ആദി മധ്യാന്തങ്ങള്‍ ഉള്ള ഒരു…

തുടർന്ന് വായിക്കുക

ബ്രി​ട്ടി​ഷ് സാ​ഹി​ത്യ പു​ര​സ്കാ​ര പ​ട്ടി​ക​യി​ൽഅ​രു​ന്ധ​തി റോ​യും മീ​ന ക​ന്ദ​സാ​മി​യും ഇ​ടം പി​ടി​ച്ചു.

ല​ണ്ട​ൻ: ബ്രി​ട്ടി​ഷ് സാ​ഹി​ത്യ പു​ര​സ്കാ​ര പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രാ​യ അ​രു​ന്ധ​തി റോ​യും മീ​ന ക​ന്ദ​സാ​മി​യും ഇ​ടം പി​ടി​ച്ചു. ‍ 16 പേ​രു​ടെ പ​ട്ടി​ക​യാ​ണ് അ​ന്താ​രാ​ഷ്‌‌​ട്ര വ​നി​താ ദി​ന​ത്തി​ൽ ബ്രി​ട്ട​ൻ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള വ​നി​താ എ​ഴു​ത്തു​കാ​ർ​ക്കാ​യാ​ണ് പു​ര​സ്കാ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 30,000 പൗ​ണ്ടാ​ണ്…

തുടർന്ന് വായിക്കുക

Page 1 of 1

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar