All for Joomla The Word of Web Design

വിപണി

വി ഗാര്‍ഡ് ലോഗോ അവതരിപ്പിച്ചു.

കൊച്ചി: വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് പുതുതലമുറയുടെ താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമായ രൂപത്തില്‍ പുതിയ ലോഗോ അവതരിപ്പിച്ചു. ആധുനികതയും ഉന്നതമായ മൂല്യങ്ങളും സന്നിവേശിക്കുന്ന സ്‌ളീക്ക് ബ്ലാക്കിലും റോയല്‍ ഗോള്‍ഡ് നിറങ്ങളിലുമുള്ള പുതിയ ലോഗോയിലാവും ഇനി വി ഗാര്‍ഡ് എത്തുകയെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകനും…

തുടർന്ന് വായിക്കുക

സംരംഭകര്‍ക്ക് സുവര്‍ണ്ണാവസരം. ഹില്‍ഷോപ്പ് റീട്ടേല്‍ വിപണിയിലേക്ക്‌

പ്രമുഖ ഓണ്‍ ലൈന്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഹില്‍ഷോപ്പ് റീട്ടൈല്‍ വ്യാപാര രംഗത്തേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ഗള്‍ഫ് പ്രതിസന്ധി കാരണം തിരിച്ചെത്തുന്ന മലയാളികള്‍ക്കും സ്വന്തംമായി സംരംഭം ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും അവരുടെ നാട്ടില്‍ തന്നെ ചെറിയ മുതല്‍ മുടക്കില്‍ സ്വന്തം സംരംഭം…

തുടർന്ന് വായിക്കുക

ചിക്കിംഗ് നൂറ് ഔട്ട് ലറ്റുകള്‍ കൂടി തുറക്കും

ദുബയ്: ലോക ഭക്ഷ്യ വിപണിയില്‍ പുതിയ രുചി വൈവിധ്യം തീര്‍ത്ത ചിക്കിംഗ് പുതിയ കരാര്‍ പ്രകാരം 25 യൂറോപ്യന്‍ രാജ്യങ്ങളില്‍ 5 വര്‍ഷം കൊണ്ട് നൂറിലേറെ സ്‌റ്റോറുകള്‍ ആരംഭിയ്ക്കും.മലയാളിയുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏക ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്‌റ്റോറന്റ് ബ്രാന്‍ഡായ ചിക്കിംഗ്…

തുടർന്ന് വായിക്കുക

ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി ജിയോ കോയിൻ ഫെബ്രുവരിയിൽ

മുംബൈ: റിലയൻസ് ജിയോ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി ഫെബ്രുവരിയിൽ വിപണിയിലെത്തും. ജിയോ കോയിൻ എന്ന് പേരിട്ടിരിക്കുന്ന കറൻസി മുകേഷ് അംബാനി‍യുടെ മകൻ ആകാശ് അംബാനിയാണ് ത‍യാറാക്കുന്നത്.ഇതിന്‍റെ മൈനിംഗ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബിറ്റ്കോയിന്‍ വില 20000 ഡോളര്‍ എത്തിയതോടെയാണ് ഇന്ത്യയിലും…

തുടർന്ന് വായിക്കുക

ഇനി ഈ ചെറിയ കാര്‍ ലോകം കീഴടക്കും

ഡോ.മുഹമ്മദ് അഷ്‌റഫ്. ജര്‍മ്മനി:…………………………………………………………………. ഇന്ത്യയുടെ നാനോ കാറിനെ വെല്ലുന്ന കുഞ്ഞന്‍ കാര്‍ വിപണിയിലെത്തുന്നു.കാറിന് ആദ്യം കൊടുക്കുന്ന വില മാത്രം മതി.പിന്നെ കണ്ണുമടച്ചു കാറിനകത്തിരുന്നു പോവേണ്ട സ്ഥലം മനസ്സില്‍ കരുതിയാല്‍ മതി.എത്തേണ്ടിടത്ത് കാര്‍ നിങ്ങളെ കൊണഅടിറക്കും.ഡൈംലര്‍ ബെന്‍സിന്റെ ഏറ്റവും ചെറിയ കാറാണ് സ്മാര്‍ട്ട്..1994…

തുടർന്ന് വായിക്കുക

ആപ്പിളും ആമസോണും സഊദിയില്‍ നിക്ഷേപമിറക്കുന്നു

റിയാദ്: ആഗോള ടെക് ഭീമന്‍ കമ്പനികളായ ആപ്പിളും ആമസോണും സഊദിയില്‍ നിക്ഷേപമിറക്കാന്‍ ഒരുങ്ങുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ആപ്പിളിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള രാജ്യങ്ങളിലൊന്നായ സഊദിയില്‍ നേരിട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നത് കൂടുതല്‍ ഉപകാരമാകുമെന്ന…

തുടർന്ന് വായിക്കുക

ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു. ഡോളറിന് 63.44 രൂപ

ന്യൂഡല്‍ഹി: യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു. ഡോളറിന് 63.44 രൂപ എന്ന നിരക്കിലാണിപ്പോള്‍ മൂല്യം. 2015 ജൂലൈ മുതലുള്ള രൂപയുടെ ഏറ്റവും മൂല്യ വര്‍ധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പൊതുവേ പ്രധാനപ്പെട്ട കറന്‍സികള്‍ക്കെതിരെ യു.എസ് ഡോളറിന്റെ മൂല്യം തകര്‍ന്ന അവസ്ഥയിലാണ്. ഇതാണ്…

തുടർന്ന് വായിക്കുക

റിലയന്‍സ് ജിയോക്ക് തിരിച്ചടി.

ന്യൂഡല്‍ഹി: വമ്പന്‍ ഓഫറുകളുമായി ഉപഭോക്താക്കളെ കൈയ്യടക്കിയ റിലയന്‍സ് ജിയോക്ക് തിരിച്ചടി.ഇന്ത്യയിലെ വേഗത കുറഞ്ഞ സര്‍വ്വീസാണ് ജിയോ നല്‍കുന്നതെന്ന് ട്രായി വെളിപ്പെടുത്തി. ഇതില്‍ ഏറ്റവും വേഗത കുറഞ്ഞ ജിയോ 4 ജി സേവനം ലഭ്യക്കുന്നത് കേരളത്തിലാണെന്നും ജിയോ സാക്ഷ്യപ്പെടുത്തി. 1.429 എംബിപിഎസ് അപ്…

തുടർന്ന് വായിക്കുക

Page 1 of 1

Login

Welcome! Login in to your account

Remember me Lost your password?

Lost Password