All for Joomla The Word of Web Design

വിപണി

സ്റ്റോ​റീ​സ് ഗ്ലോ​ബ​ല്‍ ഹോം ​ക​ണ്‍സെ​പ്റ്റ്സി​ന്‍റെ കൊ​ച്ചി ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ലാ​രി​വ​ട്ട​ത്ത്

കൊ​ച്ചി: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ലൈ​ഫ്സ്റ്റൈ​ല്‍ ഡെ​സ്റ്റി​നേ​ഷ​നാ​യ സ്റ്റോ​റീ​സ് ഗ്ലോ​ബ​ല്‍ ഹോം ​ക​ണ്‍സെ​പ്റ്റ്സി​ന്‍റെ കൊ​ച്ചി ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ലാ​രി​വ​ട്ട​ത്ത് ന​ട​ന്നു. സ്റ്റോ​റി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ന​ട​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി ഷോ​റൂം ഇ​ന്നു മു​ത​ല്‍ തു​റ​ന്ന് കൊ​ടു​ക്കും. പ​രീ​ക്ഷ​ണ​ഘ​ട്ട ഉ​ദ്ഘാ​ട​ന​ത്തി​നൊ​പ്പം സ്റ്റോ​റീ​സി​ന്‍റെ…

തുടർന്ന് വായിക്കുക

റോ​ള്‍സ്-​റോ​യ്സ് ഫാ​ന്‍റം വി​പ​ണി​യി​ലെ​ത്തി.

കൊ​ച്ചി: ആ​ഡം​ബ​ര കാ​ര്‍ പ്രേ​മി​ക​ള്‍ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന റോ​ള്‍സ്-​റോ​യ്സ് ഫാ​ന്‍റം വി​പ​ണി​യി​ലെ​ത്തി. 1925 മു​ത​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ചി​ല പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും ച​രി​ത്ര​ത്തി​ലെ നി​ര്‍ണാ​യ​ക മു​ഹൂ​ര്‍ത്ത​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ച്ച​ത് ഈ ​അ​ത്യാ​ഡം​ബ​ര ര​ഥ​മാ​യ ഫാ​ന്‍റ​ത്തി​ലാ​ണ്. ഉ​ത്കൃ​ഷ്ട​ത കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള റോ​ള്‍സ്-​റോ​യ്സി​ന്‍റെ അ​ക്ഷീ​ണ പ്ര​യ​ത്നം…

തുടർന്ന് വായിക്കുക

കേ​ര​ള ബാ​ങ്കി​ന് ര​ണ്ടാ​ഴ്ച്ച​യ്ക്കു​ള്ളി​ല്‍ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചേ​ക്കും.

കൊ​ച്ചി: സം​സ്ഥാ​ന​ത്തി​ന്‍റെ സ്വ​ന്തം ബാ​ങ്ക​ന്ന ലേ​ബ​ലു​മാ​യ​ത്തു​ന്ന കേ​ര​ള ബാ​ങ്കി​ന് ര​ണ്ടാ​ഴ്ച്ച​യ്ക്കു​ള്ളി​ല്‍ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചേ​ക്കും. ന​ബാ​ര്‍ഡി​ന്‍റെ അ​നു​കൂ​ല റി​പ്പോ​ര്‍ട്ട് ല​ഭി​ച്ച​താ​ണ് ഈ ​അ​നു​മ​തി​ക്കു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നോ​ട്ടു നി​രോ​ധ​ന​ത്തെ തു​ട​ര്‍ന്ന് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ക്ക് റി​സ​ര്‍വ് ബാ​ങ്കി​ന്‍റെ ക​ര്‍ശ​ന നി​ബ​ന്ധ​ക​ള്‍ വ​ന്ന​പ്പോ​ഴാ​ണ്…

തുടർന്ന് വായിക്കുക

വി ഗാര്‍ഡ് ലോഗോ അവതരിപ്പിച്ചു.

കൊച്ചി: വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് പുതുതലമുറയുടെ താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമായ രൂപത്തില്‍ പുതിയ ലോഗോ അവതരിപ്പിച്ചു. ആധുനികതയും ഉന്നതമായ മൂല്യങ്ങളും സന്നിവേശിക്കുന്ന സ്‌ളീക്ക് ബ്ലാക്കിലും റോയല്‍ ഗോള്‍ഡ് നിറങ്ങളിലുമുള്ള പുതിയ ലോഗോയിലാവും ഇനി വി ഗാര്‍ഡ് എത്തുകയെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകനും…

തുടർന്ന് വായിക്കുക

സംരംഭകര്‍ക്ക് സുവര്‍ണ്ണാവസരം. ഹില്‍ഷോപ്പ് റീട്ടേല്‍ വിപണിയിലേക്ക്‌

പ്രമുഖ ഓണ്‍ ലൈന്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഹില്‍ഷോപ്പ് റീട്ടൈല്‍ വ്യാപാര രംഗത്തേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ഗള്‍ഫ് പ്രതിസന്ധി കാരണം തിരിച്ചെത്തുന്ന മലയാളികള്‍ക്കും സ്വന്തംമായി സംരംഭം ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും അവരുടെ നാട്ടില്‍ തന്നെ ചെറിയ മുതല്‍ മുടക്കില്‍ സ്വന്തം സംരംഭം…

തുടർന്ന് വായിക്കുക

ചിക്കിംഗ് നൂറ് ഔട്ട് ലറ്റുകള്‍ കൂടി തുറക്കും

ദുബയ്: ലോക ഭക്ഷ്യ വിപണിയില്‍ പുതിയ രുചി വൈവിധ്യം തീര്‍ത്ത ചിക്കിംഗ് പുതിയ കരാര്‍ പ്രകാരം 25 യൂറോപ്യന്‍ രാജ്യങ്ങളില്‍ 5 വര്‍ഷം കൊണ്ട് നൂറിലേറെ സ്‌റ്റോറുകള്‍ ആരംഭിയ്ക്കും.മലയാളിയുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏക ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്‌റ്റോറന്റ് ബ്രാന്‍ഡായ ചിക്കിംഗ്…

തുടർന്ന് വായിക്കുക

ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി ജിയോ കോയിൻ ഫെബ്രുവരിയിൽ

മുംബൈ: റിലയൻസ് ജിയോ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി ഫെബ്രുവരിയിൽ വിപണിയിലെത്തും. ജിയോ കോയിൻ എന്ന് പേരിട്ടിരിക്കുന്ന കറൻസി മുകേഷ് അംബാനി‍യുടെ മകൻ ആകാശ് അംബാനിയാണ് ത‍യാറാക്കുന്നത്.ഇതിന്‍റെ മൈനിംഗ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബിറ്റ്കോയിന്‍ വില 20000 ഡോളര്‍ എത്തിയതോടെയാണ് ഇന്ത്യയിലും…

തുടർന്ന് വായിക്കുക

ഇനി ഈ ചെറിയ കാര്‍ ലോകം കീഴടക്കും

ഡോ.മുഹമ്മദ് അഷ്‌റഫ്. ജര്‍മ്മനി:…………………………………………………………………. ഇന്ത്യയുടെ നാനോ കാറിനെ വെല്ലുന്ന കുഞ്ഞന്‍ കാര്‍ വിപണിയിലെത്തുന്നു.കാറിന് ആദ്യം കൊടുക്കുന്ന വില മാത്രം മതി.പിന്നെ കണ്ണുമടച്ചു കാറിനകത്തിരുന്നു പോവേണ്ട സ്ഥലം മനസ്സില്‍ കരുതിയാല്‍ മതി.എത്തേണ്ടിടത്ത് കാര്‍ നിങ്ങളെ കൊണഅടിറക്കും.ഡൈംലര്‍ ബെന്‍സിന്റെ ഏറ്റവും ചെറിയ കാറാണ് സ്മാര്‍ട്ട്..1994…

തുടർന്ന് വായിക്കുക

ആപ്പിളും ആമസോണും സഊദിയില്‍ നിക്ഷേപമിറക്കുന്നു

റിയാദ്: ആഗോള ടെക് ഭീമന്‍ കമ്പനികളായ ആപ്പിളും ആമസോണും സഊദിയില്‍ നിക്ഷേപമിറക്കാന്‍ ഒരുങ്ങുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ആപ്പിളിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള രാജ്യങ്ങളിലൊന്നായ സഊദിയില്‍ നേരിട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നത് കൂടുതല്‍ ഉപകാരമാകുമെന്ന…

തുടർന്ന് വായിക്കുക

Page 2 of 2

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar