അമ്മാര്‍ കിഴുപറമ്പ് …………………. പതിനെട്ടാമത്തെ വയസ്സില്‍ പിതാവിനൊപ്പം വ്യാപാര വഴികളിലൂടെ സഞ്ചരിച്ചാണ് എന്‍.കെ.മുസ്തഫ സാഹിബ് ജീവിതം ആരംഭിക്കുന്നത്.പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് പിതാവിനൊപ്പം ബാംഗ്ലൂര്‍,മദ്രാസ് എന്നിവിടങ്ങളില്‍ വ്യാപാരത്തില്‍ സഹായിയാവുമ്പോള്‍ ചെറുപ്പത്തിന്റെ ചുറുചുറുക്കും ഓജസ്സുമാണ് കൈമുതലായുള്ളത്.തലശ്ശേരിയിലെ പെരിങ്ങത്തൂര്‍ പുല്ലൂക്കര ഗ്രാമത്തില്‍ അബ്ദു ഹാജിയുടേയും…
തുടർന്ന് വായിക്കുക