അമ്മാര്‍ കിഴുപറമ്പ്… തോമസ് ഐസക്ക്, പുരോഗമന പ്രസ്ഥാനക്കാര്‍ അദ്ദേഹത്തെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ വിചക്ഷണന്‍ എന്നെക്കെയാണ് വിളിക്കാറ്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിന്റെ ധനമന്ത്രിയായ ഐസക്ക് സാര്‍ എന്തെല്ലാം സാമ്പത്തിക മുന്നേറ്റങ്ങള്‍ സാധാരണക്കാരുടെ സമഗ്ര പുരോഗതിക്കുവേണ്ടി കൊണ്ടു വന്നു എന്ന് ചോദിച്ചാല്‍…
തുടർന്ന് വായിക്കുക1948 ജനുവരി 30 ന്നാണ് ഹിന്ദുത്വ തീവ്രവാദി നാഥുറാം വിനായക് ഗോഡ് സേ മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നത്. ജനാധിപത്യമതേതര ഇന്ത്യക്കെതിരെ വിജയംകണ്ട ആദ്യ തീവ്രവാദി ഭീകരാക്രമണമായിരുന്നു ഗാന്ധി കൊലപാതകം. 1984 ഒക്ടോബര്‍ 31ന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സ്വന്തം…
തുടർന്ന് വായിക്കുകതിരുവന്തപുരം; അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അമ്പത് വര്‍ഷത്തേക്ക് അദാനിക്ക് നല്‍കികൊണ്ടുള്ള തീരുമാനത്തെ കേരളം എതിര്‍ക്കുന്നത് എന്തിന്. ഇന്ത്യിലെ ആറ് വിമാനത്താവളങ്ങളാണ് ഈ കരാര്‍ അടിസ്ഥാനത്തില്‍ അദാനി എന്റര്‍പ്രൈസ് ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇവിടങ്ങളില്‍ ഒന്നുമില്ലാത്ത ഏറ്റുമുട്ടലാണ് കേരളത്തിലെ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഇതിനു…
തുടർന്ന് വായിക്കുകഹസ്സന് തിക്കോടി….കരിപ്പൂരിലെ വിമാനാപകടം പതിവില്‍നിന്നു വ്യത്യസ്തമായി ചര്‍ച്ചചെയ്യപ്പെടുന്നത് എന്തുകൊണ്ടാണ്. 32 വര്‍ഷമായിട്ടും എന്തുകൊണ്ട് ഈ ചര്‍ച്ചകള്‍ക്കു വിരാമമാവുന്നില്ല.അതിന്നുത്തരവാദികള്‍ ആരൊക്കെ. കരിപ്പൂരിന്റെ ചിറകരിയാന്‍ ആഗ്രഹിക്കുന്നവരുടെ നിഗൂഡ ലക്ഷ്യമെന്താണ്.എന്തുകൊണ്ട് കേരള സര്‍കാര്‍ ആവശ്യമായ ഭൂമി ഏറ്റെടുക്കാതെ വിമാനത്താവള വികസനം തടസ്സപ്പെടുത്തുന്നു. പ്രദേശവാസികള്‍ സ്ഥലം വിട്ടുനല്‍കാന്‍…
തുടർന്ന് വായിക്കുകഅയോദ്ധ്യ ശിലാസ്ഥാപനം നടന്നതോടെ ഇന്ത്യൻ മുസ് ലിംകളുടെ അജണ്ട മാറ്റാൻ നേരമായി എന്ന് ഡോ.ഹുസൈൻ മടവൂർ.ഇനിയും ഈ തർക്ക വിഷയം കത്തിച്ചു മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയ നാടകം തിരിച്ചറിയണമെന്നും ഫേസ് ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണ രൂപം… മതേതര ഇന്ത്യയെ ഏറെ…
തുടർന്ന് വായിക്കുക………………. മഹമൂദ് മാട്ടൂല്‍ …………….. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമാപിച്ച ലോക കേരള സഭയും ആഗോള നിക്ഷേപ സംഗമവും മുന്‍നിര്‍ത്തി ഒരു വിശകലനം. കേരളത്തിന്റെ സാമൂഹ്യ,രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ നിര്‍ണായക സ്ഥാനമാണ് പ്രവാസി മലയാളികള്‍ക്ക് ഉള്ളത്.വിദേശ രാജ്യങ്ങളില്‍ ഗള്‍ഫ് നാടുകളടക്കം മുപ്പതു ലക്ഷം…
തുടർന്ന് വായിക്കുകഎൺപതുകളിലെ കുറിക്കല്യാണങ്ങളിൽ നിന്നാണ് ആ മധുര, ഘനഗംഭീര പുരുഷ ശബ്ദം കേട്ടത്.. കാറ്റിന്റെ ഗതിക്കനുസരിച്ചു ഏറിയും കുറഞ്ഞും ആ പാട്ട് കേൾക്കുമ്പോൾ സ്കൂൾ വിട്ട് വയൽ വരമ്പിലൂടെ വീട്ടിലേക്ക് നടക്കുകയായിരിക്കും. മരിച്ചുപോയ എന്റെ മൂത്ത ജേഷ്ടന് (യുസുഫ്ക്ക. യൂ കെ അബൂസഹ്ലയുടെ…
തുടർന്ന് വായിക്കുകഅഡ്വ.ടി.പി.അര്‍ഷാദ് മാന്യതയുടെ ആള്‍രൂപമാണ് താനെന്ന് പലവട്ടം നമ്മെ ബോദ്ധ്യപ്പെടുത്തിയ നേതാവാണ് രാഹുല്‍ജി. എന്നും ജനപക്ഷ രാഷ്ടീയത്തിന്റെ വക്താവും മുന്നണിപ്പോരാളിയുമാണെന്ന് താനെന്ന് അദ്ദേഹം നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭാരത്തിലുടനീളം സഞ്ചരിച്ച് ഗ്രാമീണ ജനഹൃദയവുമായി തന്റെ ഹൃദയം ചേര്‍ത്തുവെച്ച് അദ്ദേഹം സാധാരണ…
തുടർന്ന് വായിക്കുകമനുഷ്യവംശത്തിന്റെ സര്വ്വോന്മുഖമായ പുരോഗതിക്ക് എക്കാലത്തും കാരണമായത് രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതാണ് മനുഷ്യന്റെ സാമൂഹികവും സാംസ്കാരികവും ബൗദ്ധികവുമായ വളര്‍ച്ചയെ നിര്‍ണയിച്ചത്. സാമൂഹിക ജീവിതത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്ന പങ്കിനെ എക്കാലത്തും സമൂഹം ബഹുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ തള്ളിപ്പറയുമ്പോഴും ജനാധിപത്യത്തില്‍ ജനം ഇടപെടുന്നത് അതുകൊണ്ടാണ്. എന്നാല്‍…
തുടർന്ന് വായിക്കുക