All for Joomla The Word of Web Design

സമകാലികം

കരിഞ്ചോല മല എങ്ങിനെ കണ്ണീര്‍ച്ചോലയായി

:……അമ്മാര്‍ കിഴുപറമ്പ്…..:                             പതിനാലു മനുഷ്യരുടെ ജീവന്‍ അപഹരിച്ച കട്ടിപ്പാറ കരിഞ്ചോലമലയില്‍ ആരാണ് ദുരന്തം വിതച്ചത്.റിയല്‍ എസ്‌റ്റേറ്റ് മാഫിയയും വില്ലേജ് പഞ്ചായത്ത് ഉദ്യോഗസ്ഥരും…

തുടർന്ന് വായിക്കുക

ആഘോഷങ്ങളിലെ മത-സാമൂഹ്യ പരിസരം

:….അമ്മാര്‍ കിഴുപറമ്പ്…..: ആഘോഷങ്ങളുടെ ആനന്ദത്തിലാണ് മുസ്ലിംലോകം ഇന്ന്. വ്രത ശുദ്ധിയുടേയും ധ്യാനത്തിന്റെയും മുപ്പത് രാപകലുകള്‍ വിട പറയുന്ന ദിവസം. എല്ലാ മതങ്ങള്‍ക്കും എല്ലാ ജനതക്കും അവരവരുടേതായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള ആഘോഷങ്ങളുണ്ട്. ആഘോഷങ്ങള്‍ക്ക് പരിധി നിശ്ചയിക്കപ്പെടുന്നു എന്നതാണ് ആത്മീയതയുടെ ഭാഗമായ ആഘോഷങ്ങളുടെ സവിശേഷത….

തുടർന്ന് വായിക്കുക

വെറുപ്പിന്റെ രോഗാണുവും ഒരുമയുടെ പ്രകാശരേണുവും

:…………..ഡോ.പുത്തൂര്‍ റഹ്മാന്‍……………: മാരകമായ രോഗാണു, വിഷബീജം ഏതാണ്?. ഇപ്പോഴത്തെ പെട്ടന്നുള്ള ഉത്തരം നിപ്പാ എന്നാവാനാണു സാധ്യത. എപ്പോഴത്തേക്കുമുള്ള ഉത്തരം മറ്റൊന്നാണ്. വെറുപ്പാണ് ഏറ്റവും മാരകമായ രോഗാണു. വെറുപ്പ് മനസ്സില്‍ പ്രവേശിക്കുന്നതോടെ ഇര അതുവരെ ഉണ്ടായിരുന്ന ആളല്ലാതാവുന്നു. അയാളില്‍ നിന്നത് പെറ്റു പെരുകുന്ന…

തുടർന്ന് വായിക്കുക

ജില്ലാ മെഡിക്കല്‍ ഓഫീസറോട് ഖേദം പ്രകടിപ്പിച്ച് പി.വി അബ്ദുള്‍ വഹാബ് എം. പി

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ പിണക്കങ്ങളും വാക് തര്‍ക്കങ്ങളും സാധാരണമാണ്. ഭരണം മാറി മാറി വരുന്നതിനനുസരിച്ച് നിലപാടുകളും മാറും. ശത്രുക്കള്‍ മിത്രങ്ങളും മിത്രങ്ങള്‍ ശത്രുക്കളുമായി മാറും. എന്നാല്‍ പുണ്യറംസാനില്‍ ഹൃദയ വിശുദ്ധിയുടെ മികച്ചൊരു വാര്‍ത്തയാണ് മലപ്പുറത്തു നിന്നും വരുന്നത്. ഒരു നിമിഷത്തെ വൈകാരിക…

തുടർന്ന് വായിക്കുക

ആതിരയും കെവിനും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മലയാളി എന്ത് ഉത്തരം നല്‍കും

കോഴിക്കോട്.:അരീക്കോടിനടുത്ത കിഴുപറമ്പ് പഞ്ചായത്തിലെ ആതിരയെ അഛന്‍ വിവാഹത്തലേന്ന് കുത്തിമലര്‍ത്തിയതിന്റെ നടുക്കം മാറുംമുമ്പാണ് കോട്ടയത്തു നിന്നും മറ്റൊരു ദുരന്തവാര്‍ത്ത എത്തുന്നത്. കോട്ടയം എസ് എച്ച് മൗണ്ട് സ്വദേശിയായ കെവിന്‍ ജോസഫ് എന്ന ചെറുപ്പക്കാരനേയാണ് ഭാര്യാ സഹോദരനും ഗുണ്ടകളും ചേര്‍ന്ന് മൃഗീയമായി കൊന്നുതള്ളിയത്. ഈ…

തുടർന്ന് വായിക്കുക

സ്‌നേഹപൂര്‍വ്വം….. മന്ത്രി കെ.ടി ജലീലിലിനോട്‌

കത്തിനശിച്ച ഗോപുര കവാടം ശിഹാബ് തങ്ങൾ സന്ദർശിക്കുന്ന ഫോട്ടോയാണ് ഇമേജായി കൊടുത്തിട്ടുള്ളത് . സാമൂഹ്യദ്രോഹികള്‍ കത്തിച്ച അമ്പലത്തിന്റെ വാതില്‍ ശിഹാബ് തങ്ങള്‍ മാറ്റിവെച്ചതും താനൂരില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നശിപ്പിച്ച കടകള്‍ പുനര്‍നിര്‍മ്മിക്കുന്നതും ഒരേ പ്രവര്‍ത്തിയെന്ന് മന്ത്രി കെ.ടി.ജലീല്‍. ഇതും രണ്ടും ഒരുപോലെ…

തുടർന്ന് വായിക്കുക

സാന്ത്വനമായി ഇ.ടി ആസിഫയുടെ വീട്ടില്‍: അമ്പതാം വിവാഹ വാര്‍ഷികം മാറ്റിവെച്ച് കുടുംബം

: അമ്മാര്‍ കിഴുപറമ്പ്‌ : കൊല്ലവര്‍ഷം ആയിരത്തിത്തൊള്ളായിരത്തി അറുപത്തി എട്ട് ഏപ്രില്‍ 17. അരനൂറ്റാണ്ടു മുമ്പ് ഈ ദിവസമാണ് കോഴിക്കോട് ജില്ലയിലെ ചെറുവാടിയില്‍ ഏറെ ആഘോഷത്തോടെ ആ വിവാഹം നടന്നത്. വരന്‍ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന നേതാവായത് കൊണ്ടു തന്നെ…

തുടർന്ന് വായിക്കുക

ദളിത് ഹാര്‍ത്താലും അയിത്തത്തിന്റെ രാഷ്ട്രീയവും

  : ഇ.കെ.ദിനേശന്‍ :…………………………………………………………………………………. ഹര്‍ത്താലിലും തൊട്ടുകൂടായ്മയും രാഷ്ട്രീയ ജന്മിത്വവും നിഴലിക്കുന്നുവോ..ഹാര്‍ത്താല്‍ ഒരു സമര മാര്‍ഗ്ഗമാണ്. അതിന്റെ നേരും നെറിയും ഇനിയും നാം ചര്‍ച്ചചെയ്തു തീരുമാനിച്ചിട്ടില്ല എന്നിരിക്കെ, ദലിത് സമൂഹത്തിന്റെ വ്യക്തമായ അവകാശത്തെ മുന്‍നിര്‍ത്തിയുള്ള സമരമാര്‍ഗ്ഗത്തെപ്പോലും അടിച്ചമര്‍ത്തുന്നതിന്റെ രാഷ്ട്രീയം വിലയിരുത്തപ്പെടുകയാണ് ലേഖകന്‍…………………………………………………….  …

തുടർന്ന് വായിക്കുക

ഇന്ത്യ,ലോഹ്യയെ തിരിച്ചറിയുമ്പോള്‍

: ഇ.കെ.ദിനേശന്‍ :     ഇന്ത്യയിലെ അസമത്വങ്ങളുടെ പ്രധാന കാരണം ജാതിയായിരുന്നു. ജാതിയെ കുറിച്ചുള്ള ലോഹ്യയുടെ നിരീക്ഷണമാണ് ഇന്ന് ഇന്ത്യയെ ലോഹ്യയിലേക്ക് നോക്കാന്‍ കാരണമാക്കിയത്……………………………………………. മാര്‍ച്ച് 23 ഡോ:ലോഹ്യയുടെ 109മത് ജന്മദിനമാണ്. ഓരോ വര്‍ഷം കഴിയുന്തോറും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലോഹ്യയുടെ പ്രസക്തി…

തുടർന്ന് വായിക്കുക

സിനിമാ നടന്മാര്‍ വെറും തൊഴിലാളികള്‍ മാത്രം: യു.കെ യൂസുഫിന്റെ അഭിമുഖം വിവാദത്തില്‍

സിനിമക്കാര്‍ മറ്റുള്ളവരെപ്പോലെ കൂലി വാങ്ങി ജോലി ചെയ്യുവരാണെന്നും അവര്‍ക്കെന്തിനാണ് സമൂഹവും മാധ്യമങ്ങളും അമിത പ്രാധാന്യം നല്‍കുന്നത് എന്നുമുള്ള യുവ വ്യവസായിയുടെ പരാമര്‍ശം വിവാദമാകുന്നു. കാസര്‍ഗോഡ് സ്വദേശിയും യുവ സംരംഭകനുമായ യു.കെ.യൂസുഫുമായി മംഗളം ചാനല്‍ നടത്തിയ ഹോട്ട് സീറ്റ് എന്ന പ്രോഗ്രാമിലാണ് വിവാദ…

തുടർന്ന് വായിക്കുക

Page 2 of 4

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar