All for Joomla The Word of Web Design

സമകാലികം

സിനിമാ നടന്മാര്‍ വെറും തൊഴിലാളികള്‍ മാത്രം: യു.കെ യൂസുഫിന്റെ അഭിമുഖം വിവാദത്തില്‍

സിനിമക്കാര്‍ മറ്റുള്ളവരെപ്പോലെ കൂലി വാങ്ങി ജോലി ചെയ്യുവരാണെന്നും അവര്‍ക്കെന്തിനാണ് സമൂഹവും മാധ്യമങ്ങളും അമിത പ്രാധാന്യം നല്‍കുന്നത് എന്നുമുള്ള യുവ വ്യവസായിയുടെ പരാമര്‍ശം വിവാദമാകുന്നു. കാസര്‍ഗോഡ് സ്വദേശിയും യുവ സംരംഭകനുമായ യു.കെ.യൂസുഫുമായി മംഗളം ചാനല്‍ നടത്തിയ ഹോട്ട് സീറ്റ് എന്ന പ്രോഗ്രാമിലാണ് വിവാദ…

തുടർന്ന് വായിക്കുക

വയല്‍ നികത്താന്‍ ക്വാറി വേസ്റ്റ്, ശുദ്ധജലത്തിനും മത്സ്യ സമ്പത്തിനും ഭീഷണി

: സ്വന്തം ലേഖകന്‍ : വയലും ചതുപ്പു നിലവും നികത്താന്‍ മണ്ണെടുക്കാന്‍ പാടില്ലെന്ന് നിയമം കര്‍ശനമാക്കിയതോടെ ഉപയോഗിക്കുന്നത് മാരക വിഷ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ കോറി വേസ്റ്റ്. കെട്ടിടങ്ങളുടെ ഫൗണ്ടേഷന്‍ ഫില്ല് ചെയ്യാനും ചതുപ്പ് നിലങ്ങള്‍ നികത്താനും റോഡ് പണിക്കും വരെ ഉപയോഗിക്കുന്നത്…

തുടർന്ന് വായിക്കുക

ഗള്‍ഫ് സാമൂഹ്യ പ്രവര്‍ത്തനരംഗത്തും എട്ടുകാലി മമ്മൂഞ്ഞമാര്‍

: അമ്പിളി ദുബൈ : ദുബയ്: പ്രവാസി സമൂഹത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക എന്നത്. അഷ്‌റഫ് താമരശ്ശേരി എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ പ്രധാനമന്ത്രി മുതല്‍ താഴെയുള്ള എല്ലാ ഉത്തരവാദിത്വപ്പെട്ടവരോടും ഇക്കാര്യം നിരന്തരം ആവശ്യപ്പെടാറുമുണ്ട്. ഈ അടുത്ത ദിവസം…

തുടർന്ന് വായിക്കുക

ഇന്ദ്രന്‍സ് എന്ന പച്ചയായ മനുഷ്യന്‍.

ഇന്ദ്രന്‍സ്. വേദനകള്‍ തിരിച്ചറിഞ്ഞു അവര്‍ക്കൊപ്പം നിഴലായി കൂടെ നില്‍ക്കുന്ന, മണ്ണിലും മനസ്സിലും ശോഭ പരത്തുന്ന താര നക്ഷത്രം. : അമ്മാര്‍ കിഴുപറമ്പ് : നല്ല സുഹൃത്തിനു നന്മകള്‍ വന്നുചേരുമ്പോള്‍ സന്തോഷത്തിനു അതിരുണ്ടാവില്ല.സിനിമാ അവാര്‍ഡിനു ശ്രദ്ധകൊടുക്കുമ്പോള്‍ സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ അടക്കം പറഞ്ഞിരുന്നു…

തുടർന്ന് വായിക്കുക

ഇടതു-വലത് ഐക്യവും ഇന്ത്യയുടെ ഭാവിയും.

: ഇ.കെ.ദിനേശന്‍ : പ്രായോഗീക രാഷ്ട്രീയത്തില്‍ ഇന്ന് സി.പി.ഐ.എമ്മും കോണ്‍ഗ്രസ്സും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്?.ശാഠ്യങ്ങള്‍ മറന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഫാസിസ്റ്റ് ശക്തികളില്‍ നിന്നും രക്ഷിക്കുക എന്നതാവണം ജനങ്ങളോട്  ഐക്യപ്പെടുന്ന പ്രസ്ഥാനങ്ങളുടെ  പ്രഥമ ഉത്തരവാദിത്വം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ലമെന്ററി…

തുടർന്ന് വായിക്കുക

ഏറ്റവും പുതിയ ലക്കം ഗൃഹലക്ഷ്മിക്കെതിരെ സോഷ്യല്‍ മീഡിയയുടെ പൊങ്കാല.

ഏറ്റവും പുതിയ ലക്കം ഗൃഹലക്ഷ്മിക്കെതിരെ സോഷ്യല്‍ മീഡിയയുടെ പൊങ്കാല.കേരളത്തോട് അമ്മമാര്‍..തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന തലക്കെട്ടില്‍ ഇറങ്ങിയ ലക്കത്തിന്നെതിരെയാണ് ശക്തമായ വിയോജനക്കുറിപ്പുകള്‍ വന്നത്. പരസ്യമോഡല്‍ കുഞ്ഞിനു മുലകൊടുക്കുന്ന ചിത്രം ആഭാസമാണെന്നും ഒരു മാതാവും വീട്ടിനകത്താണെങ്കില്‍പ്പോലും മുലമുഴുവന്‍ വെളിവാക്കി കുഞ്ഞിനു പാല്‍…

തുടർന്ന് വായിക്കുക

എം എം അക്ബറിന്റെ അറസ്റ്റ് സാംസ്‌കാരിക കേരളത്തിന്റെ മൗനം ഉയര്‍ത്തുന്ന വലിയ ചോദ്യങ്ങള്‍

എം.എം അക്ബറിനെ അറസ്റ്റ് ചെയ്തതിനെ കുറിച്ചുള്ള സമൂദായ നേതൃത്വത്തിന്റെയും ഇതര രാഷ്ട്രീയ സമുദായങ്ങളുടേയും സാംസ്‌കാരിക കേരളത്തിന്റെയും മൗനം ഉയര്‍ത്തുന്ന വലിയ ചോദ്യങ്ങള്‍ ഉണ്ട്.ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കേരളത്തില്‍ നിന്നും ഇപ്പോള്‍ കിട്ടുന്നില്ല എന്നതാണ് മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമെന്നു ഊറ്റം കൊണ്ട, ആ പൈതൃകത്തില്‍…

തുടർന്ന് വായിക്കുക

നിറയാൻ കാത്തുനിൽക്കെ ഒഴുകിപ്പോകുന്ന ചില  സ്വപ്നങ്ങൾ…

:  സബീന  എം  സാലി  : ശംഖിനുള്ളിലെ തുളസീതീർത്ഥം പോലെ ഒരു കോമള രൂപം ബാലികയായിരുന്നപ്പോൾത്തന്നെ മനസ്സിന്റെ നിലാച്ചില്ലയിൽ  മോഹനമുരളിയൂതിയിരുന്നു. ചുരുൾമുടിക്കെട്ടിൽ മയിൽപ്പീലി ചൂടി, നീലപ്പൂവുടലിൽ  അരമണികെട്ടിയ  അവൻ  അപ്പോഴൊക്കെ  ഉരലിൽ  ബന്ധിതനായിരുന്നു.“ അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ, ഉണ്ണിക്ക്പെരുണ്ണിക്കണ്ണനെന്നിങ്ങനെ….”.ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ഹൃദിസ്ഥമാക്കിയതും അകംനിറയെ…

തുടർന്ന് വായിക്കുക

ഖദീജ ഒരു പൂവല്ല,എക്കാലവും സൗരഭ്യം പരത്തുന്ന വസന്തമാണ്.

: ശിഹാബുദ്ധീന്‍ ഇബ്‌നു ഹംസ : ആദ്യ ദിവ്യ സന്ദേശത്തിന്റെ അങ്കലാപ്പില്‍ ഹിറാ ഗുഹയില്‍ നിന്നും വിറച്ചു വന്ന പ്രിയതമനെ പുതപ്പിച്ചു ഖദീജ പറഞ്ഞ വാക്കുകള്‍. ‘ഇല്ല,അല്ലാഹു താങ്കളെ കൈവെടിയുകയില്ല.അങ്ങ് കുടുംബ ബന്ധം നില നിര്‍ത്തുന്നു.അതിഥികളെ സല്‍ക്കരിക്കുന്നു.അവശര്‍ക്ക് ആശ്വാസമേകുകയും പാവങ്ങളെ സംരക്ഷിക്കുകയും…

തുടർന്ന് വായിക്കുക

കോഴിക്കോട്ടെ സാഹിത്യ മാമാങ്കം ആര്‍ക്കുവേണ്ടി

കോഴിക്കോട് കടപ്പുറത്തു നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് തിരശ്ശീല വീഴുമ്പോള്‍ സാഹിത്യ പുസ്തക പ്രസാധനരംഗത്തുള്ളവരില്‍ നിന്നും ചില എഴുത്തുകാരില്‍ നിന്നും ഉയരുന്നത് പ്രതിഷേധ വാക്കുകള്‍. കേന്ദ്ര സര്‍ക്കാറിന്റെ ഇരുപത് ലക്ഷവും കേരള സര്‍ക്കാറിന്റെ ഇരുപത്തി അഞ്ചു ലക്ഷവും പുറമെ പ്രമുഖ സ്ഥാപനങ്ങളുടെ…

തുടർന്ന് വായിക്കുക

Page 3 of 4

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar