All for Joomla The Word of Web Design

സമകാലികം

ഖദീജ ഒരു പൂവല്ല,എക്കാലവും സൗരഭ്യം പരത്തുന്ന വസന്തമാണ്.

: ശിഹാബുദ്ധീന്‍ ഇബ്‌നു ഹംസ : ആദ്യ ദിവ്യ സന്ദേശത്തിന്റെ അങ്കലാപ്പില്‍ ഹിറാ ഗുഹയില്‍ നിന്നും വിറച്ചു വന്ന പ്രിയതമനെ പുതപ്പിച്ചു ഖദീജ പറഞ്ഞ വാക്കുകള്‍. ‘ഇല്ല,അല്ലാഹു താങ്കളെ കൈവെടിയുകയില്ല.അങ്ങ് കുടുംബ ബന്ധം നില നിര്‍ത്തുന്നു.അതിഥികളെ സല്‍ക്കരിക്കുന്നു.അവശര്‍ക്ക് ആശ്വാസമേകുകയും പാവങ്ങളെ സംരക്ഷിക്കുകയും…

തുടർന്ന് വായിക്കുക

കോഴിക്കോട്ടെ സാഹിത്യ മാമാങ്കം ആര്‍ക്കുവേണ്ടി

കോഴിക്കോട് കടപ്പുറത്തു നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് തിരശ്ശീല വീഴുമ്പോള്‍ സാഹിത്യ പുസ്തക പ്രസാധനരംഗത്തുള്ളവരില്‍ നിന്നും ചില എഴുത്തുകാരില്‍ നിന്നും ഉയരുന്നത് പ്രതിഷേധ വാക്കുകള്‍. കേന്ദ്ര സര്‍ക്കാറിന്റെ ഇരുപത് ലക്ഷവും കേരള സര്‍ക്കാറിന്റെ ഇരുപത്തി അഞ്ചു ലക്ഷവും പുറമെ പ്രമുഖ സ്ഥാപനങ്ങളുടെ…

തുടർന്ന് വായിക്കുക

ദയവായി കണ്ണടയുടെ പേരില്‍ സ്പീക്കറെ ക്രൂശിക്കരുത്

ദയവായി കണ്ണടയുടെ പേരില്‍ സ്പീക്കറെ ക്രൂശിക്കരുത്, ഒന്നുകില്‍ അബദ്ധം അതല്ലങ്കില്‍ മറ്റുള്ളവരുടെ പിശക് മാത്രമാണ് ഈ വിഷയത്തില്‍ സംഭവിച്ചത്. അദ്ദേഹം വൈസ് ചെയര്‍മാനും ഞാന്‍ മെമ്പര്‍ സെക്രട്ടറിയുമായി നാലര വര്‍ഷം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സാമ്പത്തിക അച്ചടക്കത്തില്‍ എന്നെ വിസ്മയിപ്പിച്ച…

തുടർന്ന് വായിക്കുക

പത്മാവത്, രജപുത്തുകളെ പുകഴ്ത്തുന്ന ഒരു സിനിമ

: നജാദ് ബീരാന്‍ : സഞ്ജയ ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ 2018ല്‍ ഇറങ്ങിയ പീരിയഡ് ഡ്രാമയില്‍ റണ്‍വീര്‍ സിംഗ്, ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.സംവിധായകന്‍ തന്നെയാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. മാലിക് മുഹമ്മദ് ജയാസിയുടെ പത്മാവത്…

തുടർന്ന് വായിക്കുക

സാനിറ്ററി പാഡ് ധരിച്ച ആദ്യ പുരുഷന്‍!അരുണാചലം മുരുകാനന്ദിന്റെ അവിശ്വസനീയ വിജയകഥ

  : വലിയറ രമേശ് പെരുമ്പിലാവ് . ദുബൈ : ഗ്രാമീണ സ്ത്രീകളുടെ ദൈവമായി മാറിയ മനുഷ്യന്‍! ഡ്വിങ്കിള്‍ ഖന്നയുടെ ‘ദി ലെജന്റ് ഓഫ് ലക്ഷ്മി പ്രസാദ്’ എന്ന പുസ്തകത്തിലെ ‘ദ സാനിറ്ററി മാന്‍ ഓഫ് സേക്രഡ് ലാന്‍ഡ്’ എന്നുപേരുള്ള ചെറുകഥയെ ആസ്പദമാക്കി…

തുടർന്ന് വായിക്കുക

കേരളത്തില്‍ ഒരു ലക്ഷം രൂപക്ക് കുഞ്ഞിനെ വില്‍ക്കുമ്പോള്‍

ദാരിദ്ര്യം മൂലം ദലിത് കുടുംബം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു………………………… : അമ്മാര്‍ കിഴുപറമ്പ്‌ : പാലക്കാട് കുനിശേരി കുന്നന്‍പാറ കണിയാര്‍കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വിറ്റത്.വിവരം അറിഞ്ഞ് അങ്കണവാടി…

തുടർന്ന് വായിക്കുക

ഹജ്ജ് സബ്‌സിഡി:വിവാദം അനാവശ്യം

അമ്മാര്‍ കിഴുപറമ്പ്‌:…………………………………………………. കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതുമായി നടക്കുന്ന വിവാദങ്ങളില്‍ സത്യത്തില്‍ വല്ല കഴമ്പുമുണ്ടോ. മുസ്ലിം സമൂഹത്തിലെ വലിയൊരു വിഭാഗം വര്‍ഷങ്ങളായി പ്രത്യക്ഷമായും പരോക്ഷമായും ഈ സബ്‌സിഡിയെ എതിര്‍ക്കുന്നുണ്ട്. ഗവമെന്റിനു നികുതി ഇനത്തിലും മറ്റു പലിശ ഇനത്തിലും ലഭിക്കുന്ന സംഖ്യയാണ് ഹാജിമാര്‍ക്ക്…

തുടർന്ന് വായിക്കുക

മുജാഹിദ് പ്രസ്ഥാനം വീണ്ടും പിളര്‍പ്പിലേക്കോ.?

അമ്മാര്‍ കിഴുപറമ്പ്‌:——————————————– കെ.എന്‍ എമ്മും ഐ എസ് എമ്മും വേര്‍പ്പിരിഞ്ഞ് രണ്ടു വഴിക്ക് പോയപ്പോള്‍ ഒന്നിപ്പിക്കുക എന്നത് സംഘടനയിലെ നിസ്പക്ഷമതികളുടെ വലിയ ആഗ്രഹമായിരുന്നു. ഹുസൈന്‍ മടവൂര്‍ തന്നെ മുന്‍കൈ എടുത്ത് യോജിപ്പിന്റെ വഴിയിലേക്ക് സംഘടനയെ നയിച്ചെങ്കിലും ആ യോജിപ്പ് കടലാസില്‍ മാത്രമൊതുങ്ങി…

തുടർന്ന് വായിക്കുക

മുഖ്യമന്ത്രിയുടെ യു.എ.ഇ പ്രഖ്യാപനങ്ങള്‍ ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യുമോ?

  ഇ.കെ.ദിനേശന്‍:        —————————————————— രണ്ടായിരത്തി പതിനാറില്‍ യു.എ.ഇ.യില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികള്‍ക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അവ ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യുമോ? അത്തരമൊരു വാഗ്ദാനങ്ങളിലേക്ക് നയിച്ച ഘടകങ്ങള്‍ ഏറെ പ്രധാനപ്പെട്ടതും വസ്തുതാപരവുമായിരുന്നു. അത്…

തുടർന്ന് വായിക്കുക

വേണം ഒരു മുസ്ലിം സമ്മേളനം

ഹസ്സന്‍ തിക്കോടി —————————————————————————————————————————— ഏറെക്കാലം ഗള്‍ഫില്‍ ആയിരുന്ന എനിക്ക് അവിടുത്തെ മുസ്ലിംകളുടെ അനൈക്യം ഏറെ പരിചിതമാണ്. കൊച്ചു കൊച്ചു അതിര്‍ത്തി തര്‍ക്കങ്ങളും, ചില കച്ചവടക്കരാരുടെ വിട്ടുവീഴ്ചയില്ലായ്മയും രണ്ടു മുസ്ലിം രാജ്യങ്ങളെ യുദ്ധത്തില്‍ കൊണ്ടു ചെന്നവസാനിച്ച ചരിത്രം നമ്മുടെ മുമ്പിലുണ്ട് .ഒന്‍പതു വര്‍ഷം…

തുടർന്ന് വായിക്കുക

Page 4 of 4

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar