All for Joomla The Word of Web Design

സിനിമ

അഡാറ് ലവ് സിനിമ ഫെബ്രുവരി പതിനാലിന്

ഒരു കണ്ണിറുക്കലിലൂടെ ആരാധക പ്രിയം നേടി പോപ്പുലറായ പ്രിയ വാര്യരുടെ അഡാറ് ലവ് സിനിമ ഫെബ്രുവരി പതിനാലിന് തിയറ്ററിലെത്തുന്നു, സോഷ്യല്‍ മീഡിയയിലൂടെ ജനപ്രിയമായ ഈ ചിത്രത്തിലെ മാണിക്യമലര്‍ എന്ന ഗാനമാണ് ആരാധക ഹൃദയത്തില്‍ ആഴത്തില്‍ വേരോടാന്‍ ഇടയാക്കിയത്. ഒരു അഡാര്‍ ലവ്…

തുടർന്ന് വായിക്കുക

ചലച്ചിത്ര മേളയില്‍ പ്രേക്ഷകരുടെ മനംനിറച്ച് ആദ്യ ദിനം.

തിരുവനന്തപുരം: കേരള രാജ്യന്തര ചലച്ചിത്ര മേളയില്‍ പ്രേക്ഷകരുടെ മനംനിറച്ച് ആദ്യ ദിനം. പ്രളയശേഷം ചെലവ് ചുരുക്കി സംഘടിപ്പിച്ച മേള സിനിമാ പ്രേമികള്‍ ഏറ്റെടുക്കുകയായിരുന്നു. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക്…

തുടർന്ന് വായിക്കുക

ചിന്മയി ബ്ലെസി ചിത്രത്തില്‍ പാടുന്നു, സംഗീതം ഏ ആര്‍ റഹ്മാന്‍

എഴുത്തുകാരനും സിനിമ പ്രവര്‍ത്തകനുമായ വൈരമുത്തുവിനെതിരെ മീ ടൂ വിവാദങ്ങള്‍ നടത്തിയ ചിന്മയിയെ തമിഴ് സിനിമ ലോകം അപ്രഖ്യാപിത വിലക്കിലൂടെ അകറ്റി നിര്‍ത്തുന്നതായ വാര്‍ത്ത നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ചിന്മയിക്ക് അവസരം നല്‍കി ഏ.ആര്‍ റഹ്മാന്‍ വീണ്ടും ചിന്മയിയെ ചേര്‍ത്തു പിടിക്കുകയാണ്…

തുടർന്ന് വായിക്കുക

കരിന്തണ്ടന്‍ അടുത്ത വര്‍ഷം.ലീല സംവ്വിധാനം. നിര്‍മ്മാണം രാജീവ് രവി

കോഴിക്കോട്: വയനാടിനെയും ആദിവാസി ഗോത്രങ്ങളെയും കുറിച്ചുള്ള ചരിത്രപരമായ സമീപനമായിരിക്കും കരിന്തണ്ടന്‍ സിനിമയെന്ന് കരിന്തണ്ടന്‍ അടുത്ത വര്‍ഷം ചിത്രം അടുത്ത വര്‍ഷം പൂര്‍ത്തിയാവുന്ന തരത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പൂരോഗമിക്കുകയാണെന്നും പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖത്തില്‍ ലീല അറിയിച്ചു. കരിന്തണ്ടനെ കുറിച്ച് എഴുതപ്പെട്ട ചരിത്രമില്ല….

തുടർന്ന് വായിക്കുക

മീ ടൂ താല്‍ക്കാലിക പ്രതിഭാസമാണെന്നും ചിലര്‍ക്ക്‌തൊരു ഫാഷനാണെന്നും മോഹന്‍ലാല്‍

ദുബായ്: മീ ടൂ താല്‍ക്കാലിക പ്രതിഭാസമാണെന്നും ചിലര്‍ക്ക്‌തൊരു ഫാഷനാണെന്നും ഇത്തരം പരസ്യപ്പെടുത്തല്‍കൊണ്ട് മലയാളസിനിമയില്‍ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ലെന്നും മോഹന്‍ലാല്‍. ചിലര്‍ മീ ടു വിനെ ഒരു ഫാഷനായാണ് കാണുന്നത്. മലയാള സിനിമയില്‍ മീ ടു കൊണ്ട് യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നും സൂപ്പര്‍താരം ദുബായില്‍…

തുടർന്ന് വായിക്കുക

ക്യാപ്റ്റന്‍ രാജു ഇനി ഓര്‍മ്മ…., വില്ലനും കൊമേഡിയനുമായി നിറഞ്ഞു നിന്നു

കൊച്ചി: നടന്‍ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു.ഏറെക്കാലമായി രോഗബാധയെ തുടര്‍ന്ന് ചികത്സയിലായിരുന്നു. കൊച്ചിയിലെ വസതിയിലായിരുന്നു അദേഹത്തിന്റെ അന്ത്യം. വില്ലനായി തുടങ്ങി കോമഡിയേനായി മാറിയ അദേഹം പില്‍ക്കാലത്ത് രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു.1980 മുതല്‍ മലയാളസിനിമാരംഗത്ത് സജീവമായരുന്ന അദേഹം എക്കാലത്തെയും മലയാളത്തിലെ…

തുടർന്ന് വായിക്കുക

കണ്‍മണിയെകാത്ത് ദിലീപും കാവ്യയും

സംഘര്‍ഷഭരിതമായ ജീവിതത്തില്‍ സന്തോഷം പകരുന്ന വാര്‍ത്തക്ക് കാത്തിരിക്കുകയാണ് താരദമ്പതികളായ ദിലീപും കാവ്യയും.കാവ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇതുവരെ കുടുംബം നിഷേദിക്കുകയായിരുന്നു. എന്നാല്‍ വീട്ടിലേക്കെത്തുന്ന പുതിയ താരത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കുടുംബാംഗങ്ങള്‍ എന്നാണ് പുതിയ വാര്‍ത്ത.ഏറെ സന്തോഷത്തിലാണ് കാവ്യയുടേയും ദിലീപിന്റേയും കുടുംബാംഗങ്ങള്‍. കാവ്യ മാധവന്‍ കുഞ്ഞിന്…

തുടർന്ന് വായിക്കുക

ചതിക്കപ്പെട്ടുവെന്ന് നടി ഹണിറോസ്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ നല്‍കിയ ഹര്‍ജിയില്‍ ചതിക്കപ്പെട്ടുവെന്ന് നടി ഹണിറോസ്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോടാണ് ഹണിറോസ് വിമര്‍ശനം ഉന്നയിച്ചത്. മോഹന്‍ലാലാണ് ഹര്‍ജി തയ്യാറാക്കാന്‍ ആവശ്യപ്പെട്ടതെന്ന് ഹണി റോസ് പറഞ്ഞു. തുടര്‍ന്ന് ബാബുരാജുമായി സംസാരിച്ചു. ‘ഹര്‍ജി കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, അതിന്റെ ആവശ്യമില്ലെന്നും…

തുടർന്ന് വായിക്കുക

സീരിയൽ താരം പ്രിയങ്കയെ (32) മരിച്ച നിലയിൽ കണ്ടെത്തി.

ചെന്നൈ: പ്രശസ്ത തമിഴ് സീരിയൽ താരം പ്രിയങ്കയെ (32) മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ചെന്നൈയിലുള്ള വസതിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ചെന്നൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സൺ ടി.വിയിലെ…

തുടർന്ന് വായിക്കുക

അമ്മ പിളർപ്പിന്‍റെ വക്കിൽ വരെയെത്തിയിരുന്നുവെന്നു,മോഹൻലാൽ.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിനെ സംഘടനയിൽ നിന്ന് മാറ്റിറുത്തുന്നുവെന്ന വിഷയത്തിൽ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനായ അമ്മ പിളർപ്പിന്‍റെ വക്കിൽ വരെയെത്തിയിരുന്നുവെന്നു പ്രസിഡന്‍റ് മോഹൻലാൽ. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  അമ്മയുടെ കഴിഞ്ഞ ജനറൽ ബോഡി…

തുടർന്ന് വായിക്കുക

Page 2 of 7

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar