All for Joomla The Word of Web Design

സിനിമ

ശ്രീദേവിയുടെ മരണത്തില്‍ ഞെട്ടിത്തരിച്ച് സിനിമ ലോകം.

  മുംബൈ: ചലച്ചിത്ര താരം ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിത്തരിച്ച് സിനിമ ലോകം. എന്തുകൊണ്ടാണെന്നറിയില്ല, വല്ലാത്തൊരു അസ്വസ്ഥത തോന്നുന്നു’ എന്നാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചത്. വളരെ അധികം ദുഖിപ്പിക്കുന്ന വാര്‍ത്ത, പറയാന്‍ വാക്കുകളില്ലെന്ന് റിതേഷ് ദേശ്മുഖ് കുറിച്ചു. കുട്ടിക്കാലം മുതല്‍…

തുടർന്ന് വായിക്കുക

നടി ശ്രീദേവി ദുബായിലെ ആശുപത്രിയില്‍ അന്തരിച്ചു

ദുബൈ: ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.30നാണ് മരണം. ഹൃദയാഘാതത്തെതുടര്‍ന്ന് ശ്രീദേവിയെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കുടുംബത്തോടൊപ്പം ബോളിവുഡ് നടനായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഭര്‍ത്താവ് പ്രശസ്ത ബോളിവുഡ് സംവിധായകനായ ബോണി കപൂറാണ്….

തുടർന്ന് വായിക്കുക

കുഞ്ഞാലി മരക്കാറില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് , ഷാജി നടേശന്‍

കൊച്ചി: കുഞ്ഞാലി മരക്കാറില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് വ്യക്തമാക്കി ഷാജി നടേശന്‍. കുഞ്ഞാലി മരക്കാര്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നന്നായി പോയി കൊണ്ടിരിക്കുകയാണെന്നും അടുത്ത ജൂണ്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് വഴിയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ്…

തുടർന്ന് വായിക്കുക

കമലിന്റെ ആമിയില്‍ തൊപ്പിക്കാരന്‍ ചരിത്രം തിരുത്തുമ്പോള്‍

: അമ്മാര്‍ കിഴുപറമ്പ് : കമല്‍ സംവ്വിധാനം ചെയ്ത ആമി വിവാദങ്ങളുടെ പെരുമഴയിലേക്ക് പെയ്തിറങ്ങുന്നു. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ മാധവിക്കുട്ടിയുടെ പ്രധാന കൃതിയായ എന്റെ കഥയുടെ ചലച്ചിത്ര ഭാഷ്യമാണ്. കല്‍ക്കത്തയിലും പുന്നയൂര്‍കുളത്തും ബോംബെയിലും അവര്‍ ജീവിച്ചകാലത്തെ അനുഭവങ്ങളും എഴുത്ത് ജീവിതവും ദാമ്പത്യജീവിതവും…

തുടർന്ന് വായിക്കുക

ആമി പ്രദര്‍ശിപ്പിക്കാം. ഹൈക്കോടതി

കൊച്ചി; മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ‘ആമി’ യുടെ പ്രദര്‍ശനാനുമതി തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമുണ്ട്. അതുകൊണ്ട് സിനിമ തടയുന്നില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഹൈക്കോടതി പരിശോധിക്കണമെന്നും…

തുടർന്ന് വായിക്കുക

പത്മാവത്, രജപുത്തുകളെ പുകഴ്ത്തുന്ന ഒരു സിനിമ

: നജാദ് ബീരാന്‍ : സഞ്ജയ ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ 2018ല്‍ ഇറങ്ങിയ പീരിയഡ് ഡ്രാമയില്‍ റണ്‍വീര്‍ സിംഗ്, ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.സംവിധായകന്‍ തന്നെയാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. മാലിക് മുഹമ്മദ് ജയാസിയുടെ പത്മാവത്…

തുടർന്ന് വായിക്കുക

ഫെഫ്കയുടെ നേതൃത്വത്തിൽ പുതിയ വനിതാ കൂട്ടായ്മ

കൊച്ചി: മലയാള സിനിമയിൽ ഫെഫ്കയുടെ നേതൃത്വത്തിൽ പുതിയ വനിതാ കൂട്ടായ്മ. കൊച്ചിയിൽ ചേർന്ന ആദ്യയോഗത്തിൽ അധ്യക്ഷയായി ഭാഗ്യലക്ഷ്മിയെ തെരഞ്ഞെടുത്തു. യോഗത്തിൽ ബി.ഉണ്ണികൃഷ്ണനും സിബി മലയിലും സംസാരിച്ചു. നടി ഭാമ, ഊർമ്മിളാ ഉണ്ണി, അമ്പിളി ദേവി, തുടങ്ങി നിരവധി ചലച്ചിത്രപ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു….

തുടർന്ന് വായിക്കുക

സാനിറ്ററി പാഡ് ധരിച്ച ആദ്യ പുരുഷന്‍!അരുണാചലം മുരുകാനന്ദിന്റെ അവിശ്വസനീയ വിജയകഥ

  : വലിയറ രമേശ് പെരുമ്പിലാവ് . ദുബൈ : ഗ്രാമീണ സ്ത്രീകളുടെ ദൈവമായി മാറിയ മനുഷ്യന്‍! ഡ്വിങ്കിള്‍ ഖന്നയുടെ ‘ദി ലെജന്റ് ഓഫ് ലക്ഷ്മി പ്രസാദ്’ എന്ന പുസ്തകത്തിലെ ‘ദ സാനിറ്ററി മാന്‍ ഓഫ് സേക്രഡ് ലാന്‍ഡ്’ എന്നുപേരുള്ള ചെറുകഥയെ ആസ്പദമാക്കി…

തുടർന്ന് വായിക്കുക

താര രാജാവിന്റെ മകന്‍ വാഴ്ത്തപ്പെടുമ്പോള്‍

താര രാജകുമാരന്റെ രംഗ പ്രവേഷം നാളിതുവരെ നടക്കാത്ത പുതിയ പാതയില്‍. ആദി എന്ന ചിത്രത്തിലൂടെയാണ് താര രാജാവിന്റെ മകന്‍ സിനിമയിലേക്ക് ചുവട് വയ്ക്കുന്നത് .ആദിത്യന്‍ എന്ന കഥാപാത്രമായി പ്രണവ് മോഹന്‍ലാല്‍ സ്‌ക്രീനെലത്തുമ്പോള്‍ മലയാളസിനിമാലോകവും ആവേശത്തിലാണ്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ ഒന്നും പങ്കെടുക്കാതെ…

തുടർന്ന് വായിക്കുക

മാലിക് മുഹമ്മദ് ജയാസി എഴുതിയ കാവ്യമാണ് പത്മാവതി. :—രമേശ് പെരുമ്പിലാവ്. ദുബായ്‌

കലകളെ കാണാതെ,കേള്‍ക്കാതെ,വായിക്കാതെ പറയാതെ,നിരോധിക്കാന്‍ മാത്രം ശ്രമിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്………………………………………….. : രമേശ് പെരുമ്പിലാവ്. ദുബായ്‌        : പല കാലങ്ങളിലൂടെ സഞ്ചരിച്ചാണ് ആ കാവ്യം ദീപിക പദ്കോണിന്റെ അഭിനത്തിലൂടെ, സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തിലൂടെ ചലച്ചിത്രമെന്ന കലാരൂപത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്….

തുടർന്ന് വായിക്കുക

Page 5 of 6

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar