All for Joomla The Word of Web Design

സിനിമ

ഭാവനയും കന്നട സിനിമാ നിര്‍മാതാവ് നവീനും വിവാഹിതരായി.

തൃശൂര്‍: നടി ഭാവനയും കന്നട സിനിമാ നിര്‍മാതാവ് നവീനും വിവാഹിതരായി. തൃശൂരില്‍ തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തോടനുബന്ധിച്ച് സിനിമ, രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി ഇന്നു വൈകീട്ട് തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ വിരുന്ന് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ…

തുടർന്ന് വായിക്കുക

പത്മാവത് റിലീസ് ചെയ്താല്‍ സഞ്ജയ് ലീലാ ബന്‍സാലിയെയും ദീപിക പദുക്കോണിനേയും ജീവനോടെ കുഴിച്ചുമൂടും:രജ്പുത് നേതാവ്

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്താല്‍ സംവിധായകനെയും നായിക ദീപിക പദുക്കോണിനേയും ജീവനോടെ കുഴിച്ചുമൂടുമെന്ന് രജ്പുത് നേതാവിന്റെ ഭീഷണി. ദേശീയ മാധ്യമം നടത്തിയ ചര്‍ച്ചക്കിടെയാണ് രജ്പുത് നേതാവ് താക്കൂര്‍ അഭിഷേക് സോമിന്റെ ഭീഷണി. പത്മാവതിനുള്ള വിലക്ക് സുപ്രീംകോടതി…

തുടർന്ന് വായിക്കുക

പറഞ്ഞവ വളച്ചൊടിച്ചു പ്രസിദ്ധികരിക്കുന്നത് അപലപനീയം.സജിത മഠത്തില്‍

  സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നടന്ന സെമിനാറില്‍ ഞാന്‍ പരാമര്‍ശിച്ച ചില വിഷയങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന നിലയിലാണ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.തൊഴിലിടം, പുരഷന്മാര്‍ എന്ന വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയിലെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്.തൊഴിലിടങ്ങള്‍ സുരക്ഷിതമല്ലാതാകുന്ന കാരണങ്ങള്‍ വിശദീകരിച്ച…

തുടർന്ന് വായിക്കുക

എത്ര ശ്രദ്ധിച്ചിട്ടും ശ്രദ്ധയുടെ സമയം മോശം

സൈന നെഹ്‌വാളിന്റെ ബയോപിക്കായിരുന്നു പുതുവര്‍ഷത്തില്‍ ശ്രദ്ധ കപൂറിന് ഏറെ പ്രതീക്ഷയുള്ള ചിത്രം. പോയവര്‍ഷത്തെ പരാജയങ്ങളെല്ലാം ഈ ചിത്രം മറികടക്കുമെന്ന ചിന്തയിലായിരുന്നു ശ്രദ്ധ. ചിത്രത്തിന്റെ തയാറെടുപ്പിന്റെ ഭാഗമായി ശ്രദ്ധ, സൈന നെഹവാളിനെ പലവട്ടം നേരിട്ടു കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അവര്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍…

തുടർന്ന് വായിക്കുക

പദ്മാവത് ജനുവരി 25 ന് റിലീസിന്

വിവാദങ്ങള്‍ക്കും അനിശ്ചിത്വങ്ങള്‍ക്കും ഒടുവില്‍ ദീപികാ പദുക്കോണിന്റെ സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് ജനുവരി 25 ന് റിലീസിന് ഒരുങ്ങുകയാണ്. പദ്മാവതി എന്ന് നാമകരണം ചെയ്തിരുന്ന ചിത്രത്തിന് ഏറെ എതിര്‍പ്പുകളെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് റിലീസിനുള്ള അനുമതി നിഷേധിച്ചിരുന്നു. പിന്നീടാണ് അഞ്ച്…

തുടർന്ന് വായിക്കുക

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

കാലിഫോര്‍ണിയ: എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ടിവി സീരീസ് ഡ്രാമാ വിഭാഗത്തില്‍ ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയ്ല്‍ പുരസ്‌കാരം നേടി. സീരീസിലെ അഭിനയ മികവിന് എലിസബത്ത് മോസ് മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. ദി ഈസ് അസ് എന്ന ടിവി സീരീസ്…

തുടർന്ന് വായിക്കുക

Page 6 of 6

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar