All for Joomla The Word of Web Design

സൗദി അറേബ്യ

ഉന്തരേന്ത്യൻ മുസ്‌ലിം നവോത്ഥാനത്തിന് ഫലപ്രദം കേരള മോഡൽ: സി.കെ സുബൈർ

റിയാദ്: ഉത്തരേന്ത്യൻ മുസ്ലിം നവോത്ഥാനത്തിന് കേരളമോഡലാണ് ഫലപ്രദമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ അഭിപ്രായപ്പെട്ടു. മത ഭൗതിക വിദ്യാഭ്യാസത്തെ സംയോജിപ്പിച്ച നവോത്ഥാന ശ്രമങ്ങളാണ് കേരളത്തിൽ നടപ്പിലാക്കിയത്. അതോടൊപ്പം പാരസ്‌പര്യത്തിലൂന്നിയ രാഷ്ട്രീയ മുന്നേറ്റവും കേരളത്തിലെ മുസ്ലിം സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ട്…

തുടർന്ന് വായിക്കുക

ലുലു ഗ്രൂപ്പ് നാഷണല്‍ സെന്റര്‍ ഓഫ് പാംസ് ആന്റ് ഡേറ്റ്‌സുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

ദമാം :മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റീറ്റൈല്‍സ് ശൃംഖലകളില്‍ ഒന്നായ ലുലു ഗ്രൂപ്പിന്റെ സഊദിയിലെ ലുലു ഔട്ട്‌ലെറ്റുകളില്‍ മുന്തിയ ഇനത്തില്‍ പെട്ട സഊദി അറേബ്യയിലെ മധുരക്കനിയായ ഈത്തപ്പഴങ്ങള്‍ ഇനിമുതല്‍ ലഭ്യമാവും. മുന്തിയ ഇനത്തില്‍ പെട്ട ഈത്തപ്പഴങ്ങള്‍ പ്രത്യേകം തരം തിരിച്ചാണ് വിപണിയില്‍…

തുടർന്ന് വായിക്കുക

ബത്ഹ തെരുവോരത്ത് ‘ബത്ഹയിലേക്കുള്ള വഴി’ പ്രകാശിപ്പിക്കപ്പെട്ടു .

വ്യത്യസ്തമായി ഒരു പുസ്തക പ്രകാശനം റിയാദ്: ‘ബത്ഹയിലേക്കുള്ള വഴി’ എന്ന പുസ്തകം പ്രകാശനം ചെയ്യാന്‍ എഴുത്തുകാരന്‍ തെരഞ്ഞെടുത്ത വേദി ബത്ഹയുടെ തന്നെ തെരുവോരം. പ്രവാസിയായ കഥാകൃത്ത് റഫീഖ് പന്നിയങ്കരയുടെ പുതിയ കഥകളുടെ സമാഹാരമാണ് ‘ബത്ഹയിലേക്കുള്ള വഴി’. സൗദി അറേബ്യന്‍ തലസ്ഥാനം റിയാദിലെ…

തുടർന്ന് വായിക്കുക

ചിത്രകാരി ഫൈറൂസ മക്കയില്‍ മരിച്ചു.

മക്ക: മാതാപിതാക്കളോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ പ്രശസ്ത ചിത്രകാരി ഫൈറൂസ(32) മക്കയില്‍ മരിച്ചു. ഈ മാസം ഏഴിനു ഉംറ നിര്‍വഹിക്കാനെത്തിയ ഫൈറൂസക്കു പനി ബാധിച്ചതിനെ തുടര്‍ന്നു ചൊവ്വാഴ്ച മക്ക അല്‍നൂര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സക്കിടെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മസ്ജിദുല്‍ ഹറമിലെ…

തുടർന്ന് വായിക്കുക

വിപിഎസ് ഹെല്‍ത്ത് കെയര്‍ സൗദിയിലേക്കും ബിസിനസ് പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കുന്നു.

സൗദി :യുഎയിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ആയ വിപിഎസ് ഹെല്‍ത്ത് കെയര്‍ സൗദിയിലേക്കും ബിസിനസ് പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കുന്നു. സൗദി ആരോഗ്യ മേഖലയിലേക്കുള്ള വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ആദ്യത്തെ ചുവടുവെപ്പാണിത്. ആദ്യ ഘട്ടത്തില്‍ വിപിഎസിന്റെ റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ സേവന…

തുടർന്ന് വായിക്കുക

ജൂബൈലില്‍ വാഹനാപകടം മൂന്ന് മലയാളികള്‍ മരിച്ചു

ജുബൈല്‍: ഇന്നലെ വൈകീട്ട് ജുബൈല്‍ നിന്നും 500 കിലോമീറ്റര്‍ അകലെയുള്ള സൗദി അരാംകോ പ്ലാന്റിന് സമീപം വാഹനാപകടത്തില്‍ മരണപ്പെട്ട മൂന്നു മലയാളികളില്‍ തിരിച്ചറിയാനുള്ള ഒരാളുടെ ബന്ധുക്കളെ കണ്ടെത്തി. മൃതദേഹത്തില്‍ നിന്നും ലഭിച്ച ഇഖാമ മാത്രമായിരുന്നു സാമൂഹ്യ പ്രവര്‍ത്തകരുടെ കയ്യില്‍ ഉണ്ടായിരുന്ന ഏക…

തുടർന്ന് വായിക്കുക

മാതൃ സ്‌നേഹത്തിന്റെ മഹനീയതക്ക് മുന്നില്‍ ഭരണകൂടങ്ങളുടെ അലിവ്.

,സൗദിമാതൃ സ്‌നേഹത്തിന്റെ മഹനീയതക്ക് മുന്നില്‍ ഭരണകൂടങ്ങളുടെ അലിവ്. രോഗിയും വൃദ്ധയുമായ അമ്മയെ സൗദിയില്‍ എത്തിച്ച് പരിചരിച്ച കോഴിക്കോട് സ്വദേശിക്ക് സൗദി ഭരണകൂടത്തിന്റെ കാരുണ്യ സ്പര്‍ശം. ദമാമിലെ കമ്പനി ജീവനക്കാരനായ വേങ്ങേരി കളത്തില്‍ വീട്ടില്‍ സന്തോഷിന്റെ മാതൃസ്‌നേഹത്തിന് പ്രതിഫലമായാണ് സൗദി അധികൃതര്‍ കാരുണ്യ…

തുടർന്ന് വായിക്കുക

ബെസ്റ്റ് ഓഫറുമായി ബെസ്റ്റ് കാര്‍ഗോ ഹോര്‍ലാന്‍സില്‍.

ദുബൈ : ബെസ്റ്റ് കാര്‍ഗോയുടെ പുതിയ ബ്രാഞ്ച് ദൂബൈ ഹോര്‍ലാന്‍സില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബൈയിലെ വ്യാപാര വ്യവസായ രംഗത്ത പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ ചടങ്ങില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക ജനറല്‍ മാനേജര്‍ ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സീബ്രീസ് ഗ്രൂപ്പ് ചെയര്‍മാന്‍ റഷീദ്…

തുടർന്ന് വായിക്കുക

ജിംഫെസ്റ്റ് 2019 അവിസ്മരണീയമായി.

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ‘ജിംഫെസ്റ്റ് 2019 ‘ എന്ന പേരില്‍ സംഘടിപ്പിച്ച കുടുംബ വാര്‍ഷിക സംഗമം അവിസ്മരണീയമായി. ജിദ്ദ സീസണ്‍സ് റസ്‌റ്റൊറന്റില്‍ നടന്ന പരിപാടി അബീര്‍ ഗ്രൂപ്പ് പ്രസിഡന്റും 24 ന്യൂസ് ചാനല്‍ ചെയര്‍മാനുമായ ആലുങ്ങല്‍ മുഹമ്മദ് ഉദ്ഘാടനം…

തുടർന്ന് വായിക്കുക

ന്യൂസ് ടു ഡെ ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമാക്കി മലയാളം യു ട്യൂബ് ന്യൂസ് ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചു.സൗദിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഉബൈദ് എടവണ്ണയുടെ നേതൃത്വത്തിലുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകരാണ് ന്യൂസ് ടു ഡെ എന്ന പേരിലുള്ള മലയാളം ചാനലിന്റെ അണിയറ പ്രവര്‍ത്തകര്‍.റിയാദ് അപ്പോളോ…

തുടർന്ന് വായിക്കുക

Page 2 of 6

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar