All for Joomla The Word of Web Design

സൗദി അറേബ്യ

പ്രവാസികളെ ഒരു ടീറ്റ് മതി ഞാന്‍ അരികിലുണ്ട്. സുഷമ

റിയാദ്: വിദേശ ഇന്ത്യക്കാരുടെ സഹായത്തിനെത്താന്‍ വിഷയം സൂചിപ്പിച്ച് തനിക്കൊന്നു ട്വീറ്റ് ചെയ്താല്‍ മതിയെന്ന് പ്രവാസികളോടായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനെത്തിനായി സൗദി അറേബ്യയിലെത്തിയ കേന്ദ്രമന്ത്രി, റിയാദിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്….

തുടർന്ന് വായിക്കുക

യമനില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായിച്ചത് സഊദി

ജിദ്ദ: യമന്‍ സര്‍ക്കാരും ഹൂത്തികളും തമ്മില്‍ യുദ്ധം ആരംഭിച്ച സമയത്ത് യമനിലുള്ള 4500 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാരിന് തുണയായത് സഊദി അറേബ്യയുടെ പിന്തുണകൊണ്ടാണെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സഊദി അറേബ്യയുമായി രാജ്യത്തിന് ഊഷ്മള ബന്ധമാണുള്ളതെന്നും റിയാദ് ഇന്ത്യന്‍…

തുടർന്ന് വായിക്കുക

ജനാദിരിയ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍സുഷമാസ്വരാജ് ചൊവ്വാഴ്ച സഊദിയിലെത്തും.

ജിദ്ദ: സഊദി ദേശീയ പൈതൃക സാംസ്‌കാരികോത്സവമായ ജനാദിരിയ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള ഉന്നതതല സംഘത്തിലെ ആദ്യപ്രതിനിധി സംഘം സഊദിയിലെത്തി. വിദേശകാര്യ സഹമന്ത്രി വി.കെ സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിയാദില്‍ കഴിഞ്ഞ ദിവസം എത്തിയത്. സഊദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ്…

തുടർന്ന് വായിക്കുക

അന്താരാഷ്ട്ര അറബ് വനിത ബോക്‌സിങ്ങില്‍ സഊദി വനിത കിരീടം നേടി.

റിയാദ്: ജോര്‍ദാനിലെ ബല്‍ഖാ പ്രവിശ്യയില്‍ നടന്ന അന്താരാഷ്ട്ര അറബ് വനിത ബോക്‌സിങ്ങില്‍ സഊദി വനിത കിരീടം നേടി. സഊദി ബോക്‌സര്‍ താരം ഡോണ മുഹമ്മദ് അല്‍ഗാമിദി ആണ് അന്ത്രാഷ്ട്ര ബോക്‌സിങ് ചാമ്പ്യന്‍ ഷിപ്പില്‍ കിരീടം ചൂടിയത്. സഊദിയില്‍ നിന്നും പങ്കെടുത്ത ഏക…

തുടർന്ന് വായിക്കുക

പന്ത്രണ്ടു തൊഴില്‍ മേഖലകള്‍ കൂടി സഊദി വല്‍ക്കരണം നടപ്പിലാക്കുമെന്ന് സഊദി

റിയാദ്: വിദേശികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി സഊദി തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. പന്ത്രണ്ടു തൊഴില്‍ മേഖലകള്‍ കൂടി സഊദി വല്‍ക്കരണം നടപ്പിലാക്കുമെന്ന് സഊദി തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ: അലി അല്‍ ഗഫീസ് പറഞ്ഞു. ഇതോടെ മലയാളികളടക്കമുള്ള ആയിരക്കണക്കിന്…

തുടർന്ന് വായിക്കുക

അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു.

റിയാദ്: അഴിമതിയാരോപണത്തില്‍ അറസ്റ്റിലായിരുന്ന അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു. രണ്ടു മാസത്തിലേറെ തടങ്കലില്‍ കഴിഞ്ഞ അദ്ദേഹം റിയാദിലെ വസതിയില്‍ തിരിച്ചെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കുറ്റമുക്തനായതായും ദിവസങ്ങള്‍ക്കകം പ്രശ്‌നങ്ങള്‍ തീരുമെന്നും തലാല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ അമീര്‍…

തുടർന്ന് വായിക്കുക

ചങ്ങനാശേരി സ്വദേശി ഗോപാലകൃഷ്ണന്‍ ദമ്മാമില്‍ മരിച്ചു.

ദമ്മാം: ചങ്ങനാശേരി സ്വദേശി വാഴപ്പള്ളി വടക്കേപ്പറമ്പില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ (48) സൗദി അറേബ്യയിലെ ദമ്മാമില്‍ മരിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് നാല് ദിവസം മുമ്പ് അല്‍ ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 20…

തുടർന്ന് വായിക്കുക

സഊദി ജനാദ്രിയ ഫെസ്റ്റിവലില്‍ അതിഥി രാഷ്ട്രമായി പങ്കെടുക്കാന്‍ ഇന്ത്യ.

ജിദ്ദ: സഊദി ദേശീയ പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിവലില്‍ അതിഥി രാഷ്ട്രമായി പങ്കെടുക്കാന്‍ ഇന്ത്യ. മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ അംബാസഡര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും അറബ് ലോകത്തിന് പരിചയപ്പെടുത്താനുളള അവസരം ഇരു രാഷ്ട്രങ്ങളും തമ്മിലുളള സൗഹൃദം കൂടുതല്‍…

തുടർന്ന് വായിക്കുക

പാസ്‌പോര്‍ട്ട് പരിഷ്‌കാരങ്ങള്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും.

റിയാദ്: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പാസ്‌പോര്‍ട്ട് പരിഷ്‌കാരങ്ങള്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും.  വിവേചനം നേരിടുന്ന കളര്‍ മാറ്റത്തിന് പുറമെ പാസ്‌പോര്‍ട്ടിലെ അവസാന പേജുകള്‍ നീക്കം ചെയ്യുന്നത് പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ക്ഷണിച്ചു വരുത്തുന്ന നടപടിയാണെന്ന് ഇതിനകം തന്നെ ആക്ഷേപമുയര്‍ന്ന് കഴിഞ്ഞു. തങ്ങളുടെ…

തുടർന്ന് വായിക്കുക

കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഒഐസിസി ദമാം

ദമാം: ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളുമല്ലാത്ത എല്ലാ ഇന്ത്യൻ പൗര·ാർക്കും നാളിതുവരെ നൽകിയിരുന്ന കടും നീല നിറത്തിൽ പുറംചട്ടയുള്ള പാസ്പോർട്ട് ഇനി മുതൽ ഒരു വിഭാഗം ആളുകൾക്ക് മാത്രമായി നിജപ്പെടുത്തുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഒഐസിസി ദമാം റീജണൽ കമ്മിറ്റി ആവശ്യപ്പെട്ടു….

തുടർന്ന് വായിക്കുക

Page 3 of 5

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar